HomeLatest Jobഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം - 372 ഒഴിവുകള്‍ | Indian...

ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം – 372 ഒഴിവുകള്‍ | Indian Navy Chargeman Recruitment 2023 – Apply Online For Latest 372 Chargeman-II Vacancies | Free Job Alert

Indian Navy Chargeman Recruitment 2023: ഇന്ത്യന്‍ നേവിയില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Navy  ഇപ്പോള്‍ Chargeman-II  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്  Chargeman-II പോസ്റ്റുകളിലായി മൊത്തം 372 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 15  മുതല്‍ 2023 മേയ് 29  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from15th May 2023
Last date to Submit Online Application29th May 2023
Indian Navy Chargeman Recruitment 2023

Indian Navy Latest Job Notification Details

ഇന്ത്യന്‍ നേവിയില്‍ പ്രധിരോധ വകുപ്പില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Indian Navy Chargeman Recruitment 2023 Latest Notification Details
Organization Name Indian Navy
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Chargeman-II
Total Vacancy 372
Job Location All Over India
Salary Rs.35400-112400
Apply Mode Online
Application Start 15th May 2023
Last date for submission of application 29th May 2023
Official website https://www.joinindiannavy.gov.in/

Indian Navy Chargeman Recruitment 2023 Latest Vacancy Details

Indian Navy  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI No Name of Posts No. of Posts
ELECTRICAL GROUP
1. Electrical Fitter 42
WEAPON GROUP
2. Electronics Fitter 11
3. Gyro Fitter 05
4. Radio Fitter 07
5. Radar Fitter 11
6. Sonar Fitter 06
7. Instrument Fitter 04
8. Computer Fitter 07
9. Weapon Fitter 08
ENGINEERING GROUP
10. Boiler Maker 03
11. Engine Fitter 46
12. Founder 02
13. GT Fitter 12
14. ICE Fitter 22
15. Pipe Fitter 21
16. Machinist 22
17. Machinery Control Fitter 05
18. Ref & A/C Fitter 08
CONSTRUCTION AND MAINTENANCE GROUP
19. Plater 28
20. Welder 21
21. Shipwright 23
22. Lagger 09
23. Rigger 05
24. Ship Fitter 06
25. Millwright 10
26. ICE Fitter Crane 05
27. Painter 05
28. Civil Works 06
PRODUCTION PLANNING AND CONTROL GROUP
29. PP&C 12
Total 372

Indian Navy Chargeman Recruitment 2023 Age Limit Details

Indian Navy  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

(a) Age limit for the post is 18-25 years as on crucial date.(b) The Crucial date for determining the age limit will be the closing date for receipt of online applications. Only matriculation or equivalent / Birth certificate issued by concerned Education Board / Competent Authority will be considered as proof of date of birth.

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through Indian Navy official Notification 2023 for more reference

Indian Navy Chargeman Recruitment 2023 Educational Qualification Details

Indian Navy  ന്‍റെ പുതിയ Notification അനുസരിച്ച് Chargeman-II  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Electrical Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electrical Engineering recognized by University or Board
2. Electronics Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electronics / Electronics & Instrumentation / Electronics & Communication / Electronics & Telecommunication / Instrumentation / Instrumentation & Control / Communication Engineering recognized by University or Board.
3. Gyro Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electronics / Electronics & Instrumentation / Electronics & Communication / Electronics & Telecommunication / Instrumentation / Instrumentation & Control / Communication Engineering recognized by University or Board.
4. Radio Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electronics / Electronics & Instrumentation / Electronics & Communication / Electronics & Telecommunication / Instrumentation / Instrumentation & Control / Communication Engineering recognized by University or Board.
5. Radar Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electronics / Electronics & Instrumentation / Electronics & Communication / Electronics & Telecommunication / Instrumentation / Instrumentation & Control / Communication Engineering recognized by University or Board.
6. Sonar Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electronics / Electronics & Instrumentation / Electronics & Communication / Electronics & Telecommunication / Instrumentation / Instrumentation & Control / Communication Engineering recognized by University or Board.
7. Instrument Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electronics / Electronics & Instrumentation / Instrumentation / Instrumentation & Control Engineering recognized by University or Board.
8. Computer Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Computer Science / Computer Engineering/ Computer Technology / Information Technology recognized by University or Board.
9. Weapon Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
10. Boiler Maker – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
11. Engine Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
12. Founder – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
13. GT Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
14. ICE Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
15. Pipe Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
16. Machinist – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
17. Machinery Control Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Electronics / Electronics & Instrumentation / Instrumentation / Instrumentation & Control Engineering recognized by University or Board.
18. Ref & A/C Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering / Refrigeration & Air conditioning recognized by University or Board.
19. Plater – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
20. Welder – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
21. Shipwright – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
22. Lagger – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Dress making / Garment Fabrication Technology.
23. Rigger – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
24. Ship Fitter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
25. Millwright – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
26. ICE Fitter Crane – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Mechanical Engineering recognized by University or Board.
27. Painter – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Paint Technology / Chemical Engineering recognized by University or Board.
28. Civil Works – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Civil Engineering recognized by University or Board.
29. PP&C – Degree in Science with Physics or Chemistry or Mathematics from a recognized university. (OR) Diploma in Engineering in the appropriate discipline as mentioned at S.No.(a) to (ab) from a recognized University or Board

Indian Navy Chargeman Recruitment 2023 Application Fee Details

Indian Navy  ന്‍റെ 372 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

(a) APPLICATION FEE: Non-refundable/Non-transferable application fee of Rs.278 (Rupees Two Hundred and Seventy Eight only) + applicable charges if any is to be paid by the candidates.

(b) MODE OF PAYMENT: Fee is to be paid online through credit card/net banking/UPI. All applicable services charges i.e. bank charges shall be borne by candidates only. Application fee paid by the candidates who have not completed their application or whose application is rejected will NOT be refunded. Application fee once paid shall NOT be refunded under any circumstances not it will be adjusted against any other examination. No representation against such rejection will be entertained.

(c) EXCEPTION FROM PAYMENT OF FEE: All women and SC/ST/PwBD/ESM candidates are exempted from payment of application fee, as per extant Govt. of India rules.

(d) Ex-servicemen, who have already secured employment in civil side under Central Govt. on regular basis after availing of the benefits of reservation given to Ex-servicemen for their re-employment, are NOT eligible for fee concession.

How To Apply For Latest Indian Navy Chargeman Recruitment 2023?

Indian Navy വിവിധ  Chargeman-II  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മേയ് 29 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.joinindiannavy.gov.in/സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Indian Navy Chargeman Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments