കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023
കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 05, ഒഗസ്റ്റ്റ് 19, സെപ്റ്റംബര് 9 ന് യൂണിവേഴ്സിറ്റി LGS തസ്തികയിലേക്കുള്ള പ്രിലിംസ് പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | കേരളത്തിലെ സർവ്വകലാശാലകൾ |
തസ്തികയുടെ പേര് | യൂണിവേഴ്സിറ്റി LGS |
കാറ്റഗറി നമ്പർ | 697/2022 |
യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി | 9 സെപ്തംബര് 2023 |
യൂണിവേഴ്സിറ്റി LGS പ്രൊവിഷണൽ ആൻസർ കീ | 14 സെപ്തംബര് 2023 |
യൂണിവേഴ്സിറ്റി LGS ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
KPSC യൂണിവേഴ്സിറ്റി LGS ആൻസർ കീ PDF
കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. യൂണിവേഴ്സിറ്റി LGS ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC യൂണിവേഴ്സിറ്റി LGS ചോദ്യപേപ്പർ PDF
Date Of Exam | Stage | Question Paper | Answer Key |
---|---|---|---|
05-08-2023 | 1st Stage | Click Here For the Question Paper | LGS ANSWER KEY |
19-08-2023 | 2nd Stage | Click Here For the Question Paper | LGS Answer Key |
09-09-2023 | 3rd Stage | Click Here For the Question Paper | LGS Answer Key |
കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- യൂണിവേഴ്സിറ്റി LGS പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.