HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി അവസരം - 78 ഒഴിവുകളിലേക്ക് ഇപ്പൊൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി അവസരം – 78 ഒഴിവുകളിലേക്ക് ഇപ്പൊൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) ഇപ്പോള്‍ സീനിയർ മാനേജർ, ഓഫീസർ, മാനേജ്മെൻ്റ് ട്രെയിനി, ടെക്നീഷ്യൻ, ക്രാഫ്റ്റ്സ്മാൻ, റിഗർ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മിനിമം പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ മൊത്തം 78 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 17 ഫെബ്രുവരി 2024 മുതല്‍ 10 മാർച്ച് 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി17 ഫെബ്രുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി10 മാർച്ച് 2024

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

FACT Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് സീനിയർ മാനേജർ, ഓഫീസർ, മാനേജ്മെൻ്റ് ട്രെയിനി, ടെക്നീഷ്യൻ, ക്രാഫ്റ്റ്സ്മാൻ, റിഗർ അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം 78
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 21650-200000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 17 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 10 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://fact.co.in/

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സീനിയർ മാനേജർ (MECHANICAL)2Rs 70000 – 200000
സീനിയർ മാനേജർ (MARKETING)3Rs 70000 – 200000
ഓഫീസർ (SALES)6Rs 30000-120000
ഓഫീസർ (WELFARE)1Rs 30000-120000
മാനേജ്മെൻ്റ് ട്രെയിനി (CHEMICAL)14Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (MECHANICAL)6Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (ELECTRICAL)7Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (INSTRUMENTATION)5Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (CIVIL)2Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (FIRE &
SAFETY)
1Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (MARKETING)5Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (FINANCE)4Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (HUMAN
RESOURCES & ADMINISTRATION)
2Rs 50000-160000
മാനേജ്മെൻ്റ് ട്രെയിനി (MATERIALS)2Rs 50000-160000
ടെക്നീഷ്യൻ (PROCESS)10Rs 23350-115000
ക്രാഫ്റ്റ്സ്മാൻ (INSTRUMENTATION)4Rs 21650-85000
റിഗർ അസിസ്റ്റൻ്റ്4Rs.18750-59000

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സീനിയർ മാനേജർ45 വയസ്സ്
ടെക്നീഷ്യൻ
ക്രാഫ്റ്റ്സ്മാൻ
റിഗ്ഗർ അസിസ്റ്റൻ്റ്
35 വയസ്സ്
മാനേജ്മെൻ്റ് ട്രെയിനി26 വയസ്സ്

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) പുതിയ Notification അനുസരിച്ച് സീനിയർ മാനേജർ, ഓഫീസർ, മാനേജ്മെൻ്റ് ട്രെയിനി, ടെക്നീഷ്യൻ, ക്രാഫ്റ്റ്സ്മാൻ, റിഗർ അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സീനിയർ മാനേജർ (മെക്കാനിക്കൽ)മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, 9 വർഷം മെയിൻ്റനൻസ് / കൺസൾട്ടൻസിയിൽ എക്സിക്യൂട്ടീവ് അനുഭവം / പ്രോജക്ടുകൾ / നിർമ്മാണം / ഫാബ്രിക്കേഷൻ വകുപ്പുകൾ വലിയ വളം / കെമിക്കൽ / പെട്രോ എന്നിവയിലെ മെക്കാനിക്കൽ ഫീൽഡ് കെമിക്കൽ പ്ലാൻ്റുകൾ അല്ലെങ്കിൽ വലിയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ / നിർമ്മാണം സ്ഥാപനങ്ങൾ / സർക്കാർ / പ്രതിരോധ സേവനങ്ങൾ
സീനിയർ മാനേജർ
(MARKETING)
രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദംഅഗ്രികൾചർ അല്ലെങ്കിൽ മാനേജ്മെൻ്റ്
അല്ലെങ്കിൽ രണ്ട് വർഷം മാനേജ്‌മെൻ്റിൽ ബിരുദാനന്തര ഡിപ്ലോമ
9 വർഷത്തെ എക്‌സിക്യൂട്ടീവ് പരിചയം വലിയ രാസവളത്തിലെ ഉൽപ്പന്നങ്ങളുടെ വ്യാപാരം / വിൽപ്പന / വിപണനം / കെമിക്കൽ / അഗ്രോ ഫീൽഡ് ഇൻഡസ്ട്രീസ്
ഓഫീസർ (SALES)B. Sc. അഗ്രികൾച്ചർ ബിരുദം 60 ശതമാനം മാർക്കോടെ
ഓഫീസർ (WELFARE)കേരളം ഗവൺമെൻ്റ് അംഗീകരിച്ച ഒരു സർവകലാശാലയുടെ ബിരുദം
സോഷ്യൽ സയൻസിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ എൽഎൽബി
മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ)എഞ്ചിനീയറിംഗിൽ ബിരുദം (കെമിക്കൽ എഞ്ചിനീയറിംഗിൽ അല്ലെങ്കിൽ പെട്രോകെമിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കെമിക്കൽ ടെക്നോളജി അല്ലെങ്കിൽ പെട്രോകെമിക്കൽ ടെക്നോളജി
60% മാർക്കോടെ
മാനേജ്മെന്റ് ട്രെയിനി(MECHANICAL)മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 60% മാർക്കോടെ ബിരുദം .
മാനേജ്മെന്റ് ട്രെയിനി (ELECTRICAL)എഞ്ചിനീയറിംഗിൽ ബിരുദം (ഇലക്‌ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇൻസ്ട്രുമെൻ്റേഷൻ
60% മാർക്കോടെ .
മാനേജ്മെന്റ് ട്രെയിനി(INSTRUMENTATION)എഞ്ചിനീയറിംഗിൽ ബിരുദം (ഇൻസ്ട്രുമെൻ്റേഷനിൽ അല്ലെങ്കിൽ ഇൻസ്ട്രുമെൻ്റേഷൻ & കൺട്രോൾ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇൻസ്ട്രുമെൻ്റേഷൻ)60% മാർക്കോടെ .
മാനേജ്മെന്റ് ട്രെയിനി(CIVIL)60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
മാനേജ്മെന്റ് ട്രെയിനി(FIRE & SAFETY)60% മാർക്കോടെ ഫയർ ആൻഡ് സേഫ്റ്റിയിൽ എൻജിനീയറിങ്ങിൽ ബിരുദം മാർക്ക്.
മാനേജ്മെന്റ് ട്രെയിനി(MARKETING)മാനേജ്മെൻ്റിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം (കൂടെ മാർക്കറ്റിംഗ് മാനേജ്‌മെൻ്റ് / അഗ്രിയിൽ സ്പെഷ്യലൈസേഷൻ അല്ലെങ്കിൽ ഐച്ഛികം ബിസിനസ് മാനേജ്‌മെൻ്റ്) 60 ശതമാനം മാർക്കോടെ
രണ്ട് വർഷത്തെ പോസ്റ്റ് മാനേജ്‌മെൻ്റിൽ ബിരുദ ഡിപ്ലോമ (സ്പെഷ്യലൈസേഷനോടെ അല്ലെങ്കിൽ മാർക്കറ്റിംഗ് മാനേജ്‌മെൻ്റ് / അഗ്രി ബിസിനസ്സിൽ ഐച്ഛികം മാനേജ്‌മെൻ്റ്) 60 ശതമാനം മാർക്കോടെ
മാനേജ്മെന്റ് ട്രെയിനി(FINANCE)അവസാന പരീക്ഷയിൽ വിജയിക്കുക: (i) ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് അല്ലെങ്കിൽ (ii) കോസ്റ്റ് ആൻഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ് (CMA)/ (ICWAI). ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് മാനേജ്മെൻ്റ് അക്കൗണ്ടൻ്റ്സ്
മാനേജ്മെന്റ് ട്രെയിനി(HUMAN RESOURCES)എച്ച്ആർ അല്ലെങ്കിൽ പേഴ്സണലിൽ മാനേജ്മെൻ്റ് രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ വ്യാവസായിക ബന്ധങ്ങൾ അല്ലെങ്കിൽ തൊഴിൽ ക്ഷേമം അല്ലെങ്കിൽ സാമൂഹിക പ്രവർത്തനം
OR
എച്ച്ആർ അല്ലെങ്കിൽ പേഴ്സണലിൽ മാനേജ്മെൻ്റ് രണ്ട് വർഷത്തെ ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കിൽ വ്യാവസായിക ബന്ധങ്ങൾ അല്ലെങ്കിൽ തൊഴിൽ ക്ഷേമം അല്ലെങ്കിൽ സാമൂഹിക പ്രവർത്തനം
മാനേജ്മെന്റ് ട്രെയിനി (MATERIALS)എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ രണ്ട് വർഷത്തെ ഏതെങ്കിലും പോസ്റ്റ് വിഷയത്തിൽ ബിരുദ ബിരുദം (ഉൾപ്പെടെ ബിസിനസ് മാനേജ്മെൻ്റ്)
OR
രണ്ട് വർഷത്തെ ബിരുദാനന്തര ഡിപ്ലോമ മാനേജ്മെൻ്റിൽ
ടെക്നീഷ്യൻ (പ്രോസസ്സ്)ബി.എസ്സി. കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
2 വർഷത്തെ പരിചയം ഓപ്പറേഷൻ/ അനലിറ്റിക്കൽ ഫീൽഡ്/ ക്വാളിറ്റിയിൽ കൺട്രോൾ / കെമിക്കൽ കൺട്രോൾ / പ്രോസസ് കൺട്രോൾ / ആർ ആൻഡ് ഡി വലിയ വളം/ കെമിക്കൽ/പെട്രോകെമിക്കൽ പ്ലാൻ്റ്
ക്രാഫ്റ്റ്സ്മാൻ (ഇൻസ്ട്രുമെൻ്റേഷൻ)Std X പാസ്സ്
ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ക്രാഫ്റ്റ്‌സ്‌മാനായി 2 വർഷത്തെ പരിചയമുള്ള ഉപകരണം ഇൻസ്ട്രുമെൻ്റേഷൻ
റിഗ്ഗർ അസിസ്റ്റൻ്റ്Std X പാസ്സ്
മെറ്റീരിയൽസ് കൈകാര്യം ചെയ്യുന്നതിൽ 5 വർഷത്തെ പ്രവൃത്തിപരിചയം , റിഗ്ഗിംഗ് ജോലികളും പ്ലാനുമായി ബന്ധപ്പെട്ട മറ്റ് ജോലികളും ഉപകരണങ്ങൾ / ഒരു വലിയ വളം / കെമിക്കൽ / പെട്രോകെമിക്കൽ എന്നിവയിൽ പരിപാലനം എഞ്ചിനീയറിംഗ് വ്യവസായത്തിലെ പ്ലാൻ്റുകൾ അല്ലെങ്കിൽ വലിയ സ്ഥാപനങ്ങൾ. നല്ല ശരീരഘടനയും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) 78 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
SC/ST/PwBD/ESM/Internal candidatesNIL
മറ്റുള്ളവർ (1-14 പോസ്റ്റ് )Rs.1180/-
മറ്റുള്ളവർ (15-17 പോസ്റ്റ് )Rs.590/-

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) വിവിധ സീനിയർ മാനേജർ, ഓഫീസർ, മാനേജ്മെൻ്റ് ട്രെയിനി, ടെക്നീഷ്യൻ, ക്രാഫ്റ്റ്സ്മാൻ, റിഗർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 10 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://fact.co.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments