HomeLatest Jobപരീക്ഷ ഇല്ലാതെ ISRO യില്‍ ജോലി നേടാം , നേരിട്ട് ഇന്റര്‍വ്യൂ വഴി ഈ ജോലികള്‍...

പരീക്ഷ ഇല്ലാതെ ISRO യില്‍ ജോലി നേടാം , നേരിട്ട് ഇന്റര്‍വ്യൂ വഴി ഈ ജോലികള്‍ നേടാം | ISRO IPRC Recruitment 2023 – Walk in Interview For Latest 100 Graduate / Technician / Trade Apprentices Vacancies | Free Job Alert

ISRO IPRC Recruitment 2023
ISRO IPRC Recruitment 2023

ISRO IPRC Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO Propulsion Complex (IPRC)  ഇപ്പോള്‍ Graduate / Technician / Trade Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി , ഡിപ്ലോമ  യോഗ്യത ഉള്ളവര്‍ക്ക് Graduate / Technician / Trade Apprentices തസ്തികകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. കേരളത്തില്‍ ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് 2023 ഫെബ്രുവരി 11 നു നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം .

Important Dates

Venue:ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu
DisciplineDate & Time
Graduate Apprentice
Mechanical Engineering11.02.2023 – 09:00 AM to 12:00 PM
Electronics Engineering11.02.2023 – 09:00 AM to 12:00 PM
Electrical Engineering11.02.2023 – 09:00 AM to 12:00 PM
Civil Engineering11.02.2023 – 09:00 AM to 12:00 PM
Instrumentation Engineering11.02.2023 – 09:00 AM to 12:00 PM
Chemical Engineering11.02.2023 – 09:00 AM to 12:00 PM
Computer Science Engineering11.02.2023 – 09:00 AM to 12:00 PM
Library Science11.02.2023 – 09:00 AM to 12:00 PM
Technician Apprentice 
Mechanical Engineering11.02.2023 – 09:00 AM to 12:00 PM
Electronics Engineering11.02.2023 – 09:00 AM to 12:00 PM
Electrical Engineering11.02.2023 – 09:00 AM to 12:00 PM
Civil Engineering11.02.2023 – 09:00 AM to 12:00 PM
Chemical Engineering11.02.2023 – 09:00 AM to 12:00 PM
Graduate Apprentice (Non Engineering) 
Non engineering graduates (B.A, B.Sc, B.Com)11.02.2023 – 09:00 AM to 12:00 PM

ISRO Propulsion Complex (IPRC) Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ISRO യില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ISRO IPRC Recruitment 2023 Latest Notification Details
Organization Name ISRO Propulsion Complex (IPRC)
Job Type Central Govt
Recruitment Type Apprentices Training
Advt No IPRC/RMT/APP/2023/01/dated: 02/02/2023
Post Name Graduate / Technician / Trade Apprentices
Total Vacancy 100
Job Location All Over India
Salary Rs.9,000/-
Apply Mode Walk in Interview
Notification Date 2nd February 2023
Walk In Interview 11th February 2023
Official website https://www.iprc.gov.in/

ISRO IPRC Recruitment 2023 Latest Vacancy Details

ISRO Propulsion Complex (IPRC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Code NoName of PostsNo. of Posts
 Graduate Apprentice 
101Mechanical Engineering10
102Electronics Engineering10
103Electrical Engineering05
104Civil Engineering04
105Instrumentation Engineering02
106Chemical Engineering02
107Computer Science Engineering05
108Library Science03
 Technician Apprentice 
109Mechanical Engineering15
110Electronics Engineering10
111Electrical Engineering10
112Civil Engineering05
113Chemical Engineering04
 Graduate Apprentice (Non Engineering) 
114Non engineering graduates (B.A, B.Sc, B.Com)15
 Total100

Salary Details:

Graduate Apprentice- Rs. 9,000/-
Technician Apprentice- Rs. 9,000/-
Graduate Apprentice (Non Engineering) – Rs. 9,000/-

ISRO IPRC Recruitment 2023 Age Limit Details

ISRO Propulsion Complex (IPRC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

For Code Nos. 101 to 108 – 35 years
For Code Nos. 109 – 28 years
For Code Nos. 109 to 113 – 35 years

 Age relaxation is applicable for SC/ST candidates (5 years) and OBC candidates (3 years). Persons with Disabilities (PWD) are also eligible for upper age relaxation as per Government of India Rules.

ISRO IPRC Recruitment 2023 Educational Qualification Details

ISRO Propulsion Complex (IPRC)  ന്‍റെ പുതിയ Notification അനുസരിച്ച് Graduate / Technician / Trade Apprentices  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Mechanical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
2. Electronics Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
3. Electrical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
4. Civil Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
5. Instrumentation Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
6. Chemical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
7. Computer Science Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines.
8. Library Science – First Class Bachelor’s Degree (in Arts/ Science/ Commerce) + First Class Degree in Library Science/ Library & Information Science.
9. Mechanical Engineering – First Class Diploma in Engineering/Technology in the respective disciplines.
10. Electronics Engineering – First Class Diploma in Engineering/Technology in the respective disciplines.
11. Electrical Engineering – First Class Diploma in Engineering/Technology in the respective disciplines.
12. Civil Engineering – First Class Diploma in Engineering/Technology in the respective disciplines.
13. Chemical Engineering – First Class Diploma in Engineering/Technology in the respective disciplines.
14. Non engineering graduates (B.A, B.Sc, B.Com) – First Class Bachelor’s Degree (in Arts/Science/Commerce).
Candidates who have acquired Diploma / Graduation in Engineering or Non Engineering in the years 2020, 2021, 2022 will alone be eligible to apply for training positions of Technician and Graduate Apprenticeship.

ISRO IPRC Recruitment 2023 Selection Process 2023:

IPRC may follow the following process to select the candidates.

1. Walk-In-Interview
2. Certificate Verification

How To Apply For Latest ISRO IPRC Recruitment 2023?

ISRO Propulsion Complex (IPRC) വിവിധ  Graduate / Technician / Trade Apprentices  ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ കൊടുത്ത സ്ഥലത്ത് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം

 ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • The applicants have to carry a valid photo ID proof, viz. Aadhaar, Electoral ID etc. for security reasons, without which they will not be allowed to enter IPRC campus.
  • Applications send through Post / Courier or any other means will not be entertained
  • The educational qualifications cited above for Technician / Graduate Apprentices should have been acquired from a University/Board recognized by AICTE/UGC.
  • Candidates who have acquired Diploma / Graduation in Engineering or Non Engineering in the years 2020, 2021, 2022 will alone be eligible to apply for training positions of Technician and Graduate Apprenticeship

Essential Instructions for Fill ISRO IPRC Recruitment 2023 Walk in Interview Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments