HomeLatest Jobകേരള പോലീസ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ റിസള്‍ട്ട് വന്നു 58000+ പേര്‍ ലിസ്റ്റില്‍ | 32.86...

കേരള പോലീസ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ റിസള്‍ട്ട് വന്നു 58000+ പേര്‍ ലിസ്റ്റില്‍ | 32.86 മാര്‍ക്ക് കിട്ടിയവര്‍ ലിസ്റ്റില്‍ | Kerala Police IRB(Regular Wing) Result

Kerala Police IRB Result.
Kerala Police IRB Result.

Kerala Police IRB Result: കേരള പോലീസ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ( റെഗുലർ വിങ്ങ്) പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട് കേരള പിഎസ്സി പ്രസിദ്ധീകരിച്ചു 58500+ ഉദ്യോഗാർത്ഥികൾ സാധ്യത ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് : 32.86

Name of the BoardKerala Public Service Commission
DepartmentPolice
Name of the PostPOLICE (INDIA RESERVE BATTALION REGULAR WING)
Category Number466/2021
SalaryRs.22,200- 48,000
No of VacanciesAnticipated Vacancies
QualificationPass in SSLC or its equivalent
Age Limit18 – 26. Only candidates born between 02.01.1995 and 01.01.2003 (both dates included) are eligible to apply for this post.
Job CategoryKerala  Government Jobs
Starting Date30th October 2021
Last Date to Apply1st December 2021
Application ModeApply Online
Exam Date :15/05/2022,28/05/2022,11/06/2022,19/06/2022, 02/07/2022,16/07/2022
Cutoff Mark32.86 (thirty-two (point) eight six )
Official Websitehttps://thulasi.psc.kerala.gov.in

പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്തികള്‍ നിങ്ങളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.. ഷോർട്ട് ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു.. അതിനോടൊപ്പം മെയിൻ പരീക്ഷ സിലബസും ഡൗൺലോഡ് ചെയ്തു പഠിക്കാവുന്നതാണ്

Kerala Police IRB ShortList Click Here
Main Exam SyllabusClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍Click Here
Join Job News-Telegram GroupClick Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments