കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി : കൊങ്കണ്‍ റെയില്‍വേയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊങ്കണ്‍ റെയില്‍വേയില്‍ ജോലി മൊത്തം 42 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 മെയ് 9 മുതല്‍ 2024 ജൂൺ 5 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 മെയ് 9 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 2024 ജൂൺ 5 |
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകളുടെ വിശദമായ വിവരണം
കൊങ്കണ്‍ റെയില്‍വേയുടെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
KRCL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Temporary Recruitment |
Advt No | N/A |
തസ്തികയുടെ പേര് | AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് |
ഒഴിവുകളുടെ എണ്ണം | 42 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | 25,500/- 56,100/- |
അപേക്ഷിക്കേണ്ട രീതി |
നേരിട്ട് ഇന്റര്‍വ്യൂ എക്സിക്യൂട്ടീവ് ക്ലബ്, കൊങ്കൺ
റെയിൽ വിഹാർ, കൊങ്കൺ റെയിൽവേ
കോർപ്പറേഷൻ ലിമിറ്റഡ്, സമീപം
സീവുഡ്സ് റെയിൽവേ സ്റ്റേഷൻ,
സെക്ടർ-40, സീവുഡ്സ്
(വെസ്റ്റ്), നവി മുംബൈ.
|
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 മെയ് 9 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജൂൺ 5 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://konkanrailway.com/ |
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം | |
AEE | 03 | Rs.56,100/- | |
സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | 03 | Rs. 44,900/- | |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | 15 | Rs. 35,400/- | |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | 04 | Rs. 35,400/- | |
ഡിസൈൻ അസിസ്റ്റൻ്റ് | 02 | Rs. 35,400/- | |
ടെക്നിക്കൽ അസിസ്റ്റൻ്റ് | 15 | Rs. 25,500/ |
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി പ്രായപരിധി മനസ്സിലാക്കാം
കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായ പരിധി |
AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് | 45 വയസ്സ് |
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് പുതിയ Notification അനുസരിച്ച് AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
AEE | മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം / ഇലക്ട്രിക്കലിൽ ഡിപ്ലോമ / ഇലക്ട്രോണിക്സ്/മെക്കാനിക്കൽ കുറഞ്ഞത് 6 വർഷത്തെ പ്രവർത്തി പരിചയം |
സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം / ഇലക്ട്രിക്കലിൽ ഡിപ്ലോമ / ഇലക്ട്രോണിക്സ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | മുഴുവൻ സമയ എൻജിനീയറിങ് ബിരുദം/സിവിൽ ഡിപ്ലോമ എഞ്ചിനീയറിംഗ് കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം |
ഡിസൈൻ അസിസ്റ്റൻ്റ് | ഐടിഐ [ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)]/ഇലക്ട്രിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ഓട്ടോ CAD പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾ. കുറഞ്ഞത് 8 വർഷത്തെ പ്രവർത്തി പരിചയം |
ടെക്നിക്കൽ അസിസ്റ്റൻ്റ് | ITI കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം |
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷാ ഫീസ് എത്ര?
കാറ്റഗറി | അപേക്ഷ ഫീസ് |
Unreserved (UR) & OBC | NIL |
SC, ST, EWS, FEMALE | NIL |
PwBD | NIL |
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി എങ്ങനെ അപേക്ഷിക്കാം?
കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്സിക്യൂട്ടീവ് ക്ലബ്, കൊങ്കൺ റെയിൽ വിഹാർ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, സമീപം സീവുഡ്സ് റെയിൽവേ സ്റ്റേഷൻ, സെക്ടർ-40, സീവുഡ്സ് (വെസ്റ്റ്), നവി മുംബൈ.എന്ന മേൽവിലാസത്തിലേക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ജൂൺ 5 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |