HomeLatest Jobഉദ്യോഗാര്‍ത്തികള്‍ ശ്രദ്ധിക്കുക PSC പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും | Today Kerala PSC Latest News

ഉദ്യോഗാര്‍ത്തികള്‍ ശ്രദ്ധിക്കുക PSC പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും | Today Kerala PSC Latest News

ഉദ്യോഗാര്‍ത്തികള്‍ ശ്രദ്ധിക്കുക PSC പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും | Today Kerala PSC Latest News
Kerala PSC Latest News

PSC പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും
അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത് . എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കമ്മിഷൻ വിലയിരുത്തി . ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ നൽകിയിട്ടും പരീക്ഷ മരവിപ്പിക്കുന്നതടക്കമുളള കർശനമായ നടപടികളിലേക്ക് കടക്കുവാൻ കമ്മിഷൻ തീരുമാനിച്ചു. ആയതിനാല്‍ PSC പരീക്ഷയ്ക്ക് കൺഫർമേഷൻ നല്‍കുന്നതിനു മുമ്പ് ആ പരീക്ഷാ എഴുതാന്‍ കഴിയും എന്ന് ഉറപ്പ് വരുത്തുക

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments