HomeLatest Jobകേരള PSC പുതിയ 64 തസ്ഥികകളില്‍ വിജ്ഞാപനം വന്നു.. ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം |...

കേരള PSC പുതിയ 64 തസ്ഥികകളില്‍ വിജ്ഞാപനം വന്നു.. ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kerala PSC Latest Notification 2023

Kerala PSC New Notification 2023
Kerala PSC New Notification 2023

കേരള PSCനവംബര്‍ റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 30 നാണ് കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള PSC നവംബര്‍ വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC നവംബര്‍ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC നവംബര്‍ വിജ്ഞാപനം 2023
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിസർക്കാർ ജോലി
ഒഴിവുകൾ500+
കാറ്റഗറി നമ്പർCAT.NO : 409/2023 TO CAT.NO : 473/2023
വിജ്ഞാപനം റിലീസ് ചെയ്ത തീയതി30 ഒക്ടോബര്‍ 2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്30 ഒക്ടോബര്‍ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി29 നവംബര്‍ 2023
അപേക്ഷാ രീതിഓൺലൈൻ
ജോലി സ്ഥലംകേരളം
ഔദ്യോഗിക വെബ്സൈറ്റ്www.keralapsc.gov.in
Cat. No.PositionDepartment / CategoryPDF LINK
409/2023Senior Scientific AssistantDepartment of Physiology – Medical Education   
PDF Link   
410/2023Higher Secondary School Teacher (Junior)Computer Science – Kerala Higher Secondary Education   
PDF Link   
411/2023Microbiologist (Bacteriologist)Kerala Water Authority   
PDF Link   
412/2023Microbiologist (Bacteriologist) (By Transfer)Kerala Water Authority   
PDF Link   
413-414/2023Librarian Gr.IVState Central Library   
PDF Link   
415/2023Laboratory Technician (Pharmacy)Medical Education   
PDF Link   
416/2023Police Constable Driver/Woman Police Constable   DriverKerala Police   
PDF Link   
417/2023ElectricianMedical Education   
PDF Link   
418-430/2023TradesmanTechnical Education Department   
PDF Link   
431/2023Lab AssistantKerala Water Authority   
PDF Link   
432/2023Priority Sector OfficerKerala State Co-operative Bank Limited   
PDF Link   
433/2023Assistant Manager (GENERAL CATEGORY)Kerala State Co-operative Bank Limited   
PDF Link   
434/2023Assistant Manager (SOCIETY CATEGORY)Kerala State Co-operative Bank Limited   
PDF Link   
435/2023Assistant Grade IIKerala State Housing Board   
PDF Link   
436/2023Recording AssistantKerala State Film Development Corporation Limited   
PDF Link   
437/2023Junior Male NurseKerala Minerals and Metals Limited   
PDF Link   
438/2023Stenographer Grade IVSteel and Industrial Forgings Limited   
PDF Link   
439/2023Field OfficerKerala State Co-operative Rubber Marketing   Federation Limited   
PDF Link   
440/2023Sewing Teacher (High School)Education   
PDF Link   
441/2023Physical Education Teacher (High School)Education (Malayalam Medium)   
PDF Link   
442/2023Sewing Teacher (UPS)Education   
PDF Link   
443/2023Part-time High School Teacher (Sanskrit)Education   
PDF Link   
444/2023Part-time High School Teacher (Malayalam)Education   
PDF Link   
445/2023Clerk (From Ex-servicemen only)NCC/Sainik Welfare (Common Notification)   
PDF Link   
446/2023Assistant Time KeeperPrinting Department   
PDF Link   
447/2023Laboratory AssistantHigher Secondary Education   
PDF Link   
448/2023Last Grade Servants (Ex-servicemen only)NCC/Sainik Welfare   
PDF Link   
449/2023Non Vocational Teacher Physics (Senior)Kerala Vocational Higher Secondary Education (SR for   ST only)   
PDF Link   
450/2023Junior Health Inspector Gr. II (SR for ST only)Health Services   
PDF Link   
451/2023Last Grade Servants (Special Recruitment for SC/ST   and ST only)Various   
PDF Link   
452/2023Assistant Professor (Prosthodontics) (II NCA-SCCC)Medical Education   
PDF Link   
453/2023Assistant Insurance Medical Officer (II NCA-Muslim)Insurance Medical Services   
PDF Link   
454-455/2023LDC (PART-II – SOCIETY CATEGORY)Kerala State Co-operative Coir Marketing Federation   Ltd.   
PDF Link   
456/2023Driver PART – I (GENERAL CATEGORY)Apex Societies of Co-operative Sector in Kerala   
PDF Link   
457-461/2023High School Teacher (Arabic)   (NCA-E/B/T/OBC/SCCC/LC/AI/SC)Education   
PDF Link   
462/2023Staff Nurse Gr-II (II NCA-Muslim)Health Services   
PDF Link   
463-465/2023Sewing Teacher (High School) (I NCA-Muslim/SC/SIUCN)Education   
PDF Link   
466/2023Pharmacist Gr-II (Homoeo) (III NCA-SCCC)Homoeopathy   
PDF Link   
467/2023Pharmacist Gr-II (Ayurveda) (VII NCA-SCCC)Indian Systems of Medicine   
PDF Link   
468/2023Part-Time Junior Language Teacher (Urdu) (IV NCA-ST)Education   
PDF Link   
469-473/2023Peon/Watchman – PART II (SOCIETY QUOTA) (II   NCA-SC/SCCC/HN/M/LC/AI)Peon/Watchman   
PDF Link   

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 ന്റെ PDF മുകളില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബര്‍ 29 ആണ്.

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments