EMRS Recruitment 2023: കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Eklavya Model Residential Schools ഇപ്പോള്‍ Principal, Post Graduate Teachers (PGTs), Accountant, Jr. Secretariat Assistant (JSA) and Lab Attendant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പത്താം ക്ലാസ്സ് , പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Principal, Post Graduate Teachers (PGTs), Accountant, Jr. Secretariat Assistant (JSA) and Lab Attendant തസ്തികകളിലായി മൊത്തം 4062 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 28 മുതല്‍ 2023 ജൂലൈ 31 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 28th June 2023 |
Last date to Submit Online Application | 31st July 2023 |
Eklavya Model Residential Schools (EMRSs) Latest Job Notification Details
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
EMRS Recruitment 2023 Latest Notification Details | |
---|---|
Organization Name | Eklavya Model Residential Schools (EMRSs) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Principal, Post Graduate Teachers (PGTs), Accountant, Jr. Secretariat Assistant (JSA) and Lab Attendant |
Total Vacancy | 4062 |
Job Location | All Over India |
Salary | Rs.35,000 -209,200/- |
Apply Mode | Online |
Application Start | 28th June 2023 |
Last date for submission of application | 31st July 2023 |
Official website | https://emrs.tribal.gov.in/ |
EMRS Recruitment 2023 Latest Vacancy Details
Eklavya Model Residential Schools ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
1. | Principal | 303 |
2. | Post Graduate Teachers (PGTs) | 2266 |
3. | Accountant | 361 |
4. | Jr. Secretariat Assistant (JSA) | 759 |
5. | Lab Attendant | 373 |
Salary Details:
1. Principal – Level 12 (Rs. 78800-209200/-) |
2. Post Graduate Teachers (PGTs) – Level 8 (Rs. 47600-151100/-) |
3. Accountant – Level 6 (Rs. 35400-112400) |
4. Jr. Secretariat Assistant (JSA) – Level 2 (Rs. 19900-63200) |
5. Lab Attendant – Level 1 (Rs. 18000-56900) |
EMRS Recruitment 2023 Age Limit Details
Eklavya Model Residential Schools ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Principal – Not exceeding 50 years. |
2. Post Graduate Teachers (PGTs) – Not exceeding 40 years |
3. Accountant – Not exceeding 30 years. |
4. Jr. Secretariat Assistant (JSA) – Not exceeding 30 years. |
5. Lab Attendant – Up to 30 years |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through EMRS official Notification 2023 for more reference
EMRS Recruitment 2023 Educational Qualification Details
Eklavya Model Residential Schools ന്‍റെ പുതിയ Notification അനുസരിച്ച് Principal, Post Graduate Teachers (PGTs), Accountant, Jr. Secretariat Assistant (JSA) and Lab Attendant തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Qualification |
1. | Principal | Essential Qualification: A. Academic: i) Master’s Degree from recognized University/Institute ii) B.Ed. degree B. Experience: Persons having 12 years of combined experience as Vice Principal/PGT/TGT with minimum 4 years as PGT and above C. Desirable: 1. Experience of working in a fully residential school. 2. Proficiency in English, Hindi and Regional Language. 3. Working knowledge of computers. |
2. | Post Graduate Teachers (PGTs) | A. Post Graduate degree from any recognized University/Institute deemed as University |
3. | Accountant | Degree of Commerce from a recognize University/Institute |
4. | Jr. Secretariat Assistant (JSA) | Senior Secondary (Class XII) certificate from a recognized Board and possessing minimum speed of 35 words per minutes in English typing or 30 words per minute in Hindi typing. |
5. | Lab Attendant | 10th Class Pass with a certificate/diploma in Laboratory technique OR 12th Class with science stream from a recognized board/university. |
EMRS Recruitment 2023 Application Fee Details
Eklavya Model Residential Schools ന്‍റെ 4062 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
1. Principal – Rs. 2000/- |
2. Post Graduate Teachers (PGTs) – Rs. 1500/- |
3. Accountant – Rs. 1000/- |
4. Jr. Secretariat Assistant (JSA) – Rs. 1000/- |
5. Lab Attendant – Rs. 1000/- |
No fee is required to be paid by candidates belonging to SC/ST/PwBD categories. |
Note: The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only. |
How To Apply For Latest EMRS Recruitment 2023?
Eklavya Model Residential Schools വിവിധ Principal, Post Graduate Teachers (PGTs), Accountant, Jr. Secretariat Assistant (JSA) and Lab Attendant ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- Then go to the Eklavya Model Residential Schools (EMRSs) website Notification panel and check the link of particular EMRS Recruitment 2023 Notification.
- If you are eligible for this, then click on the apply Online link.
- A new tab will be opened with an Application fee in it.
- Now fill the form with necessary details of the candidate document and as per the instructions.
- Pay the Application fee as per the instructions of Notification.
- Click on the submit link to submit the Application form.
- Download it and take a printout of the Application form for future uses and references.
Essential Instructions for Fill EMRS Recruitment 2023 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |