HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി - ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം |...

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി – ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം | ECIL Apprentice Recruitment 2023 | Free Job Alert

ECIL Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Electronics Corporation of India Limited (ECIL)  ഇപ്പോള്‍ ITI Trade apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌ , ITI  യോഗ്യത ഉള്ളവര്‍ക്ക് ITI Trade apprentices പോസ്റ്റുകളിലായി മൊത്തം 484 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. എക്സ്പീരിയന്‍സ് ഇല്ലാതെ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 25  മുതല്‍ 2023 ഒക്ടോബര്‍ 10  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from25th September 2023
Last date to Submit Online Application10th October 2023
ECIL Apprentice Recruitment 2023
ECIL Apprentice Recruitment 2023

ECIL Apprentice  റിക്രൂട്ട്മെന്റ് 2023   ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ECIL Apprentice Recruitment 2023 Latest Notification Details
Organization Name Electronics Corporation of India Limited (ECIL)
Job Type Central Govt
Recruitment Type Apprentices Training
Advt No Adv.16/2023
Post Name ITI Trade apprentices
Total Vacancy 484
Job Location All Over India
Salary Rs.7,700 -8,050
Apply Mode Online
Application Start 25th September 2023
Last date for submission of application 10th October 2023
Official website https://www.ecil.co.in/

ECIL Apprentice  റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

Electronics Corporation of India Limited (ECIL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.ITI Trade apprentices484
 Total484
Name of the TradeTotal Seats
Em190
Electrician80
Fitter80
R&Ac20
Turner20
Machinist15
Machinist(G)10
Copa40
Welder25
Painter04
Total484

ECIL Apprentice  റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

Electronics Corporation of India Limited (ECIL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.ITI Trade apprenticesCandidate should not be less than 18 Years of age as on 31.10.2023. The upper age limit for General Candidates is 25 Years, for OBC 28 years and for SC/ST is 30 years.

ECIL Apprentice  റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

Electronics Corporation of India Limited (ECIL)  ന്‍റെ പുതിയ Notification അനുസരിച്ച് ITI Trade apprentices  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.ITI Trade apprenticesITI Pass Certificate i.e. NCVT certificate in the respective Trade.

ECIL Apprentice  റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

  • Step 1: Begin by registering on the Ministry of Skill Development and Entrepreneurship (MSDE) website at www.apprenticeshipindia.gov.in. Ensure that you meet the required educational qualifications before proceeding.
  • Step 2: After successfully registering on the MSDE portal, eligible candidates should submit their online applications through the Electronics Corporation of India Limited (ECIL) website at www.ecil.co.in. Navigate to the ‘Careers’ section and click on ‘Current Job Openings.’

Important Note: Candidates who have registered on the MSDE apprenticeship portal must submit their applications through the ECIL website as instructed. Only applications submitted through the ECIL website will be accepted and considered.

The online application process will be open from 25.09.2023 (10:00 AM) to 10.10.2023 (4:00 PM). Once you have submitted your application online, be sure to obtain a printout of the registered online application form, which will include a system-generated application serial number. It is essential to keep a record of this application serial number for all future references. You can also reprint your registered online application form before the registration deadline.

Essential Instructions for Fill ECIL Apprentice Recruitment 2023 Online Application Form

  • a) Before applying, carefully read the entire advertisement and ensure that you meet all the eligibility criteria specified in the advertisement for the post/apprenticeship.
  • b) The Degree of Disability for PWD (Persons with Disabilities) Candidates should be 40% or above to be considered eligible.
  • c) All educational qualifications must be obtained from Indian Institutes that are recognized by the Appropriate Statutory Authority.
  • d) Only online registered application forms will be accepted. Ensure that you complete the online registration process.
  • e) Be aware that the application may be rejected at any stage of the recruitment process if there is suppression of facts or if false information is provided.
  • f) Keep a record of your system-generated application number, as it should be used for all future correspondence.
  • g) All future communication will be conducted via the email address provided in the online application form.
  • h) ECIL reserves the right to cancel, restrict, enlarge, or modify the selection process as needed, without providing a specific reason.
  • i) ECIL also reserves the right to adjust the number of notified vacancies/seats based on requirements.
  • j) Any legal proceedings related to matters, claims, or disputes arising from this advertisement and/or any application submitted in response should be initiated within the jurisdiction limited to Courts in Medchal District, Telangana State.
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments