HomeLatest Jobകേരളത്തില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് സിവില്‍ എക്സൈസ് ഓഫീസര്‍ ആവാം | മൊബൈല്‍ വഴി അപേക്ഷിക്കാം |Kerala...

കേരളത്തില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് സിവില്‍ എക്സൈസ് ഓഫീസര്‍ ആവാം | മൊബൈല്‍ വഴി അപേക്ഷിക്കാം |Kerala Civil Excise Officer Recruitment 2023 | Free Job Alert

Kerala Civil Excise Officer Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ എക്സൈസ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Excise Department  ഇപ്പോള്‍ Civil Excise Officer (Trainee) (Male)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Civil Excise Officer (Trainee) (Male) തസ്തികകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 29  മുതല്‍ 2023 നവംബര്‍ 1  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from29th September 2023
Last date to Submit Online Application1st November 2023
Kerala Civil Excise Officer Recruitment 2023
Kerala Civil Excise Officer Recruitment 2023

Excise Department Latest Job Notification Details

കേരള സര്‍ക്കാറിന് കീഴില്‍ എക്സൈസ് വകുപ്പില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala Civil Excise Officer Recruitment 2023 Latest Notification Details
Organization Name Excise Department
Job Type Kerala Govt
Recruitment Type Direct Recruitment
Advt No CATEGORY NO: 307/2023
Post Name Civil Excise Officer (Trainee) (Male)
Total Vacancy Various
Job Location All Over Kerala
Salary Rs.27,900 -63,700/-
Apply Mode Online
Application Start 29th September 2023
Last date for submission of application 1st November 2023
Official website https://thulasi.psc.kerala.gov.in/

Kerala Civil Excise Officer Recruitment 2023 Latest Vacancy Details

Excise Department  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsDistrict wiseScale of pay
1.Civil Excise Officer (Trainee) (Male)Thiruvananthapuram
Kollam
Pathanamthitta
Alapuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
.Wayanad
Kannur
Kasargod
Rs.27900 – 63700/-

Kerala Civil Excise Officer Recruitment 2023 Age Limit Details

Excise Department  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.Civil Excise Officer (Trainee) (Male)19-31,
Candidates born between 02.01.1992 and 01.01.2004
(both dates included) are eligible to apply for this post

Kerala Civil Excise Officer Recruitment 2023 Educational Qualification Details

Excise Department  ന്‍റെ പുതിയ Notification അനുസരിച്ച് Civil Excise Officer (Trainee) (Male)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.Civil Excise Officer (Trainee) (Male)Educational : Must have passed th Plus Two Examination or its equivalent

Physical : Must not be less than 165 cms in height and 81 cms round the chest with a minimum expansion of 5 cms

Physical Qualifications:

All candidates must be physically fit and possess the following minimum physical standards:-
(a) (i) Height : Must not be less than 165 cm.
(ii) Chest : Must not be less than 81 cm round the chest with a minimum expansion of 5 cm

Note: Minimum Height and chest measurements shall be 160 cm and 76 cm respectively for
Scheduled Castes/Scheduled Tribes candidates. The minimum chest expansion of 5 cm shall
however be applicable for them also.

Physical Efficiency Test:-

Candidate must be physically fit in all respects and must qualify in any 5 events out of 8 items specified below of the national physical efficiency one star standard test with minimum standard noted against each.

Sl. No.ItemMinimum Standard of Efficiency
1100 Meters Run14 Seconds
2High Jump132.20 cm
3Long Jump457.20 cm
4Putting the Shot (7264 gm)609.60 cm
5Throwing the Cricket Ball6096 cm
6Rope Climbing (Hands Only)365.80 cm
7Pull Ups / Chinning8 times
81500 Meters Run5 minutes 44 seconds

How To Apply For Latest Kerala Civil Excise Officer Recruitment 2023?

To apply for a position with the Kerala Public Service Commission, candidates must follow these steps:

  • തഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • User ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Essential Instructions for Fill Kerala Civil Excise Officer Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments