HomeLatest Jobനാളെയാണ് അവസാന തിയതി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ സ്ഥിര ജോലി - ഇപ്പോള്‍...

നാളെയാണ് അവസാന തിയതി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ സ്ഥിര ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kochi Metro Rail Recruitment 2023 | Free Job Alert

Kochi Metro Rail Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kochi Metro Rail Limited (KMRL)  ഇപ്പോള്‍ Junior Engineer, Station Controller and Train Operator  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Engineer, Station Controller and Train Operator തസ്തികകളിലായി മൊത്തം 8 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 3  മുതല്‍ 2023 ഒക്ടോബര്‍ 18  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from3rd October 2023
Last date to Submit Online Application18th October 2023
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ സ്ഥിര ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kochi Metro Rail Recruitment 2023 | Free Job Alert
Kochi Metro Rail Recruitment 2023

Kochi Metro Rail Limited (KMRL) Latest Job Notification Details

കേരള സര്‍ക്കാറിന് കീഴില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kochi Metro Rail Recruitment 2023 Latest Notification Details
Organization Name Kochi Metro Rail Limited (KMRL)
Job Type Central Govt
Recruitment Type Direct Recruitment
Advt No Advt. No : KMRL/HR/2023-24/13
Post Name Junior Engineer, Station Controller and Train Operator
Total Vacancy 8
Job Location All Over Kerala
Salary Rs.33,750 -94,400/-
Apply Mode Online
Application Start 3rd October 2023
Last date for submission of application 18th October 2023
Official website https://kochimetro.org/

Kochi Metro Rail Recruitment 2023 Latest Vacancy Details

Kochi Metro Rail Limited (KMRL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
Station Controller/Train Operator (SC/TO)Four (4)Rs.33750-94400 (IDA)
Junior Engineer – Civil & Track (S1) – O&MFour (4)Rs.33750-94400 (IDA)

Kochi Metro Rail Recruitment 2023 Age Limit Details

Kochi Metro Rail Limited (KMRL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Station Controller/Train Operator (SC/TO)30 Years (Age relaxation applicable as per reservation rules)
Junior Engineer – Civil & Track (S1) – O&M30 Years (Age relaxation applicable as per reservation rules)

Kochi Metro Rail Recruitment 2023 Educational Qualification Details

Kochi Metro Rail Limited (KMRL)  ന്‍റെ പുതിയ Notification അനുസരിച്ച് Junior Engineer, Station Controller and Train Operator  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Station Controller/Train Operator (SC/TO)B.Tech/B.E or Three Year Diploma in Mechanical/Electrical/Electronics trades from a recognized university/Institute with minimum 60% marks
Junior Engineer – Civil & Track (S1) – O&MB.Tech/B.E or Three Year Diploma in Civil Engineering from a recognized
university/Institute with minimum 60% marks

How To Apply For Latest Kochi Metro Rail Recruitment 2023?

To apply for a position at KMRL (Kochi Metro Rail Limited), applicants should start by thoroughly reading the instructions available on the official website, which can be accessed at kochimetro.org/careers. It is essential to carefully review these instructions to ensure that the application process is followed correctly.

The application form is available on the KMRL website and should be completed online by selecting the provided link. During the online application process, it is crucial to upload scanned copies of all the required supporting documents. Failure to upload these documents may result in the application being considered incomplete.

It’s important to note that applications should only be submitted through the official online portal provided by KMRL. Applications sent through any other means will not be accepted. The application deadline for this specific opportunity is 18th October 2023.

By adhering to these instructions and submitting a complete application through the official website, applicants can ensure that their application is properly considered for the desired position at KMRL.

Essential Instructions for Fill Kochi Metro Rail Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments