HomeLatest Jobകൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവുകള്‍ -ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവുകള്‍ -ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയ് 15 നകം അപേക്ഷകള്‍ രേഖകള്‍ സഹിതം recruitgmchklm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, ‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Govt Medical College Kollam Jobs 2020 Vacancy Details

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ഇപ്പോള്‍ ഒഴിവുള്ള തസ്തികകളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു

SI No Post Name No. of Post Salary
1. Scientific Assistant 1 Rs.30,000
2. Lab Technician 5 Rs.17,000
Total 6

Govt Medical College Kollam Jobs 2020  Qualification

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ഇപ്പോള്‍ ഒഴിവുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ കൊടുക്കുന്നു

SI No Post Name Age Limit Qualification
1. Scientific Assistant 18-45 MSc.Virology/MScMLT/MSc Microbiology with hands on experience in RT PCR
2. Lab Technician 18-45 BSc,MLT with hands on experience in RT PCR

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് എങ്ങനെ അപേക്ഷിക്കാം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയ് 15 നകം അപേക്ഷകള്‍ രേഖകള്‍ സഹിതം recruitgmchklm@gmail.com          എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്പരില്‍ ബന്ധപ്പെടാം.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത Notification നോക്കാം

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments