🔔🔊 ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് 10 ബുധനാഴ്ച ഇസാഫ് ബാങ്കിലേക്കുംഇസാഫ് മൈക്രോഫിനാൻസിലേക്കുമായി അഭിമുഖങ്ങൾ നടത്തുന്നു🔊🔔
🔔 ബാങ്കിന്റെയും മൈക്രോഫിനാൻസിന്റെയും ഇന്റർവ്യൂ പാനൽ രണ്ടായിരിക്കും അതിനാൽ നിങ്ങൾ അപ്ലൈ ചെയ്യുന്ന വേക്കൻസി ബാങ്കിന്റെയാണോ മൈക്രോഫിനാൻസിന്റെ ആണോ എന്ന് ഉറപ്പുവരുത്തി അതാതു ലിങ്കിൽ കയറി തന്നെ അപ്ലൈ ചെയ്യുക🔔
🔔 രണ്ട് സ്ഥാപനങ്ങളിലും നിങ്ങൾ അഭിമുഖത്തിൽ പങ്കെടുക്കുന്നു എങ്കിൽ രണ്ട് ലിങ്കിലും വിവരങ്ങൾ ഫിൽ ചെയ്യുക
🔔 ആലപ്പുഴ പത്തനംതിട്ട കോട്ടയം ജില്ലകളിലേക്കാണ് നിയമനം
🔔 ദയവായി ഓഗസ്റ്റ് 10 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരാൻ കഴിയുന്നവർ മാത്രം ലിങ്കിൽ വിവരങ്ങൾ ഫിൽ ചെയ്യുക 🙏🏻
🔔 എത്തിച്ചേരാത്തവരുടെ ആപ്ലിക്കേഷൻ റിജക്ട് ചെയ്യുന്നതാണ്
🔔 ശേഷം ഓഗസ്റ്റ് 10 കൃത്യം 10 മണിക്ക് തന്നെ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
🔔 കമ്പനി 1️⃣ ESAF BANK
🔔 തസ്തിക 1 SALES OFFICER
🔔 QUALIFICATION DEGREE
🔔 പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം
🔔 തസ്തിക 2 GOLD LOAN OFFICER
🔔 QUALIFICATION DEGREE ഇതേ മേഖലയിൽ പ്രവൃത്തി പരിചയം
🔔 തസ്തിക 3 TELECALLER
🔔 QUALIFICATION DEGREE ക്യാഷ് കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തി പരിചയം L
🔔 തസ്തിക 4 BRANCH OPERATION OFFICER
🔔 QUALIFICATION DEGREE ബാങ്കിങ് മേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തി പരിചയം
🔔 തസ്തിക 5 BRANCH OPERATIONS MANAGER
🔔 QUALIFICATION DEGREE ബാങ്കിങ് മേഖലയിൽ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം
🔔 തസ്തിക 6 BRANCH INCHARGE
🔔 QUALIFICATION DEGREE ബാങ്കിങ് മേഖലയിൽ കുറഞ്ഞത് 3 വർഷം മുതൽ 7 വർഷം വരെ പ്രവൃത്തി പരിചയം
🔶 ബാങ്കിൽ അപ്ലൈ ചെയ്യുന്നവർക്ക് റെഗുലർ ഡിഗ്രി നിർബന്ധം അണ്
✅ ഇസാഫ് ബാങ്കിൽ അപ്ലൈ ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇🏻
https://bit.ly/3SecC63
🔰 കമ്പനി 2️⃣ ESAF MICROFINANCE
🔰 തസ്തിക 1 CUSTOMER SERVICE EXECUTIVE
🔰 QUALIFICATION PLUS TWO DIPLOMADEGREE
🔰 പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം
🔰 പ്രായപരിധി 30 വയസ്സ് സ്ത്രീകൾക്ക് പ്രായപരിധി 35 ആണ്
🔰 തസ്തിക 2 EXECUTIVE TRAINEE
🔰 QUALIFICATION MBAMCOM
🔰 പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം
🔰 പ്രായപരിധി 30 വയസ്സ് സ്ത്രീകൾക്ക് പ്രായപരിധി 35 ആണ്
🔰 ഇസാഫ് മൈക്രോഫിനാൻസ് വെക്കാൻസികളിലേക്ക് അപ്ലൈ ചെയ്യാൻ ടു വീലർ ലൈസൻസ് നിർബന്ധം ആണ്
👉🏻 ഇസാഫ് മൈക്രോഫിനാൻസിൽ അപ്ലൈ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://bit.ly/3vACPC1
ഫോൺ : 04772230624,8304057735