HomeLatest Jobകേരളത്തില്‍ വനിതാ പോലീസ് ആവാം | ഇപ്പോള്‍ അപേക്ഷിക്കാം | Kerala Women Police Constable...

കേരളത്തില്‍ വനിതാ പോലീസ് ആവാം | ഇപ്പോള്‍ അപേക്ഷിക്കാം | Kerala Women Police Constable Recruitment 2023 – Apply Online For Latest Women Police Constable Vacancies

Kerala Women Police Constable Recruitment 2023: കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Police  ഇപ്പോള്‍ Women Police Constable  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Women Police Constable തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള പോലീസില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 30  മുതല്‍ 2023 ഫെബ്രുവരി 1  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from30th December 2022
Last date to Submit Online Application1st February 2023
Kerala Women Police Constable Recruitment
Kerala Women Police Constable Recruitment

Kerala Police Latest Job Notification Details

കേരള പോലീസില്‍  ജോലി ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala Women Police Constable Recruitment 2023 Latest Notification Details
Organization Name Kerala Police
Job Type Kerala Govt
Recruitment Type Direct 
Advt No CATEGORY NO: 595/2022
Post Name Women Police Constable
Total Vacancy Statewide – Anticipated Vacancies
Job Location All Over Kerala
Salary ₹ 31,100-66,800/-
Apply Mode Online
Application Start 30th December 2022
Last date for submission of application 1st February 2023
Official website https://www.keralapsc.gov.in/

Kerala Women Police Constable Recruitment 2023 Latest Vacancy Details

Kerala Police  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
Woman Police Constable (Woman Police Battalion)Statewide – Anticipated VacanciesRs.31,100-66,800

Kerala Women Police Constable Recruitment 2023 Age Limit Details

Kerala Police  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Woman Police Constable (Woman Police Battalion)18-26. Candidates born between 02.01.1996 and 01.01.2004
(both dates included) only are eligible to apply for this post.

Kerala Women Police Constable Recruitment 2023 Educational Qualification Details

Kerala Police  ന്‍റെ പുതിയ Notification അനുസരിച്ച് Women Police Constable  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Woman Police Constable (Woman Police Battalion)Pass in HSE examination (Plus Two) or its equivalent

Kerala PSC Police Recruitment 2023 – Physical Measurement

CategoryHeight
General – Female157 CM
(SC/ST) – Female150 CM

Kerala Women Police Constable Recruitment 2023 – Physical Efficiency

Sl.No.EventsOne Star Standards
1100 Meters Run17 seconds
2High Jump1.06 Meters
3Long Jump3.05 Meters
4Putting the Shot (4Kg)4.88 Meters
5Throwing the throw ball14 Meters
6200 Meter runs36 seconds
7Shuttle Race (25×4 meter)26 seconds
8Skipping ( One Minute)80 times

How To Apply For Latest Kerala Women Police Constable Recruitment 2023?

Interested and eligible candidates can apply Online for the Kerala Women Police Constable Recruitment 2023 notification from 30th December 2022. The last date to apply Online for Kerala Women Police Constable Recruitment 2023 until 1st February 2023. The applicants are advised to apply well in advance to avoid rush during closing dates. Check out the Kerala Women Police Constable Recruitment 2023 notification PDF below. First of all, candidates must check the official website, which is https://www.keralapsc.gov.in/.

  • Then go to the Kerala Police website Notification panel and check the link of particular Kerala Women Police Constable Recruitment 2023 Notification.
  • If you are eligible for this, then click on the apply Online link.
  • Now fill the form with necessary details of the candidate document and as per the instructions.
  • Pay the Application fee as per the instructions of Notification.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

Essential Instructions for Fill Kerala Women Police Constable Recruitment 2023 Online Application Form

  • The candidates must read the Kerala Women Police Constable Recruitment 2023 Notification Pdf given below, carefully before applying the Online application form for the relevant post.
  • The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the Kerala Women Police Constable Recruitment 2023 advertisement to avoid rejection at a later stage. The decision of the Kerala Police Selection Department in this regard shall be final
  • The candidates are advised to give their working mobile number and e-mail ID, used by them in the Kerala Women Police Constable Recruitment 2023 Online Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
  • For more details please check Kerala Women Police Constable Recruitment 2023 official notification below
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram GroupClick Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments