Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്
ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം
Organization | Post Name | Vacancies | Qualification | Last Date | Full Details |
---|---|---|---|---|---|
RITES Ltd | Site Engineer,Section Engineer,Design Engineer,Quality Assurance / Control Manager,Technical Assistant,Site Surveyor ,Assistant Section Officer | 31 | Degree, Diploma | 16.04.2024 | Apply Now |
National Institute for Research in Tuberculosis (NIRT) | Project Research Scientist, Project Consultant,Project Technical Support,Project Data Entry Operator,Senior Project Assistant | 25 | 12th Pass, Degree, Diploma | 15.04.2024 | Apply Now |
South East Central Railway | Trade,Welder,Turner,Fitter,Electrician,Stenographer,Computer operator & Program Assistant,Health &Sanatory Inspecter,Machinist,Mechanic Diesel,Mech.Refrig & Air conditiner,Mechanic Auto Electricals &Electronics | 1113 | 10th Pass, ITI | 01.05.2024 | Apply Now |
AI Airport Services Limited | Dy. Terminal Manager,Duty Officer,Jr. Officer,Customer Service Executive,Ramp Service Executive,Utility Agent Cum Ramp Driver,Handyman ,Handywoman | 247 | 10th Pass, Degree | 19.04.2024 | Apply Now |
Kerala Various Govt. Owned Companies /Corporations /Boards / Authorities/Societies | Driver cum Office Attendant | Anticipated Vacancies | 7th Pass, Licence | 02.05.2024 | Apply Now |
Kerala State Industrial Enterprises Limited (KSIE) | Attender Grade II | 2 | SSLC | 02.05.2024 | Apply Now |
Kerala State Financial Enterprises Limited (KSFE) | Peon/Watchman | 80 | 6th Pass | 02.05.2024 | Apply Now |
Kerala Agricultural University | Farm Assistant Grade II (Agri) | 162 | BSC Degree | 02.05.2024 | Apply Now |
Staff Selection Commission | Junior Engineer (Civil, Mechanical & Electrical) | 968 | Degree, Diploma | 18.04.2024 | Apply Now |
High Court of Kerala | Assistant | 45 | Degree | 02.05.2024 | Apply Now |
National Institute of Technology Calicut | Assistant, Support Engineer | Anticipated Vacancies | 8th Pass, 12th Pass | 15.04.2024 | Apply Now |
South East Central Railway | Carpenter, COPA, Draftsman, Electrician, ELECT(MECH), Fitter,Machinist, Painter,Plumber, MECH(RAC), SMW,Steno(ENG), Steno(hindi), diesel mechanic, turner,welder,wireman, CAMICAL Laboratory ASSTT.,digital photographer | 733 | 10th, ITI | 12.04.2024 | Apply Now |
Defence Research & Development Organization – Gas Turbine Research Establishment | Graduate (Engineering ) ,Graduate (Non Engineering ), Diploma & ITI Apprenticeship Training | 150 | Degree, Diploma | 09.04.2024 | Apply Now |
High Court of Madras | Junior Grade Stenographer,Translator/Interpreter, Junior Clerk,Typist, Driver, Multi Tasking Staff (General) | 74 | 10th, 12th, Degree | 23.04.2024 | Apply Now |
Security Printing Press Hyderabad | Supervisor,Jr.Office Assistant,Jr.Technician,Fireman | 96 | 10th, 12th, Degree, Diploma | 15.04.2024 | Apply Now |
Rail Coach Factory, Kapurthala | Fitter,Welder (G&E),Machinist,Painter (G),Carpenter,Electrician,AC& Ref. Mechanic | 550 | 10th Pass, ITI | 09.04.2024 | Apply Now |
Delhi Subordinate Services Selection Board (DSSSB) | Book Binder,Data entry operator Grade-A,Sweeper/Safai karamchari,Chowkidar,Driver/Staff car driver (GradeII) | 40 | 10th Pass, 12th , Degree | 18.04.2024 | Apply Now |
HPCL Rajasthan Refinery Ltd. | Junior Executive,Senior Engineer,Senior Manager | 126 | Degree | 15.04.2024 | Apply Now |
ISRO – National Remote Sensing Centre (NRSC) | Research Scientist,Project Scientist,Project Associate,Junior Research Fellow | 61 | Degree, Diploma | 08.04.2024 | Apply Now |
Navodaya Vidyalaya Samiti | EMALE STAFF NURSE, ASSISTANT SECTION OFFICER, AUDIT ASSISTANT, LEGAL ASSISTANT, JUNIOR TRANSLATION OFFICER, STENOGRAPHER, COMPUTER OPERATOR, CATERING SUPERVISOR, JUNIOR SECRETARIAT ASSISTANT | 1377 | 10th Pass, 12th Pass, Degree | 15.04.2024 | Apply Now |
Delhi Subordinate Services Selection Board (DSSSB) | Process Server,Peon/Orderly/Dak Peon | 102 | 10th Pass | 18.04.2024 | Apply Now |
Neyveli Lignite Corporation (NLC) | Industrial Trainee/SME & Technical | 239 | 10th , Diploma | 19.04.2024 | Apply Now |
Oriental Insurance Company Ltd | ACCOUNTS,ACTUARIAL,ENGINEERING,MEDICAL OFFICER,LEGAL | 100 | Degree, B.Tech | 12.04.2024 | Apply Now |
Central Board of Secondary Education (CBSE) | Assistant Secretary,Accounts Officer,Junior Engineer,Junior Translation Officer,Accountant,Junior Accountant | 118 | 12th Pass, Degree | 11.04.2024 | Apply Now |
Kerala Animal Husbandry Department | Veterinary Surgeon,Driver cum Attendant | 352 | 7th Pass, Degree | 09.04.2024 | Apply Now |
Railway Recruitment Board (RRB) | Technician | 9144 | SSLC,ITI | 08.04.2024 | Apply Now |
ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക