Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്
ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം
Organization | Post Name | Vacancies | Qualification | Last Date | Full Details |
---|---|---|---|---|---|
Kerala Public Service Commission | Various Department | 287 | 7th Pass, 10th, 12th, Degree | 17.07.2024 | Apply Now |
Technical Education Department | Tradesman | 26 | SSLC,NTC | 17.07.2024 | Apply Now |
Animal Husbandry | Livestock Inspector Gr. II / Poultry Assistant/ Milk Recorder / Store Keeper / Enumerator | 2 | A pass in VHSE in Livestock Management. | 17.07.2024 | Apply Now |
Electronic Media Monitoring Centre (EMMC) | Content Auditor, Senior Monitor, Monitor, Executive Assistant, Logistic Assistant, Messenger/Peon, Senior Shift Manager, Shift Manager (Tech.), System Technician | 231 | 8th, ITI, Diploma, Any Degree | 24.06.2024 | Apply Now |
Kerala State Electricity Board Ltd | Assistant Engineer (Civil) (By Transfer) | 32 | Degree in Civil Engineering | 17.07.2024 | Apply Now |
Kerala Water Authority | Assistant Engineer (Electrical) | 3 | B.Tech Degree | 17.07.2024 | Apply Now |
Madras High Court | Examiner, Reader, Senior Bailiff, Junior Bailiff/ Process Server, Process Writer, Xerox Operator, Driver, Copyist Attender, Office Assistant | 2329 | 8th, 10th | 26.06.2024 | Apply Now |
Kerala State Beverages (Manufacturing & Marketing) Corporation Limited | Computer Programmer- cum-Operator | 3 | BA / Bsc / BCom | 17.07.2024 | Apply Now |
The Cotton Corporation of India Ltd (CCI) | Assistant Manager (Legal), Assistant Manager (Official Language), Management Trainee (Marketing), Management Trainee (Accounts), Junior Commercial Executive, Junior Assistant (General), Junior Assistant (Accounts), Junior Assistant (Hindi translator) | 214 | B.Sc, B.Com, MBA, CA/CMA, LLB | 02.07.2024 | Apply Now |
State Bank of India | Trade Finance Officer(MMGS-II) | 150 | Any Degree + Certificate in Forex | 27.06.2024 | Apply Now |
North Eastern Railway | Apprentice | 1104 | 10th + ITI | 11.07.2024 | Apply Now |
Securities & Exchange Board of India (SEBI) | Officer Grade A (Assistant Manager) for the General Stream, Legal Stream, Information Technology Stream, Engineering Electrical Stream, Research Stream and Official Language | 97 | B.E/B.Tech, LLB, Master Degree | 30.06.2024 | Apply Now |
KIIFCON | Post Graduate Trainee, Graduate Trainee, Technical Assistant | 10 | Degree | 25.06.2024 | Apply Now |
Kerala Co-operative Milk Marketing Federation | Business Develepment Ex, Marketing Ex, Sales | 3 | Degree, Master Degree | 25.06.2024 | Apply Now |
Rashtriya Chemicals and Fertilizers Limited (RCF Ltd) | Management Trainee (MT) | 158 | B.E/B.Tech, MBA | 01.07.2024 | Apply Now |
Damodar Valley Corporation | Junior Engineer GR.II (JE GR.II) in the disciplines of Mechanical / Electrical / Civil /C&I/Communication and Mine Surveyor | 64 | Diploma | 04.07.2024 | Apply Now |
Border Security Force | Assistant Sub Inspector (Stenographer/ Combatant Stenographer), Head Constable (Ministerial/ Combatant Ministerial) | 1526 | 12th Pass | 08.07.2024 | Apply Now |
KSRTC-SWIFT | Driver Cum Condector | Anticipated | 10th Pass, Licence | 30.06.2024 | Apply Now |
Nuclear Power Corporation of India Limited (NPCIL) | Assistant Grade-1 (HR), Assistant Grade-1 (F&A), Assistant Grade-1 (C&MM) | 58 | Any Degree | 25.06.2024 | Apply Now |
Institute of Banking Personnel Selection (IBPS) | Officers (Scale-I, II & III) and Office Assistant (Multipurpose) | 9995 | Any Degree | 27.06.2024 | Apply Now |
Bank Note Paper Mill India Pvt. Ltd | Process Assistant Grade – I (Technical) | 39 | ITI, Diploma, B.Sc, B.Com, Any Degree | 30.06.2024 | Apply Now |
Hindustan Petroleum Corporation Limited | Mechanical Engineer, Electrical Engineer, Instrumentation Engineer, Civil Engineer, Chemical Engineer, Senior Officer –City Gas Distribution (CGD) Operations & Maintenance, Senior Officer –City Gas Distribution (CGD) Projects, Senior Officer/ Assistant Manager | 247 | B.E/B.Tech, M.Sc, MCA, MBA, CA | 30.06.2024 | Apply Now |
BSF Water Wing | SI, Head Constable | 168 | 10th, ITI, Diploma | 01.07.2024 | Apply Now |
Kerala Highcourt | Office Attendant | 34 | 10th Pass | 02.07.2024 | Apply Now |
Indian Air Force | Air Force Common Admission Test (AFCAT) | 304 | Degree, Diploma | 28.06.2024 | Apply Now |
Kerala State Cooperative Service Examination Board | Junior Clerk, Data Entry, Assistant Secratory, System Admin | 207 | 10th, Degree, Diploma | 02.07.2024 | Apply Now |
Eastern Railway | Goods Train Manager | 108 | Degree | 25.06.2024 | Apply Now |
ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന് ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക