HomeLatest Jobകൊച്ചിന്‍ മെട്രോയില്‍ ജോലി നേടാം - വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം | കൊച്ചി മെട്രോ...

കൊച്ചിന്‍ മെട്രോയില്‍ ജോലി നേടാം – വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം | കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023 | Free Job Alert

കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023: കേരളത്തില്‍ നല്ല ശമ്പളത്തില്‍ കൊച്ചിന്‍ മെട്രോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റെഡ് ഇപ്പോള്‍ JE/ASE Telecom/AFC, JE/ASE Signalling, Assistant (Marketing)and AM Safety തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് JE/ASE Telecom/AFC, JE/ASE Signalling, Assistant (Marketing)and AM Safety പോസ്റ്റുകളിലായി മൊത്തം 7 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ അപേക്ഷാ ഫീസ്‌ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 15 മുതല്‍ 2023 നവംബര്‍ 15 വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from31st October 2023
Last date to Submit Online Application15th November 2023

കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേരളത്തില്‍ നല്ല ശമ്പളത്തില്‍ കൊച്ചിന്‍ മെട്രോയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kochi Metro Rail Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര് കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റെഡ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Temporary Recruitment
Advt No Advt. No : KMRL/HR/2023-24/15,
തസ്തികയുടെ പേര് JE/ASE Telecom/AFC, JE/ASE Signalling, Assistant (Marketing)and AM Safety
ഒഴിവുകളുടെ എണ്ണം 7
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.35000-99700(IDA)
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഒക്ടോബര്‍ 15
അപേക്ഷിക്കേണ്ട അവസാന തിയതി 2023 നവംബര്‍ 15
ഒഫീഷ്യല്‍ വെബ്സൈറ്റ് https://kochimetro.org/

കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റെഡ് ന്റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
JE/ASE Telecom/AFC2Rs.33750-94400 (IDA)*
JE/ASE Signalling2Rs.35000-99700(IDA)
Assistant (Marketing)2Rs.35000-99700(IDA)
AM Safety1Rs.20000-52300(IDA)

കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

Kochi Metro Rail Limited (KMRL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
JE/ASE Telecom/AFC30 Years
JE/ASE Signalling32 Years
Assistant (Marketing)32 Years
AM Safety28 Years

കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റെഡ് ന്‍റെ പുതിയ Notification അനുസരിച്ച് JE/ASE Telecom/AFC, JE/ASE Signalling, Assistant (Marketing)and AM Safety തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualificationExperience
JE/ASE Telecom/AFCB.Tech/B.E or Three Year Diploma in Computer/IT Engineering Or Electronics &
Communications Engineering from a recognized university/Institute.
For Junior Engineer – Minimum 3 Years of Post Qualification experience in Telecom/AFC in
Metro/ Railway related Projects For Asst. Section Engineer- Minimum 5 Years of
post-qualification experience in Telecom/AFC in Metro/Railway related Projects.
JE/ASE SignallingB.Tech/B.E or Three Year Diploma in Computer/IT Engineering Or Electronics & Communications Engineering from a recognized university/Institute.For Junior Engineer – Minimum 3 Years of Post Qualification experience in Telecom/AFC in Metro/ Railway related Projects For Asst.
Section Engineer- Minimum 5 Years of post-qualification experience in Telecom/AFC in Metro/Railway related Projects
Assistant (Marketing)Three Year Full time regular
i) Bachelor of Business Administration (BBA) /
ii) Bachelor of Business Management (BBM)/
iii) Bachelor of Commerce (B.Com) or
iv)Full time Regular MBA with specialization as Marketing from any AICTE/UGC recognized Institution/ University with MINIMUM 60 % marks
Minimum 2 Years of post-qualification experience in Marketing/ revenue/sales.
AM SafetyM.Tech/M.E in Fire & Safety or Safety from a recognized university/Institute
Or
B.Tech/B.E in Civil/Mechanical/Electrical Engineering from a recognized university/Institute with One Year PG Degree/ Diploma in Safety .
Or
B.Tech/B.E in Fire & Safety Engineering from a recognized university/Institute
“Minimum 5 Years of post-qualification working experience in safety Management at Elevated Metro Construction Projects.

He/She will be responsible for safety management at Construction sites including designing, implementing safety norms and monitoring at construction work sites.”

കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റെഡ് വിവിധ JE/ASE Telecom/AFC, JE/ASE Signalling, Assistant (Marketing)and AM Safety ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://kochimetro.org/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments