HomeLatest Jobഇന്ന് നടന്ന ഖാദി ബോര്‍ഡ് LDC പ്രിലിമിനറി പരീക്ഷയുടെ Answer Key: Khadi Board LDC...

ഇന്ന് നടന്ന ഖാദി ബോര്‍ഡ് LDC പ്രിലിമിനറി പരീക്ഷയുടെ Answer Key: Khadi Board LDC Exam Answer Key 2024 | ഡൗൺലോഡ് PDF Now | അഞ്ചാം ഘട്ടം

കേരള PSC ഖാദി ബോര്‍ഡ് LDC ആൻസർ കീ 2023

കേരള PSC ഖാദി ബോര്‍ഡ് LDC ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഖാദി ബോര്‍ഡ് LDC ആൻസർ കീ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 9 ന് ഖാദി ബോര്‍ഡ് LDC തസ്തികയിലേക്കുള്ള നാലാം ഖട്ട പ്രിലിംസ്‌ പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഖാദി ബോര്‍ഡ് LDC ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഖാദി ബോര്‍ഡ് LDC ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

khadi board ldc 3rd stage Answer Key

ഖാദി ബോര്‍ഡ് LDC ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഖാദി ബോര്‍ഡ് LDC ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഖാദി ബോര്‍ഡ് LDC ആൻസർ കീ 2023
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിആൻസർ കീ
വകുപ്പ്ഖാദി ബോര്‍ഡ്
തസ്തികയുടെ പേര്ഖാദി ബോര്‍ഡ് LDC
കാറ്റഗറി നമ്പർCheck Notifications
ഖാദി ബോര്‍ഡ് LDC പരീക്ഷാ തീയതി14 ഒക്ടോബര്‍ 2023 ,11 നവംബര്‍ 2023 & 25 നവംബര്‍ 2023, 9 ഡിസംബര്‍ 2023, 20 ജനുവരി 2024
ഖാദി ബോര്‍ഡ് LDC പ്രൊവിഷണൽ ആൻസർ കീ25 ജനുവരി 2024
ഖാദി ബോര്‍ഡ് LDC ഫൈനൽ ആൻസർ കീഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ്keralapsc.gov.in

ഖാദി ബോര്‍ഡ് LDC ആൻസർ കീ PDF

കേരള PSC ഖാദി ബോര്‍ഡ് LDC ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഖാദി ബോര്‍ഡ് LDC ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഖാദി ബോര്‍ഡ് LDC ചോദ്യപേപ്പർ PDF

Date Of ExamStageQuestion PaperAnswer Key
14-10-20231st StageClick Here For the Question Paper Khadi Board Answer Key
11-11-20232nd StageClick Here For the Question PaperKhadi Board Answer Key
25-11-20233rd StageClick Here For the Question PaperKhadi Board Answer Key
09-12-20234th StageClick Here For the Question PaperKhadi Board Answer Key
20-01-20245th StageClick Here For the Question PaperKhadi Board Answer Key

കേരള PSC ഖാദി ബോര്‍ഡ് LDC ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഖാദി ബോര്‍ഡ് LDC പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments