HomeLatest Jobഇന്റര്‍വ്യൂ മാത്രം : ഡിഗ്രീ ഉള്ളവർക്ക് ISRO IPRC യില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി...

ഇന്റര്‍വ്യൂ മാത്രം : ഡിഗ്രീ ഉള്ളവർക്ക് ISRO IPRC യില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി നേടാൻ അവസരം

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി : കേന്ദ്ര സര്ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ് ഇപ്പോള്‍ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ ഉള്ളവർക്ക് മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ISRO IPRCയില്‍ ജോലി നേടാം. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

പ്രധാനപെട്ട തിയതികള്‍

Important Dates: 

Venue:RO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu

Walk in Date:

1. Graduate Apprentice (Engineering) – 10.02.2024 (Saturday) 09:30 AM to 12:00 PM
2. Technician Apprentice – 10.02.2024 (Saturday) 02:00 PM to 04:00 PM
3. Graduate Apprentice (Non Engineering) – 11.02.2024 (Sunday) 09:30 AM to 12:00 PM

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ISRO IPRC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Apprentices Training
Advt No N/A
തസ്തികയുടെ പേര് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം)
ഒഴിവുകളുടെ എണ്ണം 100
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 8000-9000/-
അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
അപേക്ഷ ആരംഭിക്കുന്ന തിയതി 03 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 11 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.iprc.gov.in/

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
മെക്കാനിക്കൽ എഞ്ചിനീയറിംഗ്25Rs.8,000-9,000/-
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്20Rs.Rs.8,000-9,000/-
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്15Rs.8,000-9,000/-
സിവിൽ എഞ്ചിനീയറിംഗ്10.Rs.8,000-9,000/-
സിവിൽ എഞ്ചിനീയറിംഗ്07Rs.8,000-9,000/-
ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്03Rs.8,000-9,000/-
കെമിക്കൽ എഞ്ചിനീയറിംഗ്07Rs.8,000-9,000/-
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്05Rs.8,000-9,000/-
നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം)15Rs.9,000/-

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി പ്രായപരിധി മനസ്സിലാക്കാം

ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
മെക്കാനിക്കൽ എഞ്ചിനീയറിംഗ്28-35 വയസ്സ്
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്28-35 വയസ്സ്
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്28-35 വയസ്സ്
സിവിൽ എഞ്ചിനീയറിംഗ്28-35 വയസ്സ്
ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്28-35 വയസ്സ്
കെമിക്കൽ എഞ്ചിനീയറിംഗ്28-35 വയസ്സ്
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്28-35 വയസ്സ്
നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം)28-35 വയസ്സ്

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ് പുതിയ Notification അനുസരിച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
മെക്കാനിക്കൽ എഞ്ചിനീയറിംഗ്1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം എഞ്ചിനീയറിംഗ്
എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം എഞ്ചിനീയറിംഗ്
എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം എഞ്ചിനീയറിംഗ്
എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
സിവിൽ എഞ്ചിനീയറിംഗ്1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം എഞ്ചിനീയറിംഗ്
എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം എഞ്ചിനീയറിംഗ്
എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
കെമിക്കൽ എഞ്ചിനീയറിംഗ്1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം എഞ്ചിനീയറിംഗ്
എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം എഞ്ചിനീയറിംഗ്
എൻജിനീയറിങ്/ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) 1 st ക്ലാസ് ബാച്ചിലേഴ്സ് ബിരുദം(ആർട്സ് ,സയൻസ്,കോമേഴ്സ് )

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL
PwBDNIL

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി എങ്ങനെ അപേക്ഷിക്കാം?

ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ് വിവിധ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments