HomeLatest Jobഇന്ന് നടന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ Answer Key: Fire and...

ഇന്ന് നടന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ Answer Key: Fire and Rescue Officer Answer Key 2023 | ഡൗൺലോഡ് PDF Now | നാലാം ഘട്ടം

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSCഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 23 ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി തസ്തികയിലേക്കുള്ള പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

khadi board ldc 3rd stage Answer Key

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിആൻസർ കീ
വകുപ്പ്ഫയർ ആൻഡ് റെസ്ക്യൂ സര്‍വീസ്
തസ്തികയുടെ പേര്ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
കാറ്റഗറി നമ്പർ188/2023
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷാ തീയതി23 ഡിസംബര്‍ 2023
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രൊവിഷണൽ ആൻസർ കീ23 ഡിസംബര്‍ 2023
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഫൈനൽ ആൻസർ കീഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ്keralapsc.gov.in

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ PDF

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ചോദ്യപേപ്പർ PDF

Date Of ExamQuestion PaperAnswer Key
23-12-2023Click Here For the Question Paper Fire and Rescue Officer Answer Key

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments