IIT Palakkad Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ പാലക്കാട് IIT യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Institute of Technology Palakkad (IITPKD) ഇപ്പോള്‍ Junior Technical Superintendent, Junior Superintendent, Horticulture Assistant, Assistant Security Officer & Multi Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Technical Superintendent, Junior Superintendent, Horticulture Assistant, Assistant Security Officer & Multi Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 22 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 22 മുതല്‍ 2023 നവംബര്‍ 3 വരെ അപേക്ഷിക്കാം.
Important Dates
Online Application Commencement from | 22nd September 2023 |
Last date to Submit Online Application | 3rd November 2023 |
IIT Palakkad റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ പാലക്കാട് IIT യില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
IIT Palakkad Recruitment 2023 Latest Notification Details | |
---|---|
Organization Name | Indian Institute of Technology Palakkad |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | IIT Palakkad/R/ NF/01/2023 |
Post Name | Junior Technical Superintendent, Junior Superintendent, Horticulture Assistant, Assistant Security Officer & Multi Tasking Staff (MTS) |
Total Vacancy | 22 |
Job Location | All Over Kerala |
Salary | Rs. 35,400- Rs.1,12,400 |
Apply Mode | Online |
Application Start | 22nd September 2023 |
Last date for submission of application | 3rd November 2023 |
Official website | https://iitpkd.ac.in/ |
IIT Palakkad റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
Indian Institute of Technology Palakkad (IITPKD) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Codes: | Name of Posts | No. of Posts |
2301, 2302, 2303, 2304 & 2305: | Junior Technical Superintendent (Group B) | 09 |
2306 | Junior Superintendent (Group B) | 06 |
2307 | Horticulture Assistant (Group B) | 01 |
2308 | Assistant Security Officer (Group B) | 01 |
2309 | Multi Tasking Staff (MTS) (Group C) | 05 |
Total | 22 |
Salary Details:
1. Junior Technical Superintendent (Group B) – Level 6 (Rs. 35,400- Rs.1,12,400) |
2. Junior Superintendent (Group B) – Level 6 (Rs. 35,400- Rs.1,12,400) |
3. Horticulture Assistant (Group B) – Level 6 (Rs. 35,400- Rs.1,12,400) |
4. Assistant Security Officer (Group B) – Level 6 (Rs. 35,400- Rs.1,12,400) |
5. Multi Tasking Staff (MTS) (Group C) – Level 1 (Rs.18,000 – Rs.56,900) |
IIT Palakkad റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
Indian Institute of Technology Palakkad (IITPKD) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Junior Technical Superintendent (Group B) – 32 Years |
2. Junior Superintendent (Group B) – 32 Years |
3. Horticulture Assistant (Group B) – 32 Years |
4. Assistant Security Officer (Group B) – 32 Years |
5. Multi Tasking Staff (MTS) (Group C) – 40 Years |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through IIT Palakkad official Notification 2023 for more reference
IIT Palakkad റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
Indian Institute of Technology Palakkad (IITPKD) ന്‍റെ പുതിയ Notification അനുസരിച്ച് Junior Technical Superintendent, Junior Superintendent, Horticulture Assistant, Assistant Security Officer & Multi Tasking Staff (MTS) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Post Codes: 2301, 2302, 2303, 2304 & 2305: Junior Technical Superintendent (Group B) – Essential Qualification: B.E/B.Tech/M.Sc in relevant branch with at least 60% marks or equivalent CGPA from a recognized University/Institution with 5 years of relevant experience. Preference will be given to candidates who possess experience in Central / State Government or Institute of National Importance or Universities or PSU. Physics (Post Code: 2301) – M.Sc in Physics with at least 60% marks or equivalent CGPA from a recognized University/Institution with 5 years of relevant experience. Mechanical Engineering (Post Code: 2302) – B.E/B.Tech in Mechanical Engineering with at least 60% marks or equivalent CGPA from a recognized University/Institution with 5 years of relevant experience. CIF (Post Code: 2303)- B.E/B.Tech in Electronics and Communication Engineering with at least 60% marks or equivalent CGPA from a recognized University / Institution with 5 years of relevant experience. Electrical Engineering (Post Code: 2304) – B.E/B.Tech in Electrical Engineering with at least 60% marks or equivalent CGPA from a recognized University / Institution with 5 years of relevant experience. Civil Engineering (Post Code: 2305)- B.E/B.Tech in Civil Engineering with at least 60% marks or equivalent CGPA from a recognized University / Institution with 5 years of relevant experience. |
2. Post Code 2306: Junior Superintendent (Group B) – Essential Qualification: Bachelor’s degree with at least 60% marks or equivalent CGPA from a recognized university with 6 years of administrative experience. Desirable: Proficiency in use of computer office applications such as MS Word, MS Excel, etc. Preference will be given to candidates who possess experience in Central / State Government or Institute of National Importance or Universities or PSU. |
3. Post Code 2307: Horticulture Assistant (Group B) – Essential Qualification: Bachelor’s degree in Horticulture / Agriculture / Forestry with at least 60% marks or equivalent CGPA from a recognized university with 2 years of relevant experience. |
4. Post Code 2308: Assistant Security Officer (Group B) – Essential Qualification: Bachelor’s degree with at least 60% marks or equivalent CGPA from a recognized university with Military / Police / NCC / Fire Fighting training and 6 years of relevant experience and able to ride light vehicles / motorcycles. |
5. Post Code 2309: Multi Tasking Staff (MTS) (Group C) – Essential Qualification: Matric / SSLC |
IIT Palakkad റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ് എത്ര?
Indian Institute of Technology Palakkad (IITPKD) ന്‍റെ 22 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
- There will be an application fee of Rs. 200/- (Rupees Two hundred only).
- Candidates belonging to Scheduled castes (SC), Scheduled Tribes (ST), Persons with Disabilities (PwD) and Women candidates are exempted from payment of Application Fee.
- The candidates are required to transfer the Application Fee through the payment portal of the Online Application.
IIT Palakkad റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?
Indian Institute of Technology Palakkad (IITPKD) വിവിധ Junior Technical Superintendent, Junior Superintendent, Horticulture Assistant, Assistant Security Officer & Multi Tasking Staff (MTS) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 3 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://iitpkd.ac.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
IIT Palakkad റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |