കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ പണി പൂർത്തിയായി വരുന്ന കോഴിക്കോട് മാളിലേക്ക് നിരവധി ഒഴിവുകൾ. മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലി ഒഴിവുണ്ട്. സൂപ്പർവൈസർ , സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ് , വെയർ ഹൗസ് സ്റ്റോർ കീപ്പർ , സെയിൽസ്മാൻ /Saleswoman, കാഷിർ ഹെൽപ്പർ /പാക്കർ , ടൈലർ , Maintenance Supervisor, എക്സിക്യൂട്ടീവ് ഷെഫ് /Sous Chef, HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ , Commis/Chef De Partie/DCDP, BLSH In Charge, Butcher/Fish Monger and Makeup Artist എന്നീ തസ്ഥികകളിലേക്ക് ആണ് നിയമനം.
മെയ് രണ്ട് , മൂന്ന് തീയ്യതികളിൽ കോഴിക്കോട് പന്നിയങ്കരയിൽ ഉള്ള സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ചു നേരിട്ടാണ് ഇന്റർവ്യൂ. ഏജന്റുകളുടെയോ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെയോ സഹായം ആവശ്യമില്ല. ജോലി അന്വേഷിക്കുന്നവർക്ക് പുതുക്കിയ ബയോഡാറ്റ സഹിതം അന്നേ ദിവസങ്ങളിൽ നേരിട്ട് ഹാജരാവാം.
കോഴിക്കോട് ലുലു മാളില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം
കേരളത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Lulu Group Kozhikode Vacancies
Field | Details |
---|---|
Company Name | Lulu Group India |
Company Location | Kozhikode |
Job Location | Kozhikode |
Application Mode | Online |
Recruitment Type | Free & Direct |
Gender | Not mentioned |
Expected Salary | As per interview |
Qualification | Mentioned below |
Nationality | Indian |
Benefits | As per Law |
Interview Date | May 2 & 3 |
Interview Time | 9 am to 4 pm |
Interview Location | Sumangali Auditorium, Panniyankara Main Road, Panniyankara, Kozhikode District – 673003 |
കോഴിക്കോട് ലുലു മാളില്‍ ജോലി ഒഴിവുകള്‍ ഏതെല്ലാം പോസ്റ്റിലേക്ക് എന്നറിയാം
കോഴിക്കോട് ലുലു മാളിലേക്ക് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു.
- സൂപ്പർവൈസർ
- സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ്
- വെയർ ഹൗസ് സ്റ്റോർ കീപ്പർ
- സെയിൽസ്മാൻ /Saleswoman
- കാഷിർ
- ഹെൽപ്പർ /പാക്കർ
- ടൈലർ
- Maintenance Supervisor
- എക്സിക്യൂട്ടീവ് ഷെഫ് /Sous Chef
- HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ
- Commis/Chef De Partie/DCDP
- BLSH In Charge
- Butcher/Fish Monger
- Makeup Artist
കോഴിക്കോട് ലുലു മാളില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- SUPERVISOR
(Age Limit 25-35 years) (Cash Supervisor, Chilled & Diary, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Garments -Men’s, Ladies, kids) 1-3 Years of relevant experience - SECURITY SUPERVISOR/ OFFICER/GUARD.
1-7 Years of relevant experience - MAINTENANCE SUPERVISOR
Must have knowledge in MEP &having electrical license.
Btech/Diploma in Electrical Engineering with 4+ year of experience - EXECUTIVE CHEF BHM
or 8+ years of relevant Experience. - SOUS CHEF
BHM or 4-8 years of relevant Experience - WAREHOUSE STORE KEEPER
(Age Limit 25-35 years) Any degree with relevant Experience - HVAC TECHNICIAN MULTI TECHNICIAN
Diploma with relevant Experience, - SALESMAN/ SALESWOMAN
(Age Limit 20-25 years) SSLC/HSC, Fresher’s can apply. - CASHIER
(Age Limit 20-30 years) B.Com, Fresher’s can apply. - COMMIS/CHEF DE PARTIE / DCDP
(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker, Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biriyani specialist, Local Traditional snacks maker, Pastry) BHM or Relevant Experience - BLSH IN CHARGE
Any Degree with 2-5 years experience & knowledge in Cosmetics and Fragrances products - MAKEUP ARTIST
Any Degree or relevant experience - BUTCHER /FISH MONGER
Relevant experience. - TAILOR (GENTS/ LADIES)
Relevant Experience - HELPER/ PACKER
Fresher’s can apply.
കോഴിക്കോട് ലുലു മാളില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാവുന്നതാണ്.
Date: 02-05-2024 & 03-05-2024
Time: 9:00 am to 4:00 pm
Venue:
Sumangali Auditorium, Panniyankara Main Road,
Panniyankara, Kozhikode District – 673003
Note: Please carry your updated resume