HomeLatest Jobനല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി - പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക്...

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി – പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അവസരം- മാസം ഒരു ലക്ഷം വരെ ശമ്പളം | NIE Chennai Recruitment 2023 | Free Job Alert

NIE Chennai Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ICMR – National Institute of Epidemiology, Chennai  ഇപ്പോള്‍ Technical Assistant (Group-B, Level-6) and Laboratory Attendant-1 (Group-C, Level-1)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Technical Assistant (Group-B, Level-6) and Laboratory Attendant-1 (Group-C, Level-1) പോസ്റ്റുകളിലായി മൊത്തം 47 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 18  മുതല്‍ 2023 നവംബര്‍ 8  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from18th October 2023
Last date to Submit Online Application8th November 2023
NIE Chennai Recruitment 2023
NIE Chennai Recruitment 2023

NIE റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NIE Chennai Recruitment 2023 Latest Notification Details
Organization Name ICMR – National Institute of Epidemiology, Chennai
Job Type Central Govt
Recruitment Type Direct Recruitment
Advt No ICMR-NIE/Tech.Recruit/2023/
Post Name Technical Assistant (Group-B, Level-6) and Laboratory Attendant-1 (Group-C, Level-1)
Total Vacancy 47
Job Location All Over Chennai
Salary Rs. 35400-112400
Apply Mode Online
Application Start 18th October 2023
Last date for submission of application 8th November 2023
Official website https://nie.icmr.org.in/

NIE റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

ICMR – National Institute of Epidemiology, Chennai  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Technical Assistant (Biostatistics)06
2.Technical Assistant (Networking)01
3.Technical Assistant (Programmer)05
4.Technical Assistant (Laboratory)05
5.Technical Assistant (Research Management)01
6.Technical Assistant (Communication)01
7.Technical Assistant (Social Science)02
8.Technical Assistant (Public Health)05
9.Technical Assistant (Field Activities)05
10.Technical Assistant (Electrical Engineering)02
11.Laboratory Attendant-1 (Laboratory)02
12.Laboratory Attendant-1 (Air Conditioning)01
13.Laboratory Attendant-1 (Plumber)01
14.Laboratory Attendant-1 (General)10
 Total47

Salary Details:

1. Technical Assistant – Pay Matrix Level: 6 of 7th CPC (Rs. 35400-112400)
2. Laboratory Attendant-1 (Laboratory) – Pay Matrix Level: 1 of 7th CPC (Rs. 18000-56900)

NIE റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

ICMR – National Institute of Epidemiology, Chennai  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Technical Assistant – not exceeding 30 years.
2. Laboratory Attendant-1 – Between 18 and 25 years.

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through NIE Chennai official Notification 2023 for more reference

NIE റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

ICMR – National Institute of Epidemiology, Chennai  ന്‍റെ പുതിയ Notification അനുസരിച്ച് Technical Assistant (Group-B, Level-6) and Laboratory Attendant-1 (Group-C, Level-1)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Technical Assistant (Biostatistics) – 1st Class three year Bachelor’s Degree in Statistics/ Applied Statistics/ Biostatistics from a recognized University
2. Technical Assistant (Networking) –
1st class three year Bachelor’s Degree in Computer science/Information Technology from a recognized University.
OR
1 st Class three year Engg. Diploma in Computer Science / Information Technology from a recognized Institute with two years relevant experience in Network Administration Field.
OR
1st Class Engineering/ Technology Degree in Computer Science/ Information Technology from a recognized University.
3. Technical Assistant (Programmer) –
1st Class three year Bachelor’s Degree in Computer Science/ Information Technology/ Computer Applications from a recognized University.
OR
1st Class three year Engg. Diploma in Computer Science / Information Technology from a recognized Institute with two years relevant experience in Computer Programming Field.
OR
1st Class Engineering/ Technology Degree in Computer Science/ Information Technology from a recognized University.
4. Technical Assistant (Laboratory) – 1st Class three year Bachelor’s Degree in Microbiology/ Medical Laboratory Technology from a recognized University
5. Technical Assistant (Research Management) – 1 st Class three year Bachelor’s Degree in Commerce/ Health Management/ Business Administration/ Public Health/ Epidemiology/ Community Health/ Clinical Research/ Biomedical Science/ Biotechnology from a recognized University.
6. Technical Assistant (Communication) – 1 st Class three year Bachelor’s Degree in Mass/ Visual Communication/ Advertising/ Designing from a recognised University.
7. Technical Assistant (Social Science) – 1 st Class three year Bachelor’s Degree in Sociology/Medical Sociology/ Anthropology/ Social Work from a recognized University
8. Technical Assistant (Public Health) – 1 st Class three year Bachelor’s Degree in Public Health/ Epidemiology/ Community Health/ Medical Sociology/ Anthropology from a recognized University.
9. Technical Assistant (Field Activities) – 1 st Class three year Bachelor’s Degree in Anthropology/ Economics/ Medical Sociology/ Nutrition/ Psychology from a recognized University
10. Technical Assistant (Electrical Engineering) – 1 st Class three year Diploma in Electrical Engineering from a Govt. recognized Institute with two years’ experience in electrical works in a Government recognized/ approved/ registered Institution. OR 1 st Class Bachelor’s Degree in Electrical Engineering /Technology from a recognized University.
11. Laboratory Attendant-1 (Laboratory) – 10th pass with 50% marks in aggregate from recognized board plus one year working experience in a Govt. recognized/ approved/ registered Lab.
12. Laboratory Attendant-1 (Air Conditioning) – 10 th pass with 50% marks in aggregate from recognized board plus one year working experience in Air-Conditioning in a Govt. recognized/ approved/ registered Organization. OR ITI in Air-Conditioning/ trade certificate in Air-Conditioning issued by Govt. agencies.
13. Laboratory Attendant-1 (Plumber) – 10th pass with 50% marks in aggregate from recognized board plus one year working experience in Plumbing in a Govt. recognized/ approved/ registered Organization. OR ITI in Plumber/ trade certificate in Plumber issued by Govt. agencies.
14. Laboratory Attendant-1 (General) – 10th pass with 50% marks in aggregate from recognized board plus one year working experience in a Govt. recognized/ approved/ registered Lab OR ITI in respective field or trade certificate issued by govt. agencies.

NIE റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

ICMR – National Institute of Epidemiology, Chennai  ന്‍റെ 47 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication FeeMode of Payment
Women CandidatesExemptedN/A (No fee required)
Scheduled Caste (SC)ExemptedN/A (No fee required)
Scheduled Tribe (ST)ExemptedN/A (No fee required)
Persons with Benchmark Disabilities (PwBD)ExemptedN/A (No fee required)
Ex-Servicemen (ESM)ExemptedN/A (No fee required)
ICMR employeesNot exemptedPay the specified fee as applicable
All othersRs.300/- (Rupees 300)Online payment via Debit/Credit Card or Net Banking at the APPLICATION PORTAL.

NIE റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

ICMR – National Institute of Epidemiology, Chennai വിവിധ  Technical Assistant (Group-B, Level-6) and Laboratory Attendant-1 (Group-C, Level-1)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 8 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://nie.icmr.org.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

NIE റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments