HomeLatest JobKSEB, BSNL തുടങ്ങിയ സര്‍ക്കാര്‍ കമ്പനികളില്‍ 1000ല്‍ അധികം ഒഴിവുകള്‍ | Job Vacancy |...

KSEB, BSNL തുടങ്ങിയ സര്‍ക്കാര്‍ കമ്പനികളില്‍ 1000ല്‍ അധികം ഒഴിവുകള്‍ | Job Vacancy | Kerala SDC Apprenticeship Mela | Supervisory Development Centre Diploma Interview | Free Job Alert

Kerala SDC Apprenticeship Mela
Kerala SDC Apprenticeship Mela

Centralised Walk-in Interview/Apprenticeship Mela -Diploma- February 2023-Interview Instructions

സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ / സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും ചേർന്ന് B.Tech & ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു .
യോഗ്യത
B.Tech,ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം .
സ്റ്റൈപ്പന്റ്
കുറഞ്ഞത് B.Tech- 9000/- ഡിപ്ലോമ 8000 / – രൂപ . ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ് .

Centralised Walk-in Interview B.Tech and Diploma 2023
Venue:Central Polytechnic College Vattiyoorkavu Thiruvananthapuram
Date: 03-02-2023 :: Interview Registration Time: 8am - 11am
Time: 9:30 AM - 5:00 PM
Branch: All B.Tech and Diploma Branches
Phone: 0484 2556530
Registration card is required to attend interviews

About Supervisory Development Centre (SDC)

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കളമശേരിയിൽ സ്ഥാപിതമായ സൂപ്പർവൈസറി ഡവലപ്മെന്റ് സെൻ്റർ (SDC) 1981 -ൽ പ്രവർത്തനം ആരംഭിച്ചു. ഉചിതമായ ബിരുദ എഞ്ചിനീയർമാർക്കായി തിരയുന്ന വ്യവസായങ്ങൾക്കും അനുബന്ധ സംഘടനകൾക്കും പരസ്പര പ്രയോജനകരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിരുന്നു കേന്ദ്രത്തിൻ്റെ ശ്രദ്ധ. കൂടാതെ ഡിപ്ലോമ ഹോൾഡർമാരും ഞങ്ങളുടെ എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും അവരുടെ വ്യാവസായിക പരിശീലനവും പ്ലെയ്‌സ്‌മെന്റും നൽകുന്നതിന് വഴികൾ തേടുന്നു. അങ്ങനെ, കോളേജുകളും സംസ്ഥാനത്തെ എല്ലാ പൊതു/സ്വകാര്യ മേഖല വ്യവസായങ്ങളും കോർപ്പറേഷനുകളും ബോർഡുകളും വകുപ്പുകളും തമ്മിലുള്ള ഒരു ഹബ് ബിൽഡിംഗ് ലിങ്കായി സൂപ്പർവൈസറി ഡെവലപ്മെന്റ് സെൻ്റർ വികസിച്ചു. വ്യവസായത്തിന് അനുയോജ്യമായ ഉദ്യോഗാർത്ഥികളെ നൽകുന്നതിൽ നിന്നും, ഞങ്ങളുടെ വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്ന പരിശീലനം ക്രമീകരിക്കുന്നതിലേക്കും പ്രവർത്തനങ്ങൾ പുരോഗമിച്ചു.

ഇന്റർവ്യൂന് ഹാജരാക്കേണ്ട രേഖകളും മറ്റു വിവരങ്ങളും

  • എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനുശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റ്‌
  • സർട്ടിഫിക്കറ്റുകളുടെയും മാർക്കിസ്റ്റുകളുടെയും അസ്സലും , പകർപ്പുകളും , വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 3നു രാവിലെ 9.30 ന് ഇന്റർവ്യൂന് ഹാജരാകണം .
  • അപേക്ഷകൻറെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം .
  • പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതേണ്ടതാണ് .
  • ഡിപ്ലോമ അപ്രന്റീസ് രജിസ്ട്രേഷന് അപേക്ഷാ ഫോം സർട്ടിഫിക്കറ്റ് മാർക്ക് ലിസ്റ്റ് എന്നിവയുടെ കോപ്പി ചലാൻ ( SC / ST 35 രൂപ General 65 രൂപ ) എന്നീ രേഖകൾ ആവശ്യമാണ് .
  • രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്സൈറ്റിൽ നിന്നും ലഭിക്കും
  • എസ് .ഡി സെന്ററിൽ നേരിട്ടോ തപാൽ വഴിയോ മെയിൽ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്
  • നിലവിൽ രജിസ്റ്റർ ചെയ്തവർ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ല . മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡുമായി ഇന്റർവ്യൂന് പങ്കെടുക്കാവുന്നതാണ്
  • ഇന്റർവ്യൂ നടക്കുന്ന ദിവസം അപ്രന്റീസ്ഷിപ്പിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല ..
  • ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ് പോർട്ടൽ ആയ mhrd.nats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാൽ അതും പരിഗണിക്കുന്നതാണ് .

Centralised Walk-in Interview/Apprenticeship Mela -Diploma- Company Vacancy Details

CENTRALIZED WALK-IN INTERVIEW -B.Tech and DIPLOMA APPRENTICESHIP-FEBRUARY 2023
DEPARTMENT OF TECHNICAL EDUCATION,KERALA in assosciation with BOARD OF APPRENTICSHIP TRAINING(BOAT),CHENNAI
VENUE: Central Polytechnic College, Vattiyoorkkavu, Thiruvananthapuram DATE- 03.02.2023, Friday, TIME- 9:30 am to 5:00 pm
WALK-I N INTERVIEW REGISTRATION TIME-8:00 am to 11:00 am
DETAILS OF VACANCIES

Sl.No Name of Organization Subject Field Nature of Position and
     number of candidates Monthly Stipend for Apprenticeship
Degree Diploma
1 The Kerala Minerals and   Metals LTD,Kollam Mechanical Engineering 4



Electrical and Electronics   Engg. 2
Electronics &   Communication Engg. 1
Civil Engineering 2
Electronics &   Instrumentation 1
2 Keltron Equipment Complex,   Karakulam Mechanical Engineering 2 2
Electrical and Electronics   Engg. 5 5
Electronics &   Communication Engg. 5 5
Civil Engineering 1
Electronics &   Instrumentation 1 1
Electronics Engineering 1 1
3 KITCO LTD,Kochi Mechanical Engineering 1
Electrical and Electronics   Engg. 1
Civil Engineering 2
4 Kerala State Drugs &   Pharmaceuticals Ltd Kalavoor, Alappuzha Mechanical Engineering 5 5
Electrical and Electronics   Engineering 5 5
Civil Engineering 5
Computer Science &   Engineering 10
Electronics &   Instrumentation 5
Computer Hardware Maintenance 2 3
5 Brahmos Aerospace Tvpm Ltd Mechanical Engineering 3 3
Electrical andElectronics   Engg. 1
6 Electronics Technology   Park(Technopark),Thrivandrum Mechanical Engineering 2
Electrical and Electronics   Engg. 1
Civil Engineering 1
Commercial Practice 4
7 TRCMPU LTD Kollam Diary Mechanical Engineering 1
Electrical and Electronics   Engg. 1
8 Kerala Feeds Ltd, Karunagappally,Kollam Mechanical Engineering 1 1
9 Fi-Tec Power Solutions   Pvt.Ltd Electrical and Electronics Engg. 1 3
Civil Engineering 1
10 Nirmala Automobiles P Ltd Mechanical Engineering

Automobile Engineering
11 TouchQ Software Solutions Pvt.
     Ltd
Computer Science & Engineering 2 2
12 India Gateway Terminal Pvt Ltd, Ernakulam Civil Engineering 1
13 Doordarshan Kendra Electronics & Communication Engineering 2 2
14 Akay Natural Ingredients   Private Limited Ernakulam Mechanical Engineering 2 2
Electrical and Electronics   Engg. 2
Chemical Technology 1 1
15 Kerala Electrical &   Allied Engineering Co. LTD, Mamala Mechanical Engineering 1

Electrical &   Electronics Engg 5
Civil Engineering 12
16 Steel Industrials Kerala   Limited Electrical & Electronics Engg 1
Civil Engineering 2
17 Kerala State Electronics   Development Corporation Limited, Trivandrum Computer Science & Engineering 3 3
Computer Hardware Maintenance 1
18 Kerala Industrial   Infrastructure Development Corporation(KINFRA), Trivandrum Mechanical Engineering 1

Electrical &   Electronics Engg 2
civil Engineering 5
19 Cochin Port Authority,   Ernakulam Mechanical Engineering 2 1
Electrical &   Electronics Engg 3 3
20 Keltron Communication   Complex, Trivandrum Electrical & Electronics Engg 2 3
Electronics &   Communication Engg. 3 4
InformationTechnology 2 2
Electronics Engineering 2 3
Computer Application &   Business
     Management
4
21 Indian Institute Of   Information Technology, Kottayam Computer Science & Engineering 2 2
InformationTechnology 2 2
22 The Travancore Cochin   Chemical Ltd, Ernakulam Mechanical Engineering 1
Electrical &   Electronics Engg 4 3
Civil Engineering 1 1
Instrumentation Engineering 3
Chemical Engineering 4
Computer Hardware Maintenance 2
23 Kerala State IT Mission,   Trivandrum Electrical & Electronics Engg 3 3
Computer Science &   Engineering 3
InformationTechnology 3
Diploma in Commercial   Practice 5
24 BSNL Core Network Transmission, Ernakulam Electronics & Communication Engg 6
25 Kerala State Construction   Corporation Limited Electrical & Electronics Engg 4 1
Civil Engineering 4
26 Poclain Hydraulics Private   Limited, Tamilnadu Mechanical Engineering 5
Electrical &   Electronics Engg 5
Electronics &   Communication Engg 5
27 Kerala State Coir Machinery   Manufacturing Company LTD Mechanical Engineering 4 3
Electrical &   Electronics Engg 5 5
Civil Engineering 2 2
28 Popular Hyundai Mechanical Engineering

Automobile Engineering
29 Regional Cancer Centre, Thiruvananthapuram Computer Science & Engineering 10
30 Kerala State Nirmithi   Kendra, Trivandrum Civil Engineering 7
Architecture 1
Computer Science &   Engineering 1
Commercial Practice 2
31 Kerala Livestock Development   Board, Trivandrum Mechanical Engineering 1
Electrical &   Electronics Engg 1
Civil Engineering 1
Computer Science &   Engineering 1
Electronics &   Instrumentation 1
Biotechnology 1
32 Kerala State Science &   Technology Museum Mechanical Engineering 1 1
Electrical &   Electronics Engg 1
Electronics &   Communication Engg 1
Computer Science &   Engineering 2 1
33 KSEB Electrical & Electronics Engg 10 53
34 Kochi Metro Rail Ltd,   Ernakulam Civil Engineering 3
Fire & Safety 1
35 National Institute For   Rubber Training, Rubber Board Kottayam Computer Science & Engineering 3 6
Computer Hardware Maintenance 1
36 KSFDC (Kerala State Film Development Corporation), Trivandrum Electrical & Electronics Engg 1
37 CDIT, Trivandrum Electrical & Electronics Engg 4
Electronics &   Communication Engg 2 1
Civil Engineering 1
Computer Science &   Engineering 8
Information Technology 4

How To Register in SD Centre

  1. Eligibilities of Candidates are:
    1. Candidates should have passed B Tech/ Polytechnic Diploma from the institutes approved by AICTE/Directorate of Technical Education of Concerned State. Degree/Diploma in Library Science, Medical Laboratory Technology, Hotel Management and Catering Technology etc are also eligible for apprentice training. Certificates should be from a University/ State Board of Technical Examination.
    2. Candidates should not have undergone Apprenticeship Training elsewhere.
    3. Candidate should not have work experience of one year or more.
    4. Candidates should not have completed 3 years after passing of the qualifying examination
  2. Download application from the website www.sdcentre.org
  3. Remit fee in the Head of account 0202-02-800-94-OR at any treasury in Kerala.
    Rs. 80/- for B-Tech and Rs.65/- for diploma (SC/ST Rs.40 & Rs.35 respectively)
  4. Submit the filled up application along with the following attachments:
    1. Original Chalan for fee remitted
    2. Self attested copy of provisional /original certificates of qualifying examination.
    3. Self attested copy of consolidated final mark list/grade card.
    4. Copy of caste certificate/SSLC, if fee relaxation is claimed.
  5. Candidates need not come to SD Centre for registration. They can send the applications by post also. Registration card will be issued then and there to those who come directly. Otherwise it will be sent by post.
  6. In Colleges, Principal/Placement officer/HODs/students leaders can take initiative to collect applications of a group of students and submit to SDC. Registration cards will be given to those who come with the applications to SDC on the same day if time permits; otherwise it will be sent by post.
  7. Registration card is required to attend walk-in- interviews organized by SD Centre.
  8. The candidates are directed to register in the national Web portal also to undergo apprentice training (www.mhrdnats.gov.in) and keep a printout of user-id and password. If any doubts/issues regarding online registration, please communicate with IT officer of Board of Apprenticeship Training (BOAT) in the mail-id [email protected]
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments