HomeLatest Jobകേരള നിയമസഭയില്‍ പരീക്ഷ ഇല്ലാതെ ജോലി - Kerala Niyamasabha Recruitment 2022 –...

കേരള നിയമസഭയില്‍ പരീക്ഷ ഇല്ലാതെ ജോലി – Kerala Niyamasabha Recruitment 2022 – Apply Online For Latest Social Media Consultant, Program Coordinator, Cameraman, Camera Assistant, Video Editor and Graphic Designer Vacancies | Free Job Alert

Kerala Niyamasabha Recruitment
Kerala Niyamasabha Recruitment

Kerala Niyamasabha Recruitment 2022: കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Niyamasabha Secretariat  ഇപ്പോള്‍ Social Media Consultant, Program Coordinator, Cameraman, Camera Assistant, Video Editor and Graphic Designer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 17  മുതല്‍ 2022 ഒക്ടോബര്‍ 25  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from17th October 2022
Last date to Submit Online Application25th October 2022

Kerala Niyamasabha Secretariat Latest Job Notification Details

കേരളത്തില്‍ പരീക്ഷ ഇല്ലാതെ  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala Niyamasabha Recruitment 2022 Latest Notification Details
Organization Name Kerala Niyamasabha Secretariat
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No No. 4184/1/2022
Post Name Social Media Consultant, Program Coordinator, Cameraman, Camera Assistant, Video Editor and Graphic Designer
Total Vacancy 10
Job Location All Over Kerala
Salary Rs.18,000 – 57,000
Apply Mode Online
Application Start 17th October 2022
Last date for submission of application 25th October 2022
Official website http://niyamasabha.org/

Kerala Niyamasabha Recruitment 2022 Latest Vacancy Details

Kerala Niyamasabha Secretariat  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancySalary
Social Media Consultant1Rs.57,725
Program Coordinator1Rs.36,000
Cameraman3Rs.30,995
Camera Assistant2Rs.18,390
Video Editor2Rs.30,995
Graphic Designer1Rs.30,995

Kerala Niyamasabha Recruitment 2022 Age Limit Details

Kerala Niyamasabha Secretariat  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameAge Limit
Social Media Consultant25 to 45
Program Coordinatorup to 45
Cameramanup to 45
Camera Assistantup to 45
Video Editorup to 45
Graphic Designerup to 45

Kerala Niyamasabha Recruitment 2022 Educational Qualification Details

Kerala Niyamasabha Secretariat  ന്‍റെ പുതിയ Notification അനുസരിച്ച് Social Media Consultant, Program Coordinator, Cameraman, Camera Assistant, Video Editor and Graphic Designer  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
Social Media Consultant✔️ബിസിനസ് / മാർക്കറ്റിംഗ് / ജേർണലിസം / പബ്ലിക്ക് റിലേഷൻസ് മീഡിയ & കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ( ബാച്ചിലേഴ്സ് ഡിഗ്രി ) ബിരുദം .
✔️ഡിജിറ്റൽ മാർക്കറ്റിംഗിൽ സർട്ടിഫിക്കറ്റും , ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും .
✔️മൈക്രോസോഫ്റ്റ് ഓഫീസ് , അഡോബ് സ്യൂട്ട്സ് എന്നിവ കൈകാര്യം ചെയ്യുന്നതിലും , സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ , ഇന്റർനെറ്റ് റാങ്കിംഗ് ഫോർ വെബ് കണ്ടന്റ് എന്നിവയിലും അടിസ്ഥാന അറിവ് .
✔️സോഷ്യൽ മീഡിയ മാനേജ് ചെയ്തതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തനപരിചയം .
Program Coordinator✔️ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ / ഫിലിം മേക്കിംഗിൽ ഡിപ്ലോമ
✔️ദൃശ്യമാധ്യമരംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം .
✔️സമാന തസ്തികയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് .
Cameraman✔️പ്ലസ്ട / പ്രീഡിഗ്രി യോഗ്യത .
✔️വീഡിയോഗ്രാഫിയിൽ /സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമ .
✔️വീഡിയോഗ്രാഫിയിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .
✔️സിനിമ ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് .
Camera Assistant✔️പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .
✔️ക്യാമറാ അസിസ്റ്റന്റായി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .
✔️സിനിമ / ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് .
Video Editor✔️പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .
✔️ഫിലിം എഡിറ്റിംഗിലുള്ള ഡിപ്ലോമ / ബിരുദം
✔️വീഡിയോ എഡിറ്റർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം .
ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ FCP , Adobe Photoshop , Adobe Premier എന്നിവയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന .
Graphic Designer✔️പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .
✔️ഗ്രാഫിക്ക് ഡിസൈനിംഗിൽ ഡിപ്ലോമ / ബിരുദം .
✔️ഗ്രാഫിക്ക് ഡിസൈനർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം .
✔️ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ Adobe Photoshop , After effects , CorelDraw , Adobe Illustrator എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .1

How To Apply For Latest Kerala Niyamasabha Recruitment 2022?

Kerala Niyamasabha Secretariat വിവിധ  Social Media Consultant, Program Coordinator, Cameraman, Camera Assistant, Video Editor and Graphic Designer  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ഒക്ടോബര്‍ 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Essential Instructions for Fill Kerala Niyamasabha Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments