കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി,മദ്രാസ് ഇപ്പോള്‍ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, സ്പോർട്സ് ഓഫീസർ, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ജൂനിയർ അസിസ്റ്റൻ്റ്, പാചകക്കാരൻ, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 64 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 ഫെബ്രുവരി 2024 മുതല്‍ 12 മാർച്ച് 2024 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 12 ഫെബ്രുവരി 2024 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 12 മാർച്ച് 2024 |
കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
IIT Madras Recruitment 2024 IIT Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി,മദ്രാസ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, സ്പോർട്സ് ഓഫീസർ, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ജൂനിയർ അസിസ്റ്റൻ്റ്, പാചകക്കാരൻ, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് |
ഒഴിവുകളുടെ എണ്ണം | 64 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.25,000 – 60,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 12 ഫെബ്രുവരി 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 12 മാർച്ച് 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://recruit.iitm.ac.in/ |
കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി,മദ്രാസ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
ചീഫ് സെക്യൂരിറ്റി ഓഫീസർ | 1 |
അസിസ്റ്റൻ്റ് രജിസ്ട്രാർ | 2 |
സ്പോർട്സ് ഓഫീസർ | 1 |
ജൂനിയർ സൂപ്രണ്ട് | 9 |
അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ | 4 |
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ | 3 |
ജൂനിയർ അസിസ്റ്റൻ്റ് | 30 |
പാചകക്കാരൻ | 2 |
ഡ്രൈവർ | 2 |
സെക്യൂരിറ്റി ഗാർഡ് | 10 |
കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി പ്രായപരിധി മനസ്സിലാക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി,മദ്രാസ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായ പരിധി |
ചീഫ് സെക്യൂരിറ്റി ഓഫീസർ | 50 വയസ്സ് |
അസിസ്റ്റൻ്റ് രജിസ്ട്രാർ സ്പോർട്സ് ഓഫീസർ | 45 വയസ്സ് |
ജൂനിയർ സൂപ്രണ്ട് അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ | 32 വയസ്സ് |
ജൂനിയർ അസിസ്റ്റൻ്റ് പാചകക്കാരൻ ഡ്രൈവർ സെക്യൂരിറ്റി ഗാർഡ് | 27 വയസ്സ് |
കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി,മദ്രാസ് പുതിയ Notification അനുസരിച്ച് ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, സ്പോർട്സ് ഓഫീസർ, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ജൂനിയർ അസിസ്റ്റൻ്റ്, പാചകക്കാരൻ, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ചീഫ് സെക്യൂരിറ്റി ഓഫീസർ | ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ മാസ്റ്റർ ബിരുദം തത്തുല്യം 15 വർഷത്തെ പ്രസക്തമായ അനുഭവം സൂപ്പർവൈസറി കപ്പാസിറ്റിയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം |
അസിസ്റ്റൻ്റ് രജിസ്ട്രാർ | കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പോയിൻ്റ് സ്കെയിലിൽ തത്തുല്യ ഗ്രേഡ് മികച്ച അക്കാദമിക് റെക്കോർഡ്. മാനേജ്മെൻ്റ് / ഫിനാൻസ് & അക്കൗണ്ട്സ് മേഖലയിൽ പ്രൊഫഷണൽ യോഗ്യത. കുറഞ്ഞത് 8 വർഷം പ്രവർത്തി പരിചയം |
സ്പോർട്സ് ഓഫീസർ | കുറഞ്ഞത് 55% മാർക്കോടെ ഫിസിക്കൽ എജ്യുക്കേഷൻ/ സ്‌പോർട്‌സ് സയൻസിൽ ബിരുദാനന്തര ബിരുദം. 5 വർഷത്തെ പ്രവർത്തി പരിചയം ഹോക്കി, അത്‌ലറ്റിക്‌സ്, നീന്തൽ, ഫുട്‌ബോൾ, ബാസ്ക്കറ്റ്ബോൾ, ബാഡ്മിൻ്റൺ മുതലായവ.എന്നിങ്ങനെ ഒരു കായിക ഇനത്തിലെങ്കിലും സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം. |
ജൂനിയർ സൂപ്രണ്ട് | കുറഞ്ഞത് 60% മാർക്കോടെ കൊമേഴ്‌സ് അറർട്സ് /സയൻസ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ് എന്നിവയിൽ ബിരുദം MS Word, MS Excel മുതലായ കമ്പ്യൂട്ടർ ഓഫീസ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിലുള്ള പ്രാവീണ്യം. |
അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ | കുറഞ്ഞത് 60% മാർക്കോടെയുള്ള ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ CGPA അംഗീകൃതത്തിൽ നിന്ന് തത്തുല്യമായ മിലിട്ടറി/പോലീസ്/എൻസിസി/ അഗ്നിശമന പരിശീലനമുള്ള സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ട് 6 വർഷത്തെ പ്രവർത്തി പരിചയം |
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ | ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ (ബി.പി.എഡ്) ബിരുദം കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യം 3 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയ ഒരു കായിക ഇനത്തിലെങ്കിലും സ്പെഷ്യലൈസേഷൻ ബാസ്ക്കറ്റ്ബോൾ, ബാഡ്മിൻ്റൺ,ഹോക്കി, അത്‌ലറ്റിക്‌സ്, നീന്തൽ, ഫുട്‌ബോൾ |
ജൂനിയർ അസിസ്റ്റൻ്റ് | കുറഞ്ഞത് 60% മാർക്കോടെ ആർട്സ്/സയൻസ് അല്ലെങ്കിൽ കൊമേഴ്സ് ഉൾപ്പെടെയുള്ള ഹ്യുമാനിറ്റീസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം |
പാചകക്കാരൻ | ബി.എസ്‌സി. ഹോട്ടൽ മാനേജ്‌മെൻ്റ് & കാറ്ററിംഗ് ടെക്‌നോളജിയിൽ കുറഞ്ഞത് 60% മാർക്ക് /തത്തുല്യം OR ഹോട്ടൽ മാനേജ്‌മെൻ്റ് & കാറ്ററിംഗ് ടെക്‌നോളജിയിൽ ത്രിവത്സര ഡിപ്ലോമ കുറഞ്ഞത് 60% മാർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം |
ഡ്രൈവർ | 10+2 ബാഡ്ജോടു കൂടിയ ലൈറ്റ് & ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസിനൊപ്പം 2 വർഷത്തെ പരിചയവും |
സെക്യൂരിറ്റി ഗാർഡ് | എസ്.എസ്.എൽ.സി. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. അഭികാമ്യമായ NCC സർട്ടിഫിക്കറ്റ് |
കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി അപേക്ഷാ ഫീസ് എത്ര?
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി,മദ്രാസ് 64 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
കാറ്റഗറി | അപേക്ഷ ഫീസ് |
മറ്റുള്ളവർ | Rs.500/- |
SC/ST/PwD/Women | NIL |
കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി,മദ്രാസ് വിവിധ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, സ്പോർട്സ് ഓഫീസർ, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ജൂനിയർ അസിസ്റ്റൻ്റ്, പാചകക്കാരൻ, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 12 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://recruit.iitm.ac.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
കേന്ദ്ര സര്‍ക്കാര്‍ IIT യില്‍ സ്ഥിര ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |