HQ Southern Command Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Headquarter Southern Command ഇപ്പോള്‍ CSBO (Civilian Switch Board Operator) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് CSBO (Civilian Switch Board Operator) പോസ്റ്റുകളിലായി മൊത്തം 53 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഏപ്രില്‍ 8 മുതല്‍ 2023 മേയ് 7 വരെ അപേക്ഷിക്കാം.
Important Dates
Offline (By Postal) Application Commencement from | 8th April 2023 |
Last date to Submit Offline (By Postal) Application | 7th May 2023 |
Headquarter Southern Command Latest Job Notification Details
കേന്ദ്ര സര്‍ക്കാര്‍ പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
HQ Southern Command Recruitment 2023 Latest Notification Details |
|
---|---|
Organization Name | Headquarter Southern Command |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | 444365/Rect Civs/2023 |
Post Name | CSBO (Civilian Switch Board Operator) |
Total Vacancy | 53 |
Job Location | All Over India |
Salary | Rs.21,700/- |
Apply Mode | Offline (By Postal) |
Application Start | 8th April 2023 |
Last date for submission of application | 7th May 2023 |
Official website | https://indianarmy.nic.in/ |
HQ Southern Command Recruitment 2023 Latest Vacancy Details
Headquarter Southern Command ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
1. | CSBO (Civilian Switch Board Operator | 53 |
Salary Details:
1. CSBO (Civilian Switch Board Operator – Rs. 21,700/- + allowances (Level-3, Cell-1) as per new pay matrix of 7th CPC. |
HQ Southern Command Recruitment 2023 Age Limit Details
Headquarter Southern Command ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Age Limit |
1. | CSBO (Civilian Switch Board Operator | 18 to 25 years The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through HQ Southern Command official Notification 2023 for more reference |
HQ Southern Command Recruitment 2023 Educational Qualification Details
Headquarter Southern Command ന്‍റെ പുതിയ Notification അനുസരിച്ച് CSBO (Civilian Switch Board Operator) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Qualification |
1. | CSBO (Civilian Switch Board Operator | (a) Essential. (i) Matric or equivalent from recognized Board. (ii) Proficiency in handling Private Branch Exchange (PBX) board. (Experience Certificate to be provided) (b) Desirable. Fluency in spoken English and Hindi. |
HQ Southern Command Recruitment 2023 Selection Process 2023
(a) Written Test. The written Test will comprise of four parts as given below: Part-I General Intelligence & Reasoning (Objective Multiple Choice Type) Part – II General Awareness (Objective Multiple Choice Type) Part – III General English (Objective Multiple Choice Type) Part – IV Numerical Aptitude (Objective Multiple Choice Type) Note :- The question paper will be bilingual i.e. English and Hindi. However, the question of English Language subject will be in English only. No extra weightage will be given for additional/ extra/ higher qualification for recruitment.
(b) Skill Test. Skill test will be conducted to check candidate’s proficiency in handling exchange operation and this will be conducted for qualifying purpose only. Selection will be made strictly on the basis of merit of written test subject to candidate qualifying in the skill test. (c) If the number of applications received in response to the advertisement are large and it is not convenient or possible to arrange the examination for all the candidates, the selection board reserves the right to restrict the number of candidates to a reasonable limit on the basis of percentage of marks obtained in the prescribed minimum essential qualification i.e Matric or equivalent.
How To Apply For Latest HQ Southern Command Recruitment 2023?
Headquarter Southern Command വിവിധ CSBO (Civilian Switch Board Operator) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.
– Applications completed in all respects along with all the requisite documents, duly attested be forwarded to ‘The Officer-in-Charge, Southern Command Signal Regiment, Pune (Maharashtra), PIN-411001’.
– Application will be forwarded by post/ speed post/ registered post only in an envelope. The candidates must clearly super-scribe “APPLICATION FOR THE POST OF CSBO GRADE-II” on the top of the envelope in capital letters. The reserved category candidates should also write their category on the left hand corner of the envelope. No application submitted by hand will be entertained.
– Candidates applying for the post must enclose following supporting documents:
(i) Self attested Birth Certificate (Matriculation Certificate/ Mark Sheet can be produced in lieu).
(ii) Educational Certificate (Matriculation Passing Certificate and Marksheet). (iii) Experience Certificate.
(iv) Residential Certificate.
(v) Domicile Certificate.
(vi) Aadhar Card.
(vii) Certificate in prescribed format in support of their claim of belonging to the reserve category. For Ex-servicemen category copy of discharge certificate.
(viii) No Objection Certificate from present employer (if the applicant is already a Government servant).
(ix) Two self-addressed envelopes (minimum 12 x 24 cms) duly affixed with postage stamp of Rs 25/- on each envelope for intimation of written test without which application will not be accepted.
Essential Instructions for Fill HQ Southern Command Recruitment 2023 Offline (By Postal) Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |