HomeLatest Jobനാളെയാണ് അവസാന തിയതി - മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഫയര്‍മാന്‍ ആവാം -...

നാളെയാണ് അവസാന തിയതി – മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഫയര്‍മാന്‍ ആവാം – സ്ഥിര ജോലി | 67000 രൂപ ശമ്പളം | NFC Recruitment 2023 – Apply Online For Latest 124 Vacancies | Free Job Alert

NFC Recruitment 2023
NFC Recruitment 2023

NFC Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ Department of Atomic Energy ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Nuclear Fuel Complex (NFC)  ഇപ്പോള്‍ Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A പോസ്റ്റുകളിലായി മൊത്തം 124 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പൊതുമേഖലാ കമ്പനിയില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 11  മുതല്‍ 2023 ഏപ്രില്‍ 10  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from11th March 2023
Last date to Submit Online Application10th April 2023

Nuclear Fuel Complex (NFC) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ Department of Atomic Energy ക്ക് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NFC Recruitment 2023 Latest Notification Details
Organization Name Nuclear Fuel Complex (NFC)
Job Type Central Govt
Recruitment Type Direct Recruitment
Advt No ADVERTISEMENT NO. NFC/01/2023
Post Name Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A
Total Vacancy 124
Job Location All Over India
Salary Rs.21,700 -67,700
Apply Mode Online
Application Start 11th March 2023
Last date for submission of application 10th April 2023
Official website https://www.nfc.gov.in/

NFC Recruitment 2023 Latest Vacancy Details

Nuclear Fuel Complex (NFC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Chief Fire Officer / A (Post Code: 12301)01
2.Technical Officer / C (Computers) (Post Code: 12302)03
3.Deputy Chief Fire Officer / A (Post Code: 12303)02
4.Station Officer / A (Post Code: 12304)07
5.Sub-Officer / B (Post Code: 12305)28
6.Driver-cum-Pump Operator-cum Fireman/A (DPOF/A) (Post Code: 12306)83
Total124

Salary Details:

1. Chief Fire Officer / A – Rs. 67,700 in Level 11 of Pay Matrix + DA + allowances as admissible to Central Government servants.
2. Technical Officer / C (Computers) – Rs. 56,100 in Level 10 of Pay Matrix + DA + allowances as admissible to Central Government servants.
3. Deputy Chief Fire Officer / A – Rs. 56,100 in Level 10 of Pay Matrix + DA + allowances as admissible to Central Government servants.
4. Station Officer / A – Rs. 47,600/- in Level 08 of Pay Matrix + DA + allowances as admissible to Central Government servants
5. Sub-Officer / B – Rs. 35,400/- in Level 06 of Pay Matrix + DA + allowances as admissible to Central Government servants.
6. Driver-cum-Pump Operator-cumFireman/A (DPOF/A) – Rs. 21,700/- in Level 03 of Pay Matrix + DA + allowances as admissible to Central Government servants.

NFC Recruitment 2023 Age Limit Details

Nuclear Fuel Complex (NFC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Chief Fire Officer / A – Not more than 40 years
2. Technical Officer / C (Computers) – Not more than 35 years
3. Deputy Chief Fire Officer / A – Not more than 40 years
4. Station Officer / A – Not more than 40 years
5. Sub-Officer / B – Not more than 40 years
6. Driver-cum-Pump Operator-cumFireman/A (DPOF/A) – Not more than 27 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through NFC official Notification 2023 for more reference

NFC Recruitment 2023 Educational Qualification Details

Nuclear Fuel Complex (NFC)  ന്‍റെ പുതിയ Notification അനുസരിച്ച് Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsNo. of Posts
1.Chief Fire Officer / A (Post Code: 12301)Educational qualification: HSC (10+2) or equivalent with minimum 50% of marks + Passed Divisional Officer’s Course from National Fire Service College, Nagpur.
No. of years of relevant experience: 12 years (06 years as DCFO)
OR
Educational qualification: B.E in Fire Engineering with minimum 60% marks
No. of years of relevant experience: 8 years (06 years as DCFO)
2.Technical Officer / C (Computers) (Post Code: 12302)Educational qualification: B.E / B.Tech from a recognized university in any of the following engineering branches with minimum 60% marks.
A) Computer Science
i. Computer Science/ Engineering/ Technology.
ii. Information Science/ Engineering/ Technology.
iii. Software Engineering/ Technology
iv. Computer & Communication Engineering
v. Computer Networking
vi. Computer Science & Engineering/ Technology & Info Tech.
vii. Computer Science & System Engineering
viii. Computer Science & Automation Engineering/ Technology
 ix. Computer Science/ Engineering & Informatics Engineering / Technology
B) Electronics
i. Electronics & Communication Engg.
ii. Electronics Engg.
iii. Electronics & Computer Engg.
iv. Electronics & Control Engg.
v. Electronics & Communication System Engg.
vi. Electronics & Instrumentation Engg.
vii. Electronics & Tele-Communication Engg.
viii. Electronics & Telematics Engg.
ix. Industrial Electronics Engg.
x. Telecommunication Engg.
xi. Telecommunication & Information Tech.
xii. Applied Electronics & Instrumentation Engg.
xiii. Electronics & Electrical Communication Engg.
xiv. Electrical with Communication Engg.
xv. Radio Physics & Electronics
xvi. Electrical Engg.
xvii. Electrical & Electronics Engg.
xviii. Electronics & communication Engg.(Avionics)
No. of years of relevant experience:
Prior experience is not mandatory. However, candidates with experience in any one of the following areas/fields are preferred.
• Programming in Java/.Net/PHP/Pyt hon/ReactJS/Anul ar/NodeJS.
• Database/ Application Server Administration
• IT Infrastructure, Cyber Security/Computer Networking
• System Administration & Shell Scripting.
3.Deputy Chief Fire Officer / A (Post Code: 12303)Educational qualification: HSC (10+2) or equivalent with minimum 50% of marks + Passed Divisional Officer’s Course from National Fire Service College, Nagpur.
No. of years of relevant experience: 06 years (as Station Officer )
OR
Educational qualification: B.E in Fire Engineering with minimum 60% marks.
No. of years of relevant experience: 02 years (as Station Officer)
4.Station Officer / A (Post Code: 12304)Educational qualification: HSC (10+2) or equivalent with minimum 50% marks + Valid Heavy vehicle Driving license + passed Station Officer’s course from National Fire Service College, Nagpur
No. of years of relevant experience: 05 years (as Sub-Officer )
OR
Educational qualification: BE in Fire Engineering with minimum 60% marks
No. of years of relevant experience: Nil 
5.Sub-Officer / B (Post Code: 12305)Educational qualification: HSC (10+2) or equivalent with minimum 50% of marks + Passed Sub-Officer’s Course from National Fire Service College, Nagpur. Persons having valid Heavy Vehicle Driving license will be given preference.
No. of years of relevant experience: 12 years (5 years as Leading Fireman) OR 15 years (as Fireman/Driver-cumOperator/DPOF)
6.Driver-cum-Pump Operator-cum Fireman/A (DPOF/A) (Post Code: 12306)Educational qualification: HSC (10+2) or equivalent with minimum 50% of marks + valid Heavy vehicle Driving license with minimum one year driving experience + certificate course in fire-fighting equipment such as Fire Extinguisher etc from the State Fire Training Centre.
No. of years of relevant experience: Nil  

NFC Recruitment 2023 Application Fee Details

Nuclear Fuel Complex (NFC)  ന്‍റെ 124 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

The Application fee against each post as mentioned below shall be paid online only while submitting the application and no other means/ mode of payment will be accepted.
Name of PostsApplication Fee
Chief Fire Officer / ARs. 500/-
Technical Officer / C (Computers)Rs. 500/-
Deputy Chief Fire Officer / ARs. 500/-
Station Officer / ARs. 200/-
Sub-Officer / BRs. 200/-
Driver-cum-Pump Operator-cum Fireman/A (DPOF/A)Rs. 100/-

Women candidates and candidates belonging to Scheduled Caste (SC), Scheduled Tribe (ST), Persons with Benchmark disabilities (PwBD) and Ex-Servicemen (ESM) are exempted from payment of Application fee. Fee once paid shall be non-refundable, non-transferrable and cannot be held in reserve for any other examination under any circumstances.

How To Apply For Latest NFC Recruitment 2023?

Nuclear Fuel Complex (NFC) വിവിധ  Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രില്‍ 10 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.nfc.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill NFC Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments