HomeLatest Jobകേരള PSC ഏപ്രില്‍ വിജ്ഞാപനം വന്നു.. 500+ ഒഴിവുകള്‍ , ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേരള PSC ഏപ്രില്‍ വിജ്ഞാപനം വന്നു.. 500+ ഒഴിവുകള്‍ , ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേരള PSC നോട്ടിഫിക്കേഷന്‍ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC 2024 ലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 1 നാണ് കേരള PSC വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

Kerala PSC Latest Notification 2023
Kerala PSC Latest Notification 2023

കേരള PSC നോട്ടിഫിക്കേഷന്‍ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC വിജ്ഞാപനം 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC നോട്ടിഫിക്കേഷന്‍ 2024:
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിസർക്കാർ ജോലി
ഒഴിവുകൾ400+
കാറ്റഗറി നമ്പർCAT.NO : 24/2024 TO CAT.NO : 62/2024
വിജ്ഞാപനം റിലീസ് ചെയ്ത തീയതി1 ഏപ്രില്‍ 2024
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്1 ഏപ്രില്‍ 2024
അപേക്ഷിക്കാനുള്ള അവസാന തീയതി2 മേയ് 2024
അപേക്ഷാ രീതിഓൺലൈൻ
ജോലി സ്ഥലംകേരളം
ഔദ്യോഗിക വെബ്സൈറ്റ്www.keralapsc.gov.in

CAT.NO : 24/2024 TO CAT.NO : 62/2024 | Last Date: 02-05-2024

സീരിയൽ നമ്പർകാറ്റഗറി നമ്പർതസ്തികയുടെ പേര്
01Cat.No.24/2024Assistant Professor in Emergency Medicine – Medical Education
02Cat.No.25/2024Assistant Professor in Cardio Vascular and Thoracic Surgery – Medical Education
03Cat.No.26/2024Analyst Grade-III – Drugs Control
04Cat.No.27/2024 & Cat.No.28/2024Medical Officer (Homoeo). By Transfer – Homoeopathy
05Cat.No.29/2024Assistant Geologist – Mining & Geology
06 Cat.No.30/2024Industries Extension Officer – Industries and Commerce
07Cat.No.31/2024Draftsman Grade I (Electrical) – Kerala Water Authority
08Cat.No.32/2024Farm Assistant Grade II (Agri) – Kerala Agricultural University
09Cat.No.33/2024Overseer Grade III – Kerala Water Authority
10Cat.No.34/2024Peon/Watchman (Direct Recruitment from among the Part-Time employees in KSFE Limited) – KSFE
11Cat.No.35/2024Clinical Audiometrician Gr.II – Medical Education
12Cat.No.36/2024Overseer Grade II (Mechanical) – Universities in Kerala
13Cat.No.37/2024Attender Grade-II – Kerala State Industrial Enterprises Limited
14Cat.No.38/2024L D Technician – Kerala Drugs Control
15Cat.No.39/2024Male Nursing Assistant – Travancore Titanium Products Ltd.
16Cat.No.40/2024Mixingyard Supervisor – PART I (GENERAL CATEGORY) – Kerala State Co-operative Rubber Marketing Federation Ltd.
17Cat.No.41/2024Mixingyard Supervisor – PART II (SOCIETY CATEGORY) – Kerala State Co-operative Rubber Marketing Federation Ltd.
18Cat.No.42/2024Driver Cum Office Attendant (Medium/Heavy Passenger / Goods Vehicle) – Various Govt. Owned Comp./Corp./Boards
19Cat.No.43/2024Driver cum Office Attendant (LMV) – Various Govt.Owned Comp./Corp./Boards
20Cat.No.44/2024Treatment Organizer Gr-II – Health Services
21Cat.No.45/2024Electrician – Agriculture Development and Farmer’s Welfare Department
22Cat.No.46/2024Non Vocational Teacher Mathematics (Senior) (SR from ST only) – Kerala Vocational Higher Secondary Education
23Cat.No.47/2024Full Time Junior Language Teacher (Hindi) (SR for SC/ST) – General Education
24Cat.No.48/2024Junior Public Health Nurse Grade II (SR for ST only) – Health Services
25Cat.No.49/2024Village Field Assistant (SR for ST only) – Revenue
26Cat.No.50/2024Assistant Professor in Physiology (I NCA-Dheevara) – Medical Education
27Cat.No.51/2024Sub Inspector of Police (Trainee) (I NCA-SCCC) – Police (Kerala Civil Police)
28Cat.No.52/2024Overseer (Civil) (I NCA-SC) – Kerala Agro Machinery Corporation Limited
29Cat.No.53/2024Driver cum Office Attendant (LMV) (I NCA-LC/AI) – Various Govt. Owned Companies/Corporations/Boards/Authorities
30Cat.No.54/2024 – 57/2024Pharmacist Gr-II (Ayurveda) (I NCA-E/T/B/SC/HN/ST) – Indian Systems of Medicine/IMS/ Ayurveda Colleges.
31Cat.No.58/2024 – 60/2024Confidential Assistant Gr II (I NCA-LC/AI/HN/SCCC) – Various
32Cat.No.61/2024Driver Gr.II (HDV)/Driver Cum Office Attendant (HDV)(I NCA-LC/AI)-Various(Except NCC,Tourism,Excise,Police ETC.)
33Cat.No.62/2024Driver Gr.II (LDV) /Driver Cum Office Attendant (LDV) – Various(Except NCC, Tourism, Excise ETC.)

കേരള PSC നോട്ടിഫിക്കേഷന്‍ 2024 പ്രായപരിധി

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC നോട്ടിഫിക്കേഷന്‍ 2024 വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC നോട്ടിഫിക്കേഷന്‍ 2024 ന്റെ PDF മുകളില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC നോട്ടിഫിക്കേഷന്‍ 2024 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മേയ് 2 ആണ്.

കേരള PSC ഏപ്രില്‍ റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC നോട്ടിഫിക്കേഷന്‍ 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments