HomeLatest Jobപ്ലസ്ടു ഉള്ളവര്‍ക്ക് കരിപ്പൂര്‍ , തിരുവനന്തപുരം എയര്‍പോര്‍ട്ട് കളില്‍ കാര്‍ഗോ സ്കീനര്‍ ആവാം | Kerala...

പ്ലസ്ടു ഉള്ളവര്‍ക്ക് കരിപ്പൂര്‍ , തിരുവനന്തപുരം എയര്‍പോര്‍ട്ട് കളില്‍ കാര്‍ഗോ സ്കീനര്‍ ആവാം | Kerala Job: KSIE Recruitment 2023 – Apply Online For Latest 34 X-ray Screeners Vacancies | Free Job Alert

KSIE Recruitment 2023
KSIE Recruitment 2023

KSIE Recruitment 2023: കരിപ്പൂര്‍ , തിരുവനന്തപുരം എയര്‍പോര്‍ട്ട് കളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Industrial Enterprises Limited (KSIE)  ഇപ്പോള്‍ X-ray Screeners  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു BCAC സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് X-ray Screeners പോസ്റ്റുകളിലായി മൊത്തം 34 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മെയില്‍ വഴി  അപേക്ഷിക്കാം. കരിപ്പൂര്‍ , തിരുവനന്തപുരം എയര്‍പോര്‍ട്ട് കളില്‍ കാര്‍ഗോ ഡിവിഷനില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ മെയില്‍ വഴി 2023 ജനുവരി 23  മുതല്‍ 2023 ഫെബ്രുവരി 7  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Online Application Commencement from23rd January 2023
Last date to Submit Online Application7th February 2023

Kerala State Industrial Enterprises Limited (KSIE) Latest Job Notification Details

കരിപ്പൂര്‍ , തിരുവനന്തപുരം എയര്‍പോര്‍ട്ട് കളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

KSIE Recruitment 2023 Latest Notification Details
Organization Name Kerala State Industrial Enterprises Limited (KSIE)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No N/A
Post Name X-ray Screeners
Total Vacancy 34
Job Location All Over Kerala
Salary Rs.25,000 -35,000
Apply Mode Online
Application Start 23rd January 2023
Last date for submission of application 7th February 2023
Official website https://www.ksie.net/

KSIE Recruitment 2023 Latest Vacancy Details

Kerala State Industrial Enterprises Limited (KSIE)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
Category A: X-ray Screeners (Experienced) Calicut Air Cargo Complex, Karipur06Rs.35,000/- (Consolidated) – inclusive of all benefits
Category B: X-ray Screeners (Beginners) Calicut Air Cargo Complex, Karipur10Rs.25,000/- (Consolidated) – inclusive of all benefits
Category A: X-ray Screeners (Experienced) Trivandrum Air Cargo Terminal,Trivandrum08Rs.35,000/- (Consolidated) – inclusive of all benefits
Category B: X-ray Screeners (Beginners) Trivandrum Air Cargo Terminal,Trivandrum10Rs.25,000/- (Consolidated) – inclusive of all benefits

KSIE Recruitment 2023 Age Limit Details

Kerala State Industrial Enterprises Limited (KSIE)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • Category A: X-ray Screeners (Experienced) Calicut Air Cargo Complex, Karipur : 55 Years
  • Category B: X-ray Screeners (Beginners) Calicut Air Cargo Complex, Karipur : 40 Years
  • Category A: X-ray Screeners (Experienced) Trivandrum Air Cargo Terminal,Trivandrum : 55 Years
  • Category B: X-ray Screeners (Beginners) Trivandrum Air Cargo Terminal,Trivandrum : 40 Years

KSIE Recruitment 2023 Educational Qualification Details

Kerala State Industrial Enterprises Limited (KSIE)  ന്‍റെ പുതിയ Notification അനുസരിച്ച് X-ray Screeners  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Category A: X-ray Screeners (Experienced) Calicut Air Cargo Complex, KaripurPlus Two & Valid X-ray Screener Certificate approved by BCAS.
Experience : Above 6 months experience in this relevant field
Category B: X-ray Screeners (Beginners) Calicut Air Cargo Complex, KaripurPlus Two & Valid X-ray Screener Certificate approved by BCAS.
Experience : 0-6 months experience
Category A: X-ray Screeners (Experienced) Trivandrum Air Cargo Terminal,TrivandrumPlus Two & Valid X-ray Screener Certificate approved by BCAS.
Experience : Above 6 months experience in this relevant field
Category B: X-ray Screeners (Beginners) Trivandrum Air Cargo Terminal,TrivandrumPlus Two & Valid X-ray Screener Certificate approved by BCAS.
Experience : 0-6 months experience

How To Apply For Latest KSIE Recruitment 2023?

Kerala State Industrial Enterprises Limited (KSIE) വിവിധ  X-ray Screeners  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മെയില്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 7 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Applications will be accepted through email/by post
  • Screening will be done with reference to the prescribed job specification and experience.
  • The maximum age limit will be counted as on 07/02/2023.
  • Applications received before 5.00 PM(IST) on 07/02/2023 will only be considered for screening
  • Applicants who satisfy the above prescribed criteria will only be short listed and intimated about the next stage of the selection process
  • Short listed candidates will have to submit the original of their credentials at a prescribed stage in the selection process later on.
  • Management reserves the right to postpone/cancel the notification/recruitment process/engagement of the above.

Essential Instructions for Fill KSIE Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments