HomeLatest Jobപരീക്ഷ ഇല്ലാതെ പോസ്റ്റ് മാന്‍ ആവാം - 2023 GDS വിക്ജ്ഞാപനം വന്നു | കേരളത്തിലും...

പരീക്ഷ ഇല്ലാതെ പോസ്റ്റ് മാന്‍ ആവാം – 2023 GDS വിക്ജ്ഞാപനം വന്നു | കേരളത്തിലും അവസരം | India Post GDS Recruitment 2023 – Apply Online For Latest 40889 Gramin Dak Sevaks (GDS) Vacancies | Free Job Alert

India Post GDS Recruitment 2023
India Post GDS Recruitment 2023

India Post GDS Recruitment 2023: ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Postal Department  ഇപ്പോള്‍ Gramin Dak Sevaks (GDS)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ , പോസ്റ്റ്‌ മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 40889 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ വിവിധ പോസ്റ്റ്‌ ഒഫീസുകളിലായി  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 27  മുതല്‍ 2023 ഫെബ്രുവരി 16  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from27th January 2023
Last date to Submit Online Application16th February 2023
Delhi Post Office Recruitment 2021
India Post GDS Recruitment 2023

Indian Postal Department Latest Job Notification Details

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

India Post GDS Recruitment 2023 Latest Notification Details
Organization Name Indian Postal Department
Job Type Central Govt
Recruitment Type Direct Recruitment
Advt No NOTIFICATION: 17-21/2023-GDS
Post Name Gramin Dak Sevaks (GDS)
Total Vacancy 40889
Job Location All Over India
Salary Rs.10,000 -24,000/-
Apply Mode Online
Application Start 27th January 2023
Last date for submission of application 16th February 2023
Official website https://indiapostgdsonline.gov.in/

India Post GDS Recruitment 2023 Latest Vacancy Details

Indian Postal Department  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post Name Vacancy Salary (TRCA Slab)
Branch Postmaster (BPM) 40,889 (Gen-18122, OBC-8285, EWS-3955, SC-6020, ST-3476 Rs.12,000 to 29,380/-
Gramin Dak Sevak (GDS)/ Assistant Postmaster (ABPM) Rs.10,000 to 24,470/-
SNo Circle Language_Name UR OBC SC ST EWS PWDA PWDB PWDC PWDDE Total
1 Andhra Pradesh Telugu 1131 483 298 158 340 9 29 27 5 2480
2 Assam Assamese/Asomiya 160 111 24 33 21 2 1 0 3 355
3 Assam Bengali/Bangla 21 10 2 2 1 0 0 0 0 36
4 Assam Bodo 3 4 0 9 0 0 0 0 0 16
5 Bihar Hindi 667 385 196 50 124 10 12 14 3 1461
6 Chattisgarh Hindi 626 49 211 479 171 19 12 14 12 1593
7 Delhi Hindi 19 7 11 5 2 2 0 0 0 46
8 Gujarat Gujarati 880 483 96 301 210 12 11 19 5 2017
9 Haryana Hindi 146 93 64 1 38 2 4 6 0 354
10 Himachal Pradesh Hindi 261 130 126 25 57 1 1 2 0 603
11 Jammukashmir Hindi/Urdu 120 75 18 47 31 3 1 3 2 300
12 Jharkhand Hindi 682 184 194 379 117 9 13 9 3 1590
13 Karnataka Kannada 1245 752 454 194 334 9 13 29 6 3036
14 Kerala Malayalam 1287 552 237 35 266 21 30 28 6 2462
15 Madhya Pradesh Hindi 696 192 305 389 197 22 20 16 4 1841
16 Maharashtra Konkani/Marathi 55 10 2 13 11 1 0 2 0 94
17 Maharashtra Marathi 1058 586 219 217 262 16 19 32 5 2414
18 North Eastern Bengali 117 12 37 28 6 0 0 1 0 201
19 North Eastern Hindi/English 224 11 0 123 25 3 0 4 5 395
20 North Eastern Manipuri/English 113 28 5 63 0 0 0 0 0 209
21 North Eastern Mizo 11 0 2 103 1 1 0 0 0 118
22 Odisha Oriya 568 149 216 281 131 14 13 8 2 1382
23 Punjab Hindi/English 2 1 2 0 0 0 0 1 0 6
24 Punjab Punjabi 318 147 213 0 65 1 0 16 0 760
25 Rajasthan Hindi 825 164 247 226 174 20 13 10 5 1684
26 Tamilnadu Tamil 1496 728 514 21 317 18 31 35 7 3167
27 Telangana Telugu 528 300 190 78 141 5 7 16 1 1266
28 Uttar Pradesh Hindi 3473 2085 1522 76 666 70 39 46 10 7987
29 Uttarakhand Hindi 498 102 155 26 83 11 8 6 0 889
30 West Bengal Bengali 837 421 443 104 153 10 13 17 3 2001
31 West Bengal Hindi/English 15 11 0 1 2 0 0 0 0 29
32 West Bengal Nepali 22 13 10 4 4 0 0 1 0 54
33 West Bengal Nepali/Bengali 6 3 6 1 3 0 0 0 0 19
34 West Bengal Nepali/English 12 4 1 4 2 1 0 0 0 24
Total 18122 8285 6020 3476 3955 292 290 362 87 40889

India Post GDS Recruitment 2023 Age Limit Details

Indian Postal Department  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

CategoryMinimumMaximum
General, EWS18 Years40 Years
Other Backward Classes (OBC)18  Years43 Years
Schedule Cast/Scheduled Tribe (SC/ST)18  Years45 Years
Persons with Disabilities (PwD)18 YearsUR- 50 Years, OBC- 53 Years & SC/ ST – 55 Years

India Post GDS Recruitment 2023 Educational Qualification Details

Indian Postal Department  ന്‍റെ പുതിയ Notification അനുസരിച്ച് Gramin Dak Sevaks (GDS)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Gramin Dak Sevak (GDS)/ BPM/ ABPMEDUCATIONAL QUALIFICATION:
(a) Secondary School Examination pass certificate of 10th standard having passed in Mathematics and English (having been studied as compulsory or elective subjects) conducted by any recognized Board of School Education by the Government of India/State Governments/
Union Territories in India shall be a mandatory educational qualification for all approved categories of GDS.
(b) The applicant should have studied the local language i.e.
OTHER QUALIFICATIONS:-
(i) Knowledge of computer
(ii) Knowledge of cycling
(iii) Adequate means of livelihood

India Post GDS Recruitment 2023 Application Fee Details

Indian Postal Department  ന്‍റെ 40889 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoriesFees
General, OBC, EWS Candidates100/-
SC, ST, PH Candidates0/-
All Category Female Candidates0/-

How To Apply For Latest India Post GDS Recruitment 2023?

Indian Postal Department വിവിധ  Gramin Dak Sevaks (GDS)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://indiapostgdsonline.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill India Post GDS Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments