Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്
ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം
Organization | Post Name | Vacancies | Qualification | Last Date | Full Details |
---|---|---|---|---|---|
Air India Engineering Services Ltd (AIESL) | Assistant Supervisor | 209 | Degree | 15.01.2024 | Apply Now |
Union Public Service Commission (UPSC) | Combined Defence Services Examination (I) | 457 | Degree | 09.01.2024 | Apply Now |
Union Public Service Commission (UPSC) | National Defence Academy (NDA) & Naval Academy (NA) | 400 | Plus Two | 09.01.2024 | Apply Now |
LIC Housing Finance Ltd | Apprenticeship | 250 | Degree | 31.12.2023 | Apply Now |
Central Bank of India | Safai Karmachari Cum Sub-Staff And/ Sub-Staff | 484 | 10th Pass | 09.01.2024 | Apply Now |
Intelligence Bureau (IB) | Assistant Central Intelligence Officer, Grade-II/ Technical | 226 | BE/B.Tech | 12.01.2024 | Apply Now |
Airports Authority of India (AAI) | Junior Assistant (Fire Service), Junior Assistant (Office), Senior Assistant (Electronics), Senior Assistant (Accounts) | 119 | 10th, Degree | 26.01.2024 | Apply Now |
Indian Navy | Chargeman (Ammunition Workshop), Chargeman (Factory), Senior Draughtsman (Electrical/ Mechanical/ Construction/ Cartographic/ Armament) (erstwhile Draughtsman Grade II) and Tradesman Mate | 910 | 10th, ITI | 31.12.2023 | Apply Now |
Kerala Devaswom Recruitment Board (KDRB) | Executive Officer Gr. IV (MDB) , Iduthudi Player (GDMC) | 10 | Degree | 11.01.2024 | Apply Now |
Oil Palm India Limited | Boiler Attender, Mechanical Assistant, Electrician, Fitter, Fitter (Machinist), Welder, Weigh Bridge Operator, Boiler Operator, JCB Operator, Plant Operator | Anticipated Vacancies | 7th Pass, SSLC, ITI, | 30.12.2023 | Apply Now |
Archaeology | Laboratory Assistant | 1 | Degree | 17.01.2024 | Apply Now |
Animal Husbandry | Pump Operator/Plumber | 1 | 7th Pass, NTC | 17.01.2024 | Apply Now |
Kerala Water Authority | Assistant Data Base Administrator | 1 | MCA / B.Tech | 17.01.2024 | Apply Now |
Kerala Public Works (Electrical Wing) | Lineman | Anticipated Vacancies | SSLC, Electrical | 17.01.2024 | Apply Now |
Agriculture Development & Farmers Welfare | Agricultural Assistant Grade II | Anticipated Vacancies | Diploma, Degree | 17.01.2024 | Apply Now |
Kerala Public Service Commission | Last Grade Servants. | 4000 | 7th Pass | 17.01.2024 | Apply Now |
Railway Recruitment Cell (RRC), Northern Railway (NR) | Apprenticeship Training | 3093 | 10th Pass, ITI | 11.01.2024 | Apply Now |
United India Insurance Co. Ltd. | Assistant | 300 | Degree | 06.01.2024 | Apply Now |
Income Tax Department, Rajasthan | Inspector of Income Tax, Tax Assistant, Stenographer Grade-II, Multi-Tasking Staff | 55 | 10th Pass,12th, Degree | 16.01.2024 | Apply Now |
Indian Navy | Chargeman (Ammunition Workshop), Chargeman (Factory), Senior Draughtsman (Electrical/ Mechanical/ Construction/ Cartographic/ Armament) (erstwhile Draughtsman Grade II) and Tradesman Mate | 910 | 10th, Degree | 31.12.2023 | Apply Now |
National Remote Sensing Centre (NRSC), Indian Space Research Organisation (ISRO) | Technician-B (Electronic Mechanic), Technician-B (Electrical), Technician-B (Instrument Mechanic), Technician-B (Photography), Technician-B (Desktop Publishing Operator) | 55 | 10th, ITI/NTC/NAC | 31.12.2023 | Apply Now |
Department of Atomic Energy, Directorate of Purchase & Stores | Junior Purchase Assistant / Junior Storekeeper | 62 | Degree | 31.12.2023 | Apply Now |
Council of Scientific & Industrial Research | Assistant Section Officer (Gen/F&A/S&P), Section Officer (Gen / F&A / S&P) | 444 | Degree | 12.01.2024 | Apply Now |
Indira Gandhi National Open University | Junior Assistant–cum Typist (JAT), Stenographer | 102 | Plus Two | 26.12.2023 | Apply Now |
Indian Air Force | Air Force Common Admission Test (AFCAT) | 317 | Degree | 30.12.2023 | Apply Now |
Kerala Public Service Commission (Kerala PSC) | Various Post | Anticipated | 10th Pass, Plus Two, Degree | 03.01.2024 | Apply Now |
Excise Department | Women Civil Excise Officer (Trainee) | Anticipated | Plus Two | 03.01.2024 | Apply Now |
Kerala State Co-operative Bank Limited (Kerala Bank) | Confidential Assistant | 14 | Degree | 03.01.2024 | Apply Now |
Kerala Public Service Commission | LD Clerk | 5000+ | SSLC | 03.01.2024 | Apply Now |
Staff Selection Commission (SSC) | Constable (General Duty) | 26146 | 10th Pass | 31.12.2023 | Apply Now |
ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക