HomeLatest Jobകേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം - PSC പരീക്ഷ ഇല്ല - തപാല്‍ വഴി...

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം – PSC പരീക്ഷ ഇല്ല – തപാല്‍ വഴി അപേക്ഷിക്കാം | KVASU Recruitment 2023 – Apply Now For Latest 6 Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver Vacancies | Free Job Alert

KVASU Recruitment 2023
KVASU Recruitment 2023

KVASU Recruitment 2023: കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Veterinary and Animal Sciences University (KVASU)  ഇപ്പോള്‍ Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ യോഗ്യത ഉള്ളവര്‍ക്ക് Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver തസ്തികകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഫെബ്രുവരി 14  മുതല്‍ 2023 ഫെബ്രുവരി 28  വരെ അപേക്ഷിക്കാം.

Important Dates

Offline (By Post) Application Commencement from14th February 2023
Last date to Submit Offline (By Post) Application28th February 2023

Kerala Veterinary and Animal Sciences University (KVASU) Latest Job Notification Details

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

KVASU Recruitment 2023 Latest Notification Details
Organization Name Kerala Veterinary and Animal Sciences University (KVASU)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No No.ARS/E-131/2023
Post Name Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver
Total Vacancy 6
Job Location All Over Kerala
Salary Rs.19,000 -22,950/-
Apply Mode Offline (By Post)
Application Start 14th February 2023
Last date for submission of application 28th February 2023
Official website https://www.kvasu.ac.in/

KVASU Recruitment 2023 Latest Vacancy Details

Kerala Veterinary and Animal Sciences University (KVASU)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancySalary
Feed Mill Instructor1Rs.22,950/-
Feed Mill Supervisor1Rs.21,060/-
Clerk cum Accountant1Rs.20,385/-
Lab Technical Assistant1Rs.20,385/-
Feed Mill Technician1Rs.19,710/-
Office Attendant cum Driver1Rs.19,710/-

KVASU Recruitment 2023 Educational Qualification Details

Kerala Veterinary and Animal Sciences University (KVASU)  ന്‍റെ പുതിയ Notification അനുസരിച്ച് Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
Feed Mill InstructorBSc Poultry Production and Business Management.
Feed Mill SupervisorDiploma in Poultry Production.
3-year experience in Feed Mill Supervision.
Clerk cum AccountantB.Com with Tally.
1-year experience in the relevant field
Lab Technical Assistant• B.Sc, Chemistry or Biochemistry.
• 1-year experience in the relevant field.
Feed Mill TechnicianPlus Two
Diploma in Electrical / Mechanical / Fitter trade from recognized ITI / Polytechnic .
Office Attendant cum Driver• SSLC pass.
• 3 years of Experience in the relevant field .
. Valid Motor Driving License endorsed to drive Light and Heavy Duty Motor Vehicle and should have completed three years after obtaining Light & Heavy Duty License . Normal Visual Standard as per Motor Vehicles Act and Rules and Medical Fitness as per standards

How To Apply For Latest KVASU Recruitment 2023?

Interested candidates may submit the duly filled-up application form along with the self – attested photocopies of the relevant documents through post / in person on or before 28.02.2023 at 03.00 PM to Special Officer & PI , Revolving Fund Poultry Project , Avian Research Station , Thiruvazhamkunnu , Palakkad , Kerala – 678 601. Eligible candidates will be called upon for an interview and the date of interview will be intimated in due course to the mail id / phone number of the candidates.

  • No TA / DA will be paid to the applicants for appearing for interview .
  • The appointments will be purely time – bound , on daily wage for a maximum period of one year .
  • Non – maintenance of the discipline or failure to perform the duties assigned will make the employee liable for immediate termination . The incumbent may also leave the assignment , on their own volition , by giving one month’s notice .
  • The incumbent will not have any claim for regular appointment under KVASU .
  • Concealing of facts or canvassing in any form will lead to disqualification of the candidature or termination even after appointment .
  • For further enquiries , please contact Dr. Stella Cyriac , Assistant Professor and Co – PI Revolving Fund Poultry Project , Avian Research Station , Thiruvazhamkunnu , Mob : 9447827637 .

Essential Instructions for Fill KVASU Recruitment 2023 Offline (By Post) Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments