HomeLatest Jobകുടുംബശ്രീ മിഷൻ വഴി ജോലി അവസരം - ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kudumbashree...

കുടുംബശ്രീ മിഷൻ വഴി ജോലി അവസരം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kudumbashree Job Vacancies 2023

kudumbashree jobs 2023
kudumbashree jobs 2023

Kudumbashree Job Vacancies 2023: കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ( അർബൻ ) -ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വിവിധ തസ്തികയിലുള്ള ഒഴിവുകളിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . നിയമനം കരാർ വ്യവസ്ഥയിലായിരിക്കും .

കുടുംബശ്രീ ഒഴിവുകള്‍ – ഒഴിവുകള്‍

Post NameVacancySalary
സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് , പി.എം.എവൈ ( അർബൻ ) – ലൈഫ് .3Rs.40,000/-
അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ1Rs.60,000/-
അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ2 (CLTC Kochi and Kollam)Rs.40,000/-

കുടുംബശ്രീ ഒഴിവുകള്‍ – പ്രായ പരിധി

Post NameAge Limit
സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് , പി.എം.എവൈ ( അർബൻ ) – ലൈഫ് .40 years
അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ45 years
അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ40 years

കുടുംബശ്രീ ഒഴിവുകള്‍ – യോഗ്യത

Post NameQualification
സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് , പി.എം.എവൈ ( അർബൻ ) – ലൈഫ് .എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും നേടിയ സാമൂഹിക വികസനത്തിലുള്ള ബിരുദാനന്തര ബിരുദം
അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈഅംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കിടെക്ചർ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം / ബിരുദാനന്തര ബിരുദം
അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈഅംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കി ടെക്ചർ , സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം / ബിരുദാനന്തര ബിരുദം .

അപേക്ഷ അയക്കേണ്ട രീതി

  • അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
  • നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ( സി.എം.ഡി ) മുഖാന്തരമാണ് നടപ്പിലാക്കുന്നത് .
  • അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ് .
  • അവസാന തിയതി: 27/02/2023
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article