വിവിധ സ്വകര്യ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മേള നടക്കുന്നു .
തൃശ്ശൂര്‍ ജില്ലയില്‍ പ്രതീക്ഷ 2023 തൊഴില്‍ മേള
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റേയും VHSE തൃശ്ശൂർ മേഖലയുടേയും നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യ 28.01.2023 ശനിയാഴ്ച്ച , തലോർ ദീപ്തി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പ്രതീക്ഷ -2023 ” തൊഴിൽമേള നടത്തുന്നു
സ്വകാര്യമേഖലയിലെ 25 ൽ അധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന
മേളയിൽ 1000 ത്തിലധികം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9 ന് ബയോഡാറ്റയുമായി തലോർ ദീപ്തി ഹയർ സെക്കന്ററി
സ്കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . പ്രവേശനം സൗജന്യമാണ് .
മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി ജോബ് ഫെസ്റ്റില്‍ 50ല്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്നു
വിവിധ ഒഴിവുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കൊടുത്ത PDF ഡൌണ്‍ലോഡ് ചെയ്യുക
- ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു , ഐ ടി ഐ , ഡിപ്ലോമ , ബിരുദം , ബിരുദാനന്തര ബിരുദം , എൻജിനിയറിങ് , നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം .
- പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെ . പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് ദിശ 2023 തൊഴിൽ മേളയിയിലുള്ളത് .
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ Receipt കയ്യിൽ കരുതുക .
- അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും
- ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക
- സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ് , ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . പ്രവേശനം സൗജന്യമാണ് . കൂടാതെ താഴെ കൊടുത്ത PDF നോക്കി ജോലി ഒഴിവുകള്‍ മനസ്സിലാക്കുക
Thrissur Job Fair Vacancy List | Click Here |
Malappuram Job fair Vacancy List | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില് വാര്ത്തകള് മലയാളത്തില് | Click Here |
Join Job News-Telegram Group | Click Here |