HomeLatest JobPSC പരീക്ഷ ഇല്ലാതെ കേരളത്തിൽ KSCSTE ജോലി - 1,50,000 രൂപ ശമ്പളം - ഇപ്പോള്‍...

PSC പരീക്ഷ ഇല്ലാതെ കേരളത്തിൽ KSCSTE ജോലി – 1,50,000 രൂപ ശമ്പളം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേരളത്തിൽ KSCSTE ജോലി : കേരള സര്ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്,ടെക്നോളജി ആന്റ് എൻവൈർമെൻറ് ഇപ്പോള്‍ സീനിയർ സയൻ്റിസ്റ്റ്, സയൻ്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ലബോറട്ടറി അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ KSCSTE യില്‍ മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരളത്തിൽ KSCSTE ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 21 ഫെബ്രുവരി 2024 മുതല്‍ 05 മാർച്ച് 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി21 ഫെബ്രുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി05 മാർച്ച് 2024

കേരളത്തിൽ KSCSTE ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേരള സര്ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

KSCSTE Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്,ടെക്നോളജി ആന്റ് എൻവൈർമെൻറ്
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് സീനിയർ സയൻ്റിസ്റ്റ്, സയൻ്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ലബോറട്ടറി അസിസ്റ്റൻ്റ് 
ഒഴിവുകളുടെ എണ്ണം 9
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs. 25,000-1,50,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 21 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 05 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cmd.kerala.gov.in/

കേരളത്തിൽ KSCSTE ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്,ടെക്നോളജി ആന്റ് എൻവൈർമെൻറ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സീനിയർ സയൻ്റിസ്റ്റ് 101Rs.1,50,000/-
സീനിയർ സയൻ്റിസ്റ്റ്201Rs. 1,50,000/-
സയൻ്റിസ്റ്റ്03Rs. 1,00,000/-
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് മാനേജർ 01Rs. 1,00,000/-
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് 01Rs. 30,000/-
ലബോറട്ടറി അസിസ്റ്റൻറ്02Rs. 25,000/-

കേരളത്തിൽ KSCSTE ജോലി പ്രായപരിധി മനസ്സിലാക്കാം

കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്,ടെക്നോളജി ആന്റ് എൻവൈർമെൻറ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സീനിയർ സയൻ്റിസ്റ്റ്45 വയസ്സ്
സയൻ്റിസ്റ്റ്38 വയസ്സ്
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്40 വയസ്സ്
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് 35 വയസ്സ്
ലബോറട്ടറി അസിസ്റ്റാൻ36 വയസ്സ്

കേരളത്തിൽ KSCSTE ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്,ടെക്നോളജി ആന്റ് എൻവൈർമെൻറ് പുതിയ Notification അനുസരിച്ച് സീനിയർ സയൻ്റിസ്റ്റ്, സയൻ്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ലബോറട്ടറി അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സീനിയർ സയൻ്റിസ്റ്റ് 1പ്രശസ്തി (SCI/SCI/SCOPUS സൂചികയിൽ).
സ്വതന്ത്ര പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം തെളിയിക്കുന്നുതും ഗവേഷണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി യതും ആയിരിക്കണം സംസ്ഥാന/ദേശീയ/അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള ഗവേഷണ പദ്ധതികൾ.
മൈക്രോബയോമുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ പരിചയം, ബയോ ഇൻഫോർമാറ്റിക്സ്, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയവയിൽ പരിചയം
സീനിയർ സയൻ്റിസ്റ്റ്2ഏതെങ്കിലും ലൈഫ് സയൻസസിൽ 1 st ക്ലാസ് മാസ്റ്റർ ബിരുദവും പിഎച്ച്ഡിയും ശാഖകൾ/ മെഡിസിൻ/വെറ്റിനറി/എൻവിറോൺമെന്റൽ സയൻസ്
10 വർഷം പോസ്റ്റ് പിഎച്ച്.ഡി. തെളിയിക്കപ്പെട്ട അതാത് ഡൊമെയ്‌നിലെ ഗവേഷണ അനുഭവം ട്രാക്ക് റെക്കോർഡ്.
സയൻ്റിസ്റ്റ്1 st ക്ലാസ് മാസ്റ്റർ ബിരുദവും പിഎച്ച്.ഡിയും. ബയോടെക്നോളജിയിൽ/ മൈക്രോബയോളജി/ വെറ്ററിനറി/ഫിഷറീസ്/ എൻവയോൺമെൻ്റൽ സയൻസസ്/ ബയോ ഇൻഫോർമാറ്റിക്സ്
3 വർഷത്തെ പിഎച്ച്.ഡി. ഗവേഷണ അനുഭവം
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് മാനേജർമാനേജ്മെൻ്റ്/MINT (മാത്സ്, ഇൻഫോർമാറ്റിക്സ്, നാച്ചുറൽ സയൻസ് & ടെക്നോളജി) വിഷയങ്ങൾ/എംബിഎ.
കുറഞ്ഞത് 7 വർഷത്തെ പരിചയം
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പൊതുമേഖലയിൽ 2 വർഷത്തെ ക്ലറിക്കൽ, സെക്രട്ടറിയൽ അല്ലെങ്കിൽ ഓഫീസ് അനുഭവം/ സർക്കാർ സ്ഥാപനങ്ങളിൽ
മൈക്രോസോഫ്റ്റ് ഓഫീസ്,കമ്പ്യൂട്ടർ കഴിവുകൾ ശക്തമായ വെർബൽ കമ്യൂണികേഷൻ സ്കിൽസ് കൂടാതെ രേഖാമൂലമുള്ള ആശയവിനിമയ കഴിവുകളും.
ലബോറട്ടറി അസിസ്റ്റൻറ്ഏതെങ്കിലും ബൈയോളജി വിഷയങ്ങളിൽ ബിരുദം, ലബോറട്ടറികളിൽ പരിശീലനം

കേരളത്തിൽ KSCSTE ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL

കേരളത്തിൽ KSCSTE ജോലി എങ്ങനെ അപേക്ഷിക്കാം?

കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്,ടെക്നോളജി ആന്റ് എൻവൈർമെൻറ് വിവിധ സീനിയർ സയൻ്റിസ്റ്റ്, സയൻ്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ലബോറട്ടറി അസിസ്റ്റൻ്റ് (KSCSTE) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 05 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

കേരളത്തിൽ KSCSTE ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments