HMT Machine Tools Ltd Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. HMT Machine Tools Ltd ഇപ്പോള്‍ Executive, Junior Associate തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Executive, Junior Associate പോസ്റ്റുകളിലായി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 സെപ്റ്റംബര്‍ 27 മുതല്‍ 2023 ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.
Important Dates
Offline Application Commencement from | 27th September 2023 |
Last date to Submit Offline Application | 25th October 2023 |
HMT Machine Tools Ltd റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
HMT Machine Tools Ltd Recruitment 2023 Latest Notification Details | |
---|---|
Organization Name | HMT Machine Tools Ltd |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advt No | Ref No: HMT/MTK/HRM/FCB/2023.1 |
Post Name | Executive, Junior Associate |
Total Vacancy | 20 |
Job Location | All Over Kerala |
Salary | Rs.13,500 -17,300/- |
Apply Mode | Offline |
Application Start | 27th September 2023 |
Last date for submission of application | 25th October 2023 |
Official website | https://www.hmtindia.com/ |
HMT Machine Tools Ltd റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
HMT Machine Tools Ltd ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Position | Count | Salary (Per Month) |
---|---|---|
Executive Technical “B” | 4 | Rs.16,500 & Rs.17,300 |
Executive Technical “B” | 1 | Rs.16,500 & Rs.17,300 |
Executive | 2 | Rs.16,500 & Rs.17,300 |
Junior Associate | 3 | Rs.15,500 & Rs.16,300 |
Junior Associate | 4 | Rs.15,500 & Rs.16,300 |
Junior Associate | 6 | Rs.13,500 & Rs.14,200 |
HMT Machine Tools Ltd റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
HMT Machine Tools Ltd ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Position | Age |
---|---|
Executive Technical “B” | 30 years as on 01.09.2023 |
Executive Technical “B” | 30 years as on 01.09.2023 |
Executive | 30 years as on 01.09.2023 |
Junior Associate | 30 years as on 01.09.2023 |
Junior Associate | 30 years as on 01.09.2023 |
Junior Associate | 30 years as on 01.09.2023 |
HMT Machine Tools Ltd റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
HMT Machine Tools Ltd ന്‍റെ പുതിയ Notification അനുസരിച്ച് Executive, Junior Associate തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Position | Qualification |
---|---|
Executive Technical “B” | B.E/B.Tech/Engineering Graduate (Electrical & Electronics Engineering/ Electronics & Communication Engineering) with minimum 60% and above marks from a recognized university in regular stream (50% for SC/ST). B.E/B.Tech/Engineering Graduate (Civil Engineering) with minimum 60% and above marks from a recognized university in regular stream (50% for SC/ST). B.E/B.Tech/Engineering Graduate (Computer Science & Engineering/IT Engineering/ allied branches) with minimum 60% and above marks from a recognized university in regular stream (50% for SC/ST). |
Executive Technical “B” | B.Tech (Safety Engineering) with minimum 60% and above marks from a recognized university in regular stream (50% for SC/ST). OR B.Tech (in any discipline with minimum 1 year Degree or Diploma in Industrial Safety recognized by the State Government with minimum 60% and above marks from a recognized university in regular stream (50% for SC/ST) |
Executive | MBA with specialization in HR with minimum 60% and above marks from a recognized university in regular stream (50% for SC/ST). |
Junior Associate | Graduates with minimum 60% and above marks from a recognized university in regular stream (50% for SC/ST). |
Junior Associate | Diploma (Electrical & Electronics Engineering/ Electronics & Communication Engineering)) with minimum 60% and above marks from a recognized university in regular stream (50% for SC/ST). |
Junior Associate | ITI/NAC with minimum 60% and above marks from a recognized university in regular stream (50% for SC/ST). |
HMT Machine Tools Ltd റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?
HMT Machine Tools Ltd വിവിധ Executive, Junior Associate ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു തപാല്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 25 വരെ.
Unit HR Chief, HMT Machine Tools Limited, HMT Colony P.O, Kalamassery, Ernakulam, Kerala 683503
HMT Machine Tools Ltd റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |