HomeLatest Jobകേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി - മിനിമം പ്ലസ്ടു ഉള്ളവര്‍ക്കും അവസരം

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി – മിനിമം പ്ലസ്ടു ഉള്ളവര്‍ക്കും അവസരം

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് (IFGTB) ഇപ്പോള്‍ പ്രോജക്ട് അസോസിയേറ്റ്, സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച്ച് ഫെല്ലോകൾ, പ്രോജക്ട് അസിസ്റ്റൻ്റുമാർ, ഫീൽഡ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 34 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ വന വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 16 മെയ് 2024 മുതല്‍ 08 ജൂൺ 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി16 മെയ് 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി08 ജൂൺ 2024

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

 IFGTB Coimbatore Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് (IFGTB)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് പ്രോജക്ട് അസോസിയേറ്റ്, സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച്ച് ഫെല്ലോ, പ്രോജക്ട് അസിസ്റ്റൻ്റ് , ഫീൽഡ് അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം 34
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 17000-60000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 16 മെയ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 08 ജൂൺ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://ifgtb.icfre.gov.in/

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് (IFGTB) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
പ്രോജക്ട് അസോസിയേറ്റ്, സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച്ച് ഫെല്ലോ, പ്രോജക്ട് അസിസ്റ്റൻ്റുമാർ, ഫീൽഡ് അസിസ്റ്റൻ്റു01Rs.60000/-
സീനിയർ പ്രോജക്ട് ഫെലോ0523000/-
ജൂനിയർ പ്രൊജക്ട് ഫെലോ2020000/-
പ്രോജക്ട് അസിസ്റ്റൻ്റ് 0719000/-
ഫീല്ഡ് അസിസ്റ്റൻ്റ് 0217000/-

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് (IFGTB) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സീനിയർ പ്രോജക്ട് ഫെലോ32 വയസ്സ്
ജൂനിയർ റിസർച്ച് ഫെല്ലോ28 വയസ്സ്
പ്രോജക്ട് അസിസ്റ്റൻ്റ്
ഫീൽഡ് അസിസ്റ്റൻ്റ്
25 വയസ്സ്

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് (IFGTB) പുതിയ Notification അനുസരിച്ച് പ്രോജക്ട് അസോസിയേറ്റ്, സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച്ച് ഫെല്ലോകൾ, പ്രോജക്ട് അസിസ്റ്റൻ്റുമാർ, ഫീൽഡ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
പ്രോജക്ട് അസോസിയേറ്റ്ബിരുദാനന്തരബിരുദം തുടങ്ങിയ അനുബന്ധ മേഖലകളിൽ ബയോടെക്നോളജി/ഫുഡ് സയൻസ് ഒപ്പം സാങ്കേതികവിദ്യ/ബയോകെമിക്കൽ എഞ്ചിനീയറിംഗ്/എൻസൈം 65% ഉള്ള സാങ്കേതികവിദ്യ
സീനിയർ പ്രോജക്ട് ഫെലോഎം.എസ്‌സി ബിരുദം ജിയോ ഇൻഫോർമാറ്റിക്സ്/ റിമോട്ട് സെൻസിംഗും GIS/പ്രയോഗിച്ചതും ജിയോളജിയും ജിയോ ഇൻഫോർമാറ്റിക്സ്/ ഭൂമിശാസ്ത്രം/എർത്ത് റിമോട്ട് സെൻസിംഗ് ആൻഡ് ജിയോ ഇൻഫർമേഷൻ ടെക്നോളജി/ പരിസ്ഥിതി മാനേജ്മെൻ്റ്/ബോട്ടണി/ രണ്ട് വർഷത്തെ പ്രവർത്തി പരിചയം
എം.എസ്‌സി ബിരുദം ബയോടെക്നോളജി, ബയോ കെമിസ്ട്രി, പ്ലാൻ്റ് സയൻസ് അല്ലെങ്കിൽ ഇൻ്റഗ്രേറ്റഡ് എം.എസ്.സി ലൈഫ് ശാസ്ത്രം/സസ്യ ശാസ്ത്രം രണ്ട് വർഷത്തെ പ്രവർത്തി പരിചയം
ജൂനിയർ റിസർച്ച് ഫെല്ലോഎം.എസ്‌സി ബിരുദം ബയോടെക്നോളജി.
എം.എസ്‌സി ബിരുദം സസ്യശാസ്ത്രത്തിൽ/വനശാസ്ത്രത്തിൽ/ കൃഷി/ ഹോർട്ടികൾച്ചർ/ പ്ലാൻ്റ് സയൻസ് .
എം.എസ്‌സി ബിരുദം വനം/അഗ്രികൾചർ / ബോട്ടണി
ബയോയിൽ എം.എസ്‌സി ബിരുദം വിവരം/ ബയോകെമിസ്ട്രി / ബയോടെക്നോളജി
ബോട്ടണിയിൽ എം.എസ്‌സി ബിരുദം/ ഫോറസ്ട്രി/ബയോകെമിസ്ട്രി/ കൃഷി / ബയോടെക്നോളജി പരിസ്ഥിതി ശാസ്ത്രം / ഹോർട്ടികൾച്ചർ
M.Sc ബോട്ടണി/ ഫോറസ്ട്രി/ ബയോടെക്നോളജി
എം.എസ്‌സി ബിരുദം ഫോറസ്ട്രി/ബോട്ടണി
ബയോയിൽ എം.എസ്‌സി ബിരുദം – രസതന്ത്രം / രസതന്ത്രം / സസ്യശാസ്ത്രം / വനം / കൂടെ കൃഷി അനുഭവം ബയോപ്രോസ്പെക്റ്റിംഗ്/ഓർഗാനിക് രസതന്ത്രം
എം.എസ്‌സി ബിരുദം മൈക്രോബയോളജി / എം.എസ്‌സി സസ്യശാസ്ത്രം (കൂടെ സ്പെഷ്യലൈസേഷൻ മൈക്രോബയോളജി അല്ലെങ്കിൽ പ്ലാൻ്റ് പാത്തോളജി)
എം.എസ്‌സി ബിരുദം കൂടെ കൃഷി മണ്ണിൽ സ്പെഷ്യലൈസേഷൻ ശാസ്ത്രവും കാർഷികവും രസതന്ത്രം അല്ലെങ്കിൽ അഗ്രോണമി/ വനം / രസതന്ത്രം / പരിസ്ഥിതി ശാസ്ത്രം
1st ക്ലാസ് എംഎസ്‌സി ബിരുദം സസ്യശാസ്ത്രം/വനം/ പരിസ്ഥിതി ശാസ്ത്രം
ബോട്ടണിയിൽ എം.എസ്‌സി ബിരുദം
M.Sc ബിരുദം സസ്യശാസ്ത്രം /ഫോറസ്ട്രി
എം.എസ്‌സി ബിരുദം ബയോടെക്നോളജി
എം.എസ്‌സി ബിരുദം ജിയോ ഇൻഫോർമാറ്റിക്സ്/റിമോട്ട് സെൻസിംഗും GIS/ പ്രയോഗിച്ചു ജിയോളജിയും ജിയോ ഇൻഫോർമാറ്റിക്സ്/ ഭൂമിശാസ്ത്രം/എർത്ത് റിമോട്ട് സെൻസിംഗ് ആൻഡ് ജിയോ ഇൻഫർമേഷൻ ടെക്നോളജി/ പരിസ്ഥിതി മാനേജ്മെൻ്റ്/ബോട്ടണി/ ഫോറസ്ട്രി
പ്രോജക്ട് അസിസ്റ്റൻ്റ് ബി.എസ്‌സി അല്ലെങ്കിൽ തത്തുല്യം സസ്യശാസ്ത്രം/ വനം/ കൃഷി/ ഹോർട്ടികൾച്ചർ/ പ്ലാൻ്റ് ശാസ്ത്രങ്ങൾ
ബി.എസ്‌സി ബിരുദം വനം/കൃഷി/ സസ്യശാസ്ത്രം
ബി.എസ്‌സി അല്ലെങ്കിൽ തത്തുല്യം സസ്യശാസ്ത്രത്തിൽ ബിരുദം / ബയോകെമിസ്ട്രി
ബോട്ടണിയിൽ ബിഎസ്‌സി ബിരുദം, ബയോകെമിസ്ട്രി, ജീവശാസ്ത്രം
ബിരുദം 60 ശതമാനം മാർക്ക്
ബയോളജിക്കൽ ബിരുദം ശാസ്ത്രം
ഫീൽഡ് അസിസ്റ്റൻ്റ് പ്ലസ് ടു സയൻസ് സ്ട്രീം

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL
PwBDNIL

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് (IFGTB) വിവിധ പ്രോജക്ട് അസോസിയേറ്റ്, സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച്ച് ഫെല്ലോകൾ, പ്രോജക്ട് അസിസ്റ്റൻ്റുമാർ, ഫീൽഡ് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 08 ജൂൺ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments