Kerala SSLC Result 2023 : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.
SSLC Result 2023 എങ്ങനെ അറിയാം
Via keralaresults.nic.in
- Take a step by visiting the Kerala Board SSLC’s portal keralaresults.nic.in.
- Scroll down and the link of ‘SSLC Result 2023’ will be shared.
- Select that link and the keralaresults.nic.in 2023 SSLC Examination result login window will automatically get open.
- Enter your register number and date of birth then tick on the ‘Get Result’ box.
- Your Kerala SSLC 2023 scorecard will be shared on your screen.
- Put an end to this process by downloading the www.result.kite.kerala.gov.in Class 10 Result file and saving it for future reference.
Via SMS
- Open the messaging app available on your mobile.
- To check the sslcexam.kerala.gov.in 2023 Result, type the message in this format: KERALA10<RegistrationNumber>.
- Then send it to ‘56263’, before sending the message make sure that you’ve entered all the details correctly.
- After that, you will receive the SMS providing your Kerala Board SSLC 2023 scorecard details.
Via School Wise
- To check the SSLC 2023 scorecard through school wise, you’ve to click on the ‘School Wise Result’ link given on the result login window of the official website.
- Enter your school code number and then press the ‘Get School Results’ button.
- The new window will be showing the names of the respective schools available in the state.
SSLC Result 2023 Direct Link 1 | Click Here |
SSLC Result 2023 Direct Link 2 | Click Here |
SSLC Result 2023 Direct Link 3 | Click Here |
SSLC Result 2023 Direct Link 4 | Click Here |
For Latest Jobs | Click Here |