HomeLatest JobPSC പരീക്ഷ ഇല്ലാതെ KIIFB യില്‍ ജോലി അവസരം - ഫീസ്‌ ഇല്ലാതെ ഓണ്‍ലൈന്‍ ആയി...

PSC പരീക്ഷ ഇല്ലാതെ KIIFB യില്‍ ജോലി അവസരം – ഫീസ്‌ ഇല്ലാതെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം |KIIFB Recruitment 2023 | Free Job Alert

KIIFB Recruitment 2023: കേരളസര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ KIIFB യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Infrastructure Investment Fund Board (KIIFB)  ഇപ്പോള്‍ Consultant, Technical Assistant, Draftsman & Others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Consultant, Technical Assistant, Draftsman & Others പോസ്റ്റുകളിലായി മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 20  മുതല്‍ 2023 നവംബര്‍ 5  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from20th October 2023
Last date to Submit Online Application5th November 2023
KIIFB Recruitment 2023
KIIFB Recruitment 2023

KIIFB റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേരളസര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ KIIFB യില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക

KIIFB Recruitment 2023 Latest Notification Details
Organization Name Kerala Infrastructure Investment Fund Board (KIIFB)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No CMD/TRC/03/2023
Post Name Consultant, Technical Assistant, Draftsman & Others
Total Vacancy 35
Job Location All Over Kerala
Salary Rs.25,000 – Rs.80,000
Apply Mode Online
Application Start 20th October 2023
Last date for submission of application 5th November 2023
Official website https://kiifb.org/

KIIFB റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

Kerala Infrastructure Investment Fund Board (KIIFB)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

PositionQuantity
Consultant (Electromechanical)01
Consultant (Transportation)01
Consultant (QAC)01
Consultant (SSC)01
Jr. Consultant (Transportation)04
Jr. Consultant (VDC)01
Resident Engineer04
Jr. Resident Engineer03
Technical Assistant (QAC)03
Technical Assistant (Buildings)07
Technical Assistant Trainee05
Project Associate (General Administration)01
Draftsman (Civil)02
Draftsman (Mechanical)01

Salary Details : KIIFB Recruitment 2023

PositionMonthly Salary
Consultant (Electromechanical)Rs. 80,000/-
Consultant (Transportation)Rs. 80,000/-
Consultant (QAC)Rs. 80,000/-
Consultant (SSC)Rs. 80,000/-
Jr. Consultant (Transportation)Rs. 37,500/-
Jr. Consultant (VDC)Rs. 37,500/-
Resident EngineerMaximum of Rs. 60,000/- per month (Rs. 3,000/day for up to 20 days)
Jr. Resident EngineerMaximum of Rs. 36,000/- per month (Rs. 1,800/day for up to 20 days)
Technical Assistant (QAC)Rs. 32,500/-
Technical Assistant (Buildings)Rs. 32,500/-
Technical Assistant TraineeRs. 25,000/-
Project Associate (General Administration)Rs. 32,500/-
Draftsman (Civil)Rs. 32,500/-
Draftsman (Mechanical)Rs. 32,500/-

KIIFB റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

Kerala Infrastructure Investment Fund Board (KIIFB)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

PositionAge Requirement
Consultant (Electromechanical)55 Years
Consultant (Transportation)55 Years
Consultant (QAC)55 Years
Consultant (SSC)55 Years
Jr. Consultant (Transportation)50 Years
Jr. Consultant (VDC)50 Years
Resident Engineer50 Years
Jr. Resident Engineer40 Years
Technical Assistant (QAC)35 Years
Technical Assistant (Buildings)35 Years
Technical Assistant Trainee25 Years
Project Associate (General Administration)30 Years
Draftsman (Civil)40 Years
Draftsman (Mechanical)40 Years

KIIFB റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

Kerala Infrastructure Investment Fund Board (KIIFB)  ന്‍റെ പുതിയ Notification അനുസരിച്ച് Consultant, Technical Assistant, Draftsman & Others  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

PositionEducational QualificationWork Experience
Consultant (Electromechanical)B. Tech in Electrical Engineering10 years in Electrical & HVAC sector
Consultant (Transportation)B. Tech in Civil Engineering10 years in Highway/Road Construction & Planning
Consultant (QAC)B. Tech in Civil Engineering10 years in Quality Control and Quality Assurance
Consultant (SSC)M. Tech in Environmental Engineering10 years in infrastructure building sector
Jr. Consultant (Transportation)B. Tech in Civil Engineering3 years in Highway/Road Construction & Planning
Jr. Consultant (VDC)B. Tech/Diploma in Civil Engineering3 years in VDC/BIM related designing & modeling
Resident EngineerB. Tech in Civil Engineering10 years in public/Industrial sectors (General Civil Works/Roads/Bridges/Water Resources/Costal Structures/Marine Structures)
Jr. Resident EngineerB. Tech in Civil Engineering5 years in public/Industrial sectors (General Civil Works/Roads/Bridges/Water Resources/Costal Structures/Marine Structures)
Technical Assistant (QAC)B. Tech in Civil Engineering2 years in Quality Control and Quality Assurance
Technical Assistant (Buildings)B. Tech in Civil Engineering2 years in the Building sector
Technical Assistant TraineeB. Tech in Civil EngineeringExperience in project reports and appraisal reports
Project Associate (General Administration)B. Tech or MBA2 years in administrative functions in project management, communication, and presentation skills
Draftsman (Civil)Diploma in Civil Engineering5 years in drafting with Auto CAD or similar software
Draftsman (Mechanical)Diploma in Mechanical Engineering5 years in drafting with Auto CAD or similar software

KIIFB റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

Kerala Infrastructure Investment Fund Board (KIIFB) വിവിധ  Consultant, Technical Assistant, Draftsman & Others  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 5 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://kiifb.org/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

KIIFB റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments