HomeLatest Jobഇന്‍കം ടാക്സ് വകുപ്പില്‍ ജോലി അവസരം - മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം- ഇപ്പോള്‍...

ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി അവസരം – മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം- ഇപ്പോള്‍ അപേക്ഷിക്കാം | Income Tax Recruitment 2023 – Apply Offline For Latest 20 Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) Vacancies

Income Tax Recruitment 2023
Income Tax Recruitment 2023

Income Tax Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Income Tax Department  ഇപ്പോള്‍ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും കായികപരമായി കഴിവും ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്സ് വകുപ്പില്‍  Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഫെബ്രുവരി 20  മുതല്‍ 2023 മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Offline Application Commencement from20th February 2023
Last date to Submit Offline Application17th March 2023

Income Tax Department Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Income Tax Recruitment 2023 Latest Notification Details
Organization Name Income Tax Department
Job Type Central Govt
Recruitment Type Sport Quota
Advt No F.No/Pr.CCIT/NWR/CB·D&m/RSCC/227/2022-23/2456
Post Name Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)
Total Vacancy 20
Job Location All Over India
Salary Rs.20,200 – 34,800
Apply Mode Offline
Application Start 20th February 2023
Last date for submission of application 17th March 2023
Official website https://www.tnincometax.gov.in/

Income Tax Recruitment 2023 Latest Vacancy Details

Income Tax Department  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Income Tax Inspectors3
2.Tax Assistants7
3.Multi Tasking Staff10
S.NoName of the PostPay Scale
1.Inspector of Income TaxLevel 7 (Rs. 44,900/- to Rs. 1,42,400/-)
2.Tax AssistantLevel 4 (Rs. 25,500/- to Rs. 81,100/-)
3.Multi-Tasking StaffLevel 1 (Rs. 18,000/- to Rs. 56,900/-)

List of Game/Sports:

SI NOGame/Sports
1.Athletics
2.Swimming
3.Badminton
4.Boxing
5.Wrestling
6.Weight-Lifting
7.Kabaddi
8.Cricket
9.Volleyball
10.Hockey

Income Tax Recruitment 2023 Age Limit Details

Income Tax Department  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.Income Tax Inspector18 to 30 Years
2.Tax Assistant18 to 27 Years
3.Multi Tasking Staff (MTS)18 to 25 Years

The upper age limit is relaxed up to a maximum of 5 years for Unreserved/ OBC candidates & 10 years for SC/ST candidates in the case of sports persons with exceptional achievements as mentioned in DoPT Office Memorandum No.15012/3/84-Estt.(D) dated 12.11.1987 and who satisfy all other eligibility conditions and who furnish the necessary certificates.

Income Tax Recruitment 2023 Educational Qualification Details

Income Tax Department  ന്‍റെ പുതിയ Notification അനുസരിച്ച് Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Income Tax Inspectors -(i). Degree from a recognized University or equivalent
2. Tax Assistants –(i). Degree from a recognized University or equivalent.(ii). (ii) Having Data Entry Speed of 8,000 Key depressions per hour.
3. Multi Tasking Staff –(i) 10th class pass or equivalent from a recognized board or university.
– Order of Preference: Meritorious sportspersons will be selected as per the order of preference contained in the DoPT OM No. 14034/1/95-Estt. (D) dated 04.05.1995 and as mentioned in the consolidated instruction issued by the DoPT vide OM No. 14034/01/2013- Estt (D) dated 03.10.2013. The order of preference prescribed by the Department of Personnel & Training in this regard is as under:
A) First preference: to those candidates who have represented the country in International Competition with the clearance of the Department of Youth Affairs and Sports.
B) Second preference: to those who have represented a State/Union Territory in the Senior or Junior Level national championships organized by the National Sports Federations recognized by the Department of Youth Affairs & Sports or National Games organized by Indian Olympics Association and have won medals or positions up to 3. place. Between the candidates participating in senior and Junior National Championships/games, the candidates having participated and won the medal in Senior National Championship shall be given preference.
C) Third preference: to those, who have represented a University in an Inter-University competition conducted by the Association of Indian Universities / Inter-University Sports Board and have won medals or positions up to 3rd place in finals.
D) Fourth preference: to those, who have represented the State Schools in the National Sports/Games for Schools conducted by the All-India School Games Federation and have won medals or positions up to 3rd place.
E) Fifth preference: to those, who have been awarded National Award in physical efficiency under National Physical Efficiency Drive.
F) Sixth preference: to those who represented a State / Union Territory / University / State School Teams at the level mentioned in categories (B) to (D) but could not win a medal or position, in the same order of preference.
Note 1. In the event of tie between two candidates, tie-breaker rules as per guidelines shall be applicable.
Note 2. In case of any doubt about the status of a tournament/event, the matter will be decided by the Pr. Chief Commissioner of Income Tax, Karnataka and Goa Region.

How To Apply For Latest Income Tax Recruitment 2023?

Income Tax Department വിവിധ  Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 17 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
– Only one application should be submitted by the candidate.
– The application envelopes should be superscribed as –

Dy. Commissioner of Income Tax (Hq)(Admn),
O/o the Principal Chief Commissioner of Income Tax, NWR,
Aayakar Bhawan, Sector-17E, Chandigarh-160017

Essential Instructions for Fill Income Tax Recruitment 2023 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram GroupClick Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments