തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമമായി. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവുമാണ് നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളിനാണ് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കിയിരിക്കുന്നത്.
എസ്എസ്എല്‍സിക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും വിഎച്ച്എസ്സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. എസ്എസ്എല്‍സി പരീക്ഷകള്‍ മേയ് 26 മുതല്‍ 28 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി പരീക്ഷകള്‍ നടക്കും.
സാമൂഹികാകലം പാലിക്കും വിധമാകും ഇരിപ്പിട ക്രമീകരണം. പരീക്ഷാകേന്ദ്രത്തില്‍ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവര്‍ക്കും എഴുതാന്‍ അവസരമൊരുക്കും. എത്താന്‍ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍മതി.
Kerala SSLC Exam 2020 on 26th to 28th May 2020
Date | Subject |
---|---|
26 th May 2020 | Mathematics |
27 th May 2020 | Physics |
28 th May 2020 | Chemistry |
Kerala Plus Two Exams 2020 – Dates
Date | Subject |
---|---|
26 th May 2020 | Entrepreneurship Development (VHSE) |
27 th May 2020 | Biology / Geology / Sanskrit Shashtra / Electronics / Communicative English / Statistics / Part III Languages |
28 th May 2020 | Business Studies / Psychology / Electronic Service Technology (old) / Electronic System |
29 th May 2020 | History / Islamic History & culture / Computer Application / Home Science / computer science |
30 th May 2020 | Mathematics / Political Science / Journalism |
Kerala Plus One Exam 2020 – Dates
Date | Forenoon | Afternoon |
---|---|---|
26 th May 2020 | Entrepreneurship Development (VHSE) | |
27 th May 2020 | Music / Accountancy / Geography / Social Work / Sanskrit Sahitya | |
28 th May 2020 | Economics | |
29 th May 2020 | Physics / Philosophy / English Literature / Sociology | |
30 th May 2020 | Chemistry / Gandhian Studies / Anthropology |