HomeLatest Jobനാളെയാണ് ഇന്റര്‍വ്യൂ: പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ജോലി...

നാളെയാണ് ഇന്റര്‍വ്യൂ: പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ജോലി – തുടക്കാര്‍ക്ക് അവസരം

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) ഇപ്പോള്‍ ഗ്രാജുവേറ്റ് അപ്പ്രന്റീസ്‌ , ടെക്ക്നീഷ്യന്‍സ് അപ്പ്രന്റീസ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , ഡിപ്ലോമ ഉള്ളവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി മൊത്തം 99 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ മേയ് 8 ന് പങ്കെടുക്കാം

Table of Contents

പ്രധാനപെട്ട തിയതികള്‍

ഇന്റര്‍വ്യൂ സ്ഥലം VSSC Guest House,
ATF Area / Veli, Near Veli Church /Thiruvananthapuram /Kerala.
ഇന്റര്‍വ്യൂ തിയതി 2024 മേയ് 8

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ISRO VSSC Kerala Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Apprentices Training
Advt No No. VSSC/R&R/9.2/WII/02/2024
തസ്തികയുടെ പേര് ഗ്രാജുവേറ്റ് അപ്പ്രന്റീസ്‌ , ടെക്ക്നീഷ്യന്‍സ് അപ്പ്രന്റീസ്‌
ഒഴിവുകളുടെ എണ്ണം 99
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.9000
അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
ഇന്റര്‍വ്യൂ തിയതി 2024 മേയ് 8
ഇന്റര്‍വ്യൂ സ്ഥലം VSSC Guest House,
ATF Area / Veli, Near Veli Church /Thiruvananthapuram /Kerala.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.vssc.gov.in/

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

S.NoName of the PostNumber of Posts
1.Graduate Apprentice50
2.Technician Apprentice49
Total99 Posts
DisciplineVacancies
Graduate Apprentice
Electronics Engg.21
Mechanical Engg.15
Metallurgy06
Hotel Management/Catering Technology04
General Stream (Non-Engineering)04
Technician Apprentice
Mechanical Engg.30
Commercial Practice19

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി പ്രായപരിധി മനസ്സിലാക്കാം

ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
ഗ്രാജുവേറ്റ് അപ്പ്രന്റീസ്‌ , ടെക്ക്നീഷ്യന്‍സ് അപ്പ്രന്റീസ്‌The age limit for the Graduate Apprentice position is 28 years, while for the Technician Apprentice position, it is 30 years.

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) ന്‍റെ പുതിയ Notification അനുസരിച്ച് ഗ്രാജുവേറ്റ് അപ്പ്രന്റീസ്‌ , ടെക്ക്നീഷ്യന്‍സ് അപ്പ്രന്റീസ്‌ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Graduate Apprentice
Electronics Engg./ Mechanical Engg./ MetallurgyEngineering Degree
Hotel Management/Catering TechnologyFirst Class Degree (4 years) in Hotel Management/ Catering Technology
General Stream (Non-Engineering)Bachelor’s Degree
Technician Apprentice
Mechanical Engg.First Class Diploma in Engg.
Commercial PracticeThree-Year Diploma in Commercial Practice (DCP)

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNil
SC, ST, EWS, FEMALENil
PwBDNil

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി എങ്ങനെ അപേക്ഷിക്കാം?

ISRO – വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) വിവിധ ഗ്രാജുവേറ്റ് അപ്പ്രന്റീസ്‌ , ടെക്ക്നീഷ്യന്‍സ് അപ്പ്രന്റീസ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം 2024 മേയ് 8 ന് ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കാം.

ഇന്റര്‍വ്യൂ സ്ഥലം VSSC Guest House,
ATF Area / Veli, Near Veli Church /Thiruvananthapuram /Kerala.
ഇന്റര്‍വ്യൂ തിയതി 2024 മേയ് 8

കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments