HomeLatest Jobമിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ കഴകം കം വാച്ചര്‍ ആവാം - 119...

മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ കഴകം കം വാച്ചര്‍ ആവാം – 119 ഒഴിവുകള്‍ | Kerala Devaswom Watcher Recruitment 2023 | Free Job Alert

Kerala Devaswom Watcher Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Devaswom Recruitment Board (KDRB)  ഇപ്പോള്‍ Part Time Kazhakam Cum Watcher  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Part Time Kazhakam Cum Watcher തസ്തികകളിലായി മൊത്തം 119 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍  ദേവസ്വം ബോര്‍ഡില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 നവംബര്‍ 9  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from11th October 2023
Last date to Submit Online Application9th November 2023
Kerala Devaswom Watcher Recruitment 2023
Kerala Devaswom Watcher Recruitment 2023

Kerala Devaswom Recruitment Board (KDRB) Latest Job Notification Details

കേരള സര്‍ക്കാറിന് കീഴില്‍ ദേവസ്വം ബോര്‍ഡില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala Devaswom Watcher Recruitment 2023 Latest Notification Details
Organization Name Kerala Devaswom Recruitment Board (KDRB)
Job Type Kerala Govt
Recruitment Type Direct Recruitment
Advt No Category No. 03/2023
Post Name Part Time Kazhakam Cum Watcher
Total Vacancy 119
Job Location All Over Kerala
Salary Rs.11500 – 18940-
Apply Mode Online
Application Start 11th October 2023
Last date for submission of application 9th November 2023
Official website http://kdrb.kerala.gov.in/

Kerala Devaswom Watcher Recruitment 2023 Latest Vacancy Details

Kerala Devaswom Recruitment Board (KDRB)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Cat.NoName of PostsNo. of PostsSalary
Category No. 03/2023Part Time Kazhakam Cum Watcher ( Travancore Devaswom Board )11911500 – 18940

Kerala Devaswom Watcher Recruitment 2023 Age Limit Details

Kerala Devaswom Recruitment Board (KDRB)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.Part Time Kazhakam Cum WatcherBetween 18 and 36. Candidates born between 01.01.2005 and 02.01.1987 (both dates included) are only eligible

Kerala Devaswom Watcher Recruitment 2023 Educational Qualification Details

Kerala Devaswom Recruitment Board (KDRB)  ന്‍റെ പുതിയ Notification അനുസരിച്ച് Part Time Kazhakam Cum Watcher  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.Part Time Kazhakam Cum WatcherSSLC or its equivalent

1) Only male candidates are eligible to apply for this Post
2) Differently abled candidates are not eligible to apply for this post

Kerala Devaswom Watcher Recruitment 2023 Application Fee Details

Kerala Devaswom Recruitment Board (KDRB)  ന്‍റെ 119 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • Examination fee : Rs 300/- (Rs. 200/- For SC/ST Candidates)

How To Apply For Latest Kerala Devaswom Watcher Recruitment 2023?

Kerala Devaswom Recruitment Board (KDRB) വിവിധ  Part Time Kazhakam Cum Watcher  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 9 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ http://kdrb.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

    Essential Instructions for Fill Kerala Devaswom Watcher Recruitment 2023 Online Application Form

    • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
    • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
    • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
    • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
    Official Notification Click Here
    Apply Now Click Here
    Official Website Click Here
    For PVT Jobs Click Here
    For Latest Jobs Click Here
    തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
    Join Job News-Telegram Group Click Here

    Kerala Devaswom Watcher Recruitment 2023: The aspirants who are looking for the Latest Kerala Govt Jobs can utilize this wonderful opportunity. Kerala Devaswom Recruitment Board (KDRB) has released an employment notification of the Kerala Devaswom Watcher Recruitment 2023 on its official website http://kdrb.kerala.gov.in/. Through this latest Kerala Devaswom Recruitment Board (KDRB) recruitment, Online Applications are invited from eligible and desirous candidates for fill up 22 vacancies for the posts of Clerk ( Malabar Devaswom Board ). Aspirants who are serious about their career and if you want to make a career in Kerala Devaswom Recruitment Board (KDRB) can apply directly from the link provided below. The applicants are advised to apply well in advance to avoid rush during closing dates.

    Important Dates

    Online Application Commencement from11th October 2023
    Last date to Submit Online Application9th November 2023
    Kerala Devaswom Watcher Recruitment 2023
    Kerala Devaswom Watcher Recruitment 2023

    Kerala Devaswom Recruitment Board (KDRB) Latest Job Notification Details

    All the candidates who are looking for Kerala Govt job and meet the eligibility criteria can apply for the post by filling the Online application on the main website for Latest recruitment of Kerala Devaswom Recruitment Board (KDRB). After reading all the information like age limit, selection process, educational qualification, salary offered etc. Candidates are advised to visit the Kerala Devaswom Recruitment Board (KDRB) official website as well as bookmark this web page as we provide you with all the information in this article.

    Kerala Devaswom Watcher Recruitment 2023 Latest Notification Details
    Organization Name Kerala Devaswom Recruitment Board (KDRB)
    Job Type Kerala Govt
    Recruitment Type Direct Recruitment
    Advt No Category No. 14/2023
    Post Name Clerk ( Malabar Devaswom Board )
    Total Vacancy 22
    Job Location All Over Kerala
    Salary Rs.26,500 -60,700/-
    Apply Mode Online
    Application Start 11th October 2023
    Last date for submission of application 9th November 2023
    Official website http://kdrb.kerala.gov.in/

    Kerala Devaswom Watcher Recruitment 2023 Latest Vacancy Details

    Kerala Devaswom Recruitment Board (KDRB) has released the following vacancy details with their recent recruitment notification 2023. They invite 22 Candidates to fill their vacancies. Candidates can check their job vacancy details below.

    Cat.NoName of PostsNo. of PostsSalary
    Category No. 14/2023Clerk ( Direct Recruitment ) ( Malabar Devaswom Board )22Rs.26500 – 60700

    Kerala Devaswom Watcher Recruitment 2023 Age Limit Details

    To apply for the Kerala Devaswom Recruitment Board (KDRB) Latest jobs, the candidates who are interested in filling up forms must be required to attain the following age limit. The notified aged candidates only can able to apply for the job vacancy. The Reserved category candidates from SC, ST, PWD, Women and all others will get the upper age limit relaxation as per government norms. Check official Notification by the help of below mentioned direct Kerala Devaswom Watcher Recruitment 2023 notification link. Check the age limit details below.

    SI NoName of PostsAge Limit
    1.Clerk ( Direct Recruitment ) ( Malabar Devaswom Board ): Between 18 and 35. Candidates born between 01.01.2005 and 02.01.1988 (both dates included) are only eligible

    Kerala Devaswom Watcher Recruitment 2023 Educational Qualification Details

    Candidates who are going to fill the Kerala Devaswom Watcher Recruitment 2023 application form requested to check their education qualification required for various Kerala Devaswom Recruitment Board (KDRB) opportunities. Aspirants are requested to go through the latest Kerala Devaswom Watcher Recruitment 2023 entirely, Before applying for the vacancies aspirants should ensure that they meet the eligibility criteria, only those applicants should apply who are eligible otherwise their application will be rejected. You can check Kerala Devaswom Recruitment Board (KDRB) job Qualification details below.

    SI NoName of PostsQualification
    1.Clerk ( Direct Recruitment ) ( Malabar Devaswom Board )(1) Plus Two or its equivalent,
    (2) D.C.A or its equivalent,

    Kerala Devaswom Watcher Recruitment 2023 Application Fee Details

    To apply for the Latest 22 Vacancies in Kerala Devaswom Recruitment Board (KDRB), the candidates requested to pay the application fees by notified mode. Application fees once paid will not be refunded. The applicants claiming fee exemption should possess a valid certificate of the respective category as on the last date of submission of online application. Payment is to be paid online through credit card/debit card/ net banking. Candidates who apply only the application form without paying the application fee will reject the application without any warning. All application service charge shall be borne by candidates only.

    • Examination fee : Rs 300/- (Rs. 200/- For SC/ST Candidates)

    How To Apply For Latest Kerala Devaswom Watcher Recruitment 2023?

    Interested and eligible candidates can apply Online for the Kerala Devaswom Watcher Recruitment 2023 notification from 11th October 2023. The last date to apply Online for Kerala Devaswom Watcher Recruitment 2023 until 9th November 2023. The applicants are advised to apply well in advance to avoid rush during closing dates. Check out the Kerala Devaswom Watcher Recruitment 2023 notification PDF below. First of all, candidates must check the official website, which is http://kdrb.kerala.gov.in/.

    • Then go to the Kerala Devaswom Recruitment Board (KDRB) website Notification panel and check the link of particular Kerala Devaswom Watcher Recruitment 2023 Notification.
    • If you are eligible for this, then click on the apply Online link.
    • A new tab will be opened with an Application fee in it.
    • Now fill the form with necessary details of the candidate document and as per the instructions.
    • Pay the Application fee as per the instructions of Notification.
    • Click on the submit link to submit the Application form.
    • Download it and take a printout of the Application form for future uses and references.

    Essential Instructions for Fill Kerala Devaswom Watcher Recruitment 2023 Online Application Form

    • The candidates must read the Kerala Devaswom Watcher Recruitment 2023 Notification Pdf given below, carefully before applying the Online application form for the relevant post.
    • The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the Kerala Devaswom Watcher Recruitment 2023 advertisement to avoid rejection at a later stage. The decision of the Kerala Devaswom Recruitment Board (KDRB) Selection Department in this regard shall be final
    • The candidates are advised to give their working mobile number and e-mail ID, used by them in the Kerala Devaswom Watcher Recruitment 2023 Online Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
    • For more details please check Kerala Devaswom Watcher Recruitment 2023 official notification below
    Official Notification Click Here
    Apply Now Click Here
    Official Website Click Here
    For PVT Jobs Click Here
    For Latest Jobs Click Here
    തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
    Join Job News-Telegram Group Click Here
    RELATED ARTICLES

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest Jobs

    Recent Comments