കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 |: കേരളത്തില്‍ ഹൈകോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഹൈകോടതി ഇപ്പോള്‍ Manager (IT), System Engineer, Senior Software Developer, Senior System Officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി ഉള്ളവര്‍ക്ക് Manager (IT), System Engineer, Senior Software Developer, Senior System Officer തസ്തികകളില്‍ മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ഹൈകോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 06 മുതല്‍ 2023 ഡിസംബര്‍ 8 വരെ അപേക്ഷിക്കാം.
Important Dates
Online Application Commencement from | 6th November 2023 |
Last date to Submit Online Application | 8th December 2023 |
കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 | ഒഴിവുകളുടെ വിശദമായ വിവരണം
കേരളത്തില്‍ ഹൈകോടതിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Kerala High Court System Officer Recruitment 2023 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള ഹൈകോടതി |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
Advt No | A7-75309 / 2021 / IT3 / REC3 |
തസ്തികയുടെ പേര് | Manager (IT), System Engineer, Senior Software Developer, Senior System Officer |
ഒഴിവുകളുടെ എണ്ണം | 19 |
Job Location | Kerala |
ജോലിയുടെ ശമ്പളം | Rs. 51,400/- to Rs. 1,60,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2023 നവംബര്‍ 06 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2023 ഡിസംബര്‍ 8 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | http://highcourt.kerala.gov.in/ |
കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 | ഒഴിവുകള്‍ എത്ര എന്നറിയാം
കേരള ഹൈകോടതി യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
S.No | Name of the Post | Number of Posts |
1. | Manager (IT) | 1 |
2. | System Engineer | 1 |
3. | Senior Software Developer | 3 |
4. | Senior System Officer | 14 |
Total | 19 Posts |
Salary Details
S.No | Name of the Post | Salary |
1. | Manager (IT) | Rs.1,07,800 – 1,60,000 |
2. | System Engineer | Rs.59,300 – 1,20,900 |
3. | Senior Software Developer | Rs.59,300 – 1,20,900 |
4. | Senior System Officer | Rs.51,400 – 1,10,300 |
കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 | പ്രായപരിധി മനസ്സിലാക്കാം
Kerala High Court ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- i ) Candidates born between 02/01/1982 and 01/01/2005 ( both days inclusive ) are eligible to apply .
- ii ) Candidates belonging to Scheduled Castes / Scheduled Tribes born between 02/01/1977 and 01/01/2005 ( both days inclusive ) are eligible to apply .
- iii ) Candidates belonging to Other Backward Classes born between 02/01/1979 and 01/01/2005 ( both days inclusive ) are eligible to apply .
കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 | വിദ്യഭ്യാസ യോഗ്യത അറിയാം
കേരള ഹൈകോടതി ന്‍റെ പുതിയ Notification അനുസരിച്ച് Manager (IT), System Engineer, Senior Software Developer, Senior System Officer തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
S.No | Name of the Post | Qualification |
1. | Manager (IT) | -Educational Qualifications : B.Tech/M.Tech in IT / CS / EC -Experience Minimum 5 years of experience in a Government / PSU /Court / Other reputed organizations in a managerial capacity in IT field . |
2. | System Engineer | -Educational Qualifications: B.Tech/M.Tech in IT / CS / EC -Experience : Minimum 2 years of experience in System / Network / Database Administration . |
3. | Senior Software Developer | -Educational Qualifications : B.Tech/M.Tech or MCA or MSc in Electronics / IT / Computer Science -Experience : Minimum 2 years of experience in programming . |
4. | Senior System Officer | Educational Qualifications :Government recognized Diploma in Electronics / Computer Science / Computer Hardware or Diploma with the combination of the above subjects or B.E./B.Tech ( Electronics / IT / Computer Science / Computer Hardware or combination of any of these subjects ) / BCA / M.E / M.Tech ( Electronics / IT / Computer Science / Computer Hardware or combination of any of these subjects ) / MCA Work experience of 3 years and above in eCourts project in Kerala as System Assistant / System Officer / Senior System officer . |
കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 | അപേക്ഷാ ഫീസ് എത്ര?
Kerala High Court യുടെ 19 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Post | Fee |
Manager (IT) | Rs. 750/- |
System Engineer | Rs. 500/- |
Senior Software Developer | Rs. 500/- |
Senior System Officer | Rs. 500/- |
SC/ ST candidates are exempted from payment of the application fee.
കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 | എങ്ങനെ അപേക്ഷിക്കാം?
കേരള ഹൈകോടതി വിവിധ Manager (IT), System Engineer, Senior Software Developer, Senior System Officer ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 8 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ http://highcourt.kerala.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
കേരള ഹൈകോടതി സിസ്റ്റം ഓഫീസര്‍ റിക്രൂട്ട്മെന്റ് 2023 | അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |