HomeLatest Jobഎ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി- ഈ മാസം 26 മുതല്‍

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി- ഈ മാസം 26 മുതല്‍

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വോ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി. പ്ല​സ്ടു പ​രീ​ക്ഷ രാ​വി​ലെ​യും എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ള്‍ മേ​യ് 26 മു​ത​ല്‍ 30 വ​രെ ന​ട​ത്താ​നു​ള്ള ടൈം​ടേ​ബി​ളി​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് രൂ​പം​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​സ്‌എ​സ്‌എ​ല്‍​സി​ക്ക് മൂ​ന്നും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​ക്ക് നാ​ലും വി​എ​ച്ച്‌എ​സ്‌​സി​ക്ക് അ​ഞ്ചും വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കാ​നു​ള്ള​ത്. എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​ക​ള്‍ മേ​യ് 26 മു​ത​ല്‍ 28 വ​രെ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 26ന് ​ക​ണ​ക്ക്, 27ന് ​ഫി​സി​ക്സ്, 28ന് ​കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കും.

സാ​മൂ​ഹി​കാ​ക​ലം പാ​ലി​ക്കും വി​ധ​മാ​കും ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണം. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന​ക​ന്ന് മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലാ​യി പോ​യ​വ​ര്‍​ക്കും എ​ഴു​താ​ന്‍ അ​വ​സ​ര​മൊ​രു​ക്കും. എ​ത്താ​ന്‍ സാ​ധി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന്‍റെ വി​വ​രം മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചാ​ല്‍​മ​തി.

Kerala SSLC Exam 2020 on 26th to 28th May 2020

Date Subject
26 th May 2020 Mathematics
27 th May 2020 Physics
28 th May 2020 Chemistry

Kerala Plus Two Exams 2020 – Dates

Date Subject
26 th May 2020 Entrepreneurship Development (VHSE)
27 th May 2020 Biology / Geology / Sanskrit Shashtra / Electronics / Communicative English / Statistics / Part III Languages
28 th May 2020 Business Studies / Psychology / Electronic Service Technology (old) / Electronic System
29 th May 2020 History / Islamic History & culture / Computer Application / Home Science / computer science
30 th May 2020 Mathematics / Political Science / Journalism

Kerala Plus One Exam 2020 – Dates

Date Forenoon Afternoon
26 th May 2020 Entrepreneurship Development (VHSE)
27 th May 2020 Music / Accountancy / Geography / Social Work / Sanskrit Sahitya
28 th May 2020 Economics
29 th May 2020 Physics / Philosophy / English Literature / Sociology
30 th May 2020 Chemistry / Gandhian Studies / Anthropology
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments