kudumbashree jobs 2023
Kudumbashree Job Vacancies 2023: കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ( അർബൻ ) -ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വിവിധ തസ്തികയിലുള്ള ഒഴിവുകളിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . നിയമനം കരാർ വ്യവസ്ഥയിലായിരിക്കും .
കുടുംബശ്രീ ഒഴിവുകള്‍ – ഒഴിവുകള്‍
Post Name Vacancy Salary സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് , പി.എം.എവൈ ( അർബൻ ) – ലൈഫ് . 3 Rs.40,000/- അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ 1 Rs.60,000/- അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ 2 (CLTC Kochi and Kollam) Rs.40,000/-
കുടുംബശ്രീ ഒഴിവുകള്‍ – പ്രായ പരിധി
Post Name Age Limit സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് , പി.എം.എവൈ ( അർബൻ ) – ലൈഫ് . 40 years അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ 45 years അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ 40 years
കുടുംബശ്രീ ഒഴിവുകള്‍ – യോഗ്യത
Post Name Qualification സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് , പി.എം.എവൈ ( അർബൻ ) – ലൈഫ് . എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും നേടിയ സാമൂഹിക വികസനത്തിലുള്ള ബിരുദാനന്തര ബിരുദം അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കിടെക്ചർ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം / ബിരുദാനന്തര ബിരുദം അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് , പി.എം.എവൈ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കി ടെക്ചർ , സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം / ബിരുദാനന്തര ബിരുദം .
അപേക്ഷ അയക്കേണ്ട രീതി
അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ( സി.എം.ഡി ) മുഖാന്തരമാണ് നടപ്പിലാക്കുന്നത് . അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ് . അവസാന തിയതി: 27/02/2023
Related