HomeLatest Jobമിനിമം പ്ലസ്ടു ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് ജോലി - മറ്റു നിരവധി അവസരങ്ങള്‍ - കേന്ദ്ര സര്‍ക്കാര്‍...

മിനിമം പ്ലസ്ടു ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് ജോലി – മറ്റു നിരവധി അവസരങ്ങള്‍ – കേന്ദ്ര സര്‍ക്കാര്‍ നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതിയില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി ഇപ്പോള്‍ അക്കൗണ്ടന്റ്, ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, മെഡിക്കൽ സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, നേച്ചർ ക്യൂർ തെറാപ്പിസ്റ്റ്, പ്ലംബർ, ഇലക്ട്രീഷ്യൻ, ലോൺഡറി അറ്റൻഡന്റ് , തോട്ടക്കാരൻ, ഹെൽപ്പർ, കെയർടേക്കർമാർ, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ്, മെഡിക്കൽ റെക്കോർഡ് കീപ്പർ, സ്റ്റോർ കീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. +2 പാസ്സായവര്ക്ക് നല്ല ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ മൊത്തം 43 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 19 ജനുവരി 2024 മുതല്‍ 18 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി19 ജനുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി18 ഫെബ്രുവരി 2024

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NIN Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി
ജോലിയുടെ സ്വഭാവം Central Govt / State Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് അക്കൗണ്ടന്റ്, ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, മെഡിക്കൽ സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, നേച്ചർ ക്യൂർ തെറാപ്പിസ്റ്റ്, പ്ലംബർ, ഇലക്ട്രീഷ്യൻ, ലോൺഡറി അറ്റൻഡന്റ് , തോട്ടക്കാരൻ, ഹെൽപ്പർ, കെയർടേക്കർമാർ, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ്, മെഡിക്കൽ റെക്കോർഡ് കീപ്പർ, സ്റ്റോർ കീപ്പർ
ഒഴിവുകളുടെ എണ്ണം 43
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 18,000-112400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 19 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 18 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.ninpune.ayush.gov.in/

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
അക്കൗണ്ടന്റ്01Rs. 35400-112400
ലോവർ ഡിവഷൻ ക്ലർക്ക് (LDC)01Rs. 19900-63200
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS)02Rs. 18000-56900
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ് 01Rs. 47000/-
ഫിസിയോ തെറാപ്പിസ്റ്റ്01Rs. 38000/-
മെഡിക്കൽ സോഷ്യൽ വർക്കർ01Rs. 30000/-
സ്റ്റാഫ് നഴ്‌സ്01Rs. 22000/-
നഴ്സിംഗ് അസിസ്റ്റന്റ്02Rs. 22000/-
ലാബ് ടെക്‌നീഷ്യൻ01Rs. 22000/-
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ്12Rs. 22000/-
പ്ലംബർ01Rs. 18000/-
ഇലക്ട്രീഷ്യൻ01Rs. 18000/-
ലോഡറി അറ്റൻഡന്റ് 01Rs. 18000/-
തോട്ടക്കാരൻ02Rs. 18000/-
ഹെൽപ്പർ04Rs. 18000/-
കെയർടേക്കർ01Rs. 25000/-
ഓഫീസ് അസിസ്റ്റന്റ്01Rs. 20000/-
ഡ്രൈവർ02Rs. 20000/-
റിസപ്ഷനിസ്റ്റ്02Rs. 20000/
ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ01Rs. 38000/-
ലൈബ്രറി അസിസ്റ്റന്റ്01Rs. 21000/-
മെഡിക്കൽ റെക്കോർഡ് കീപ്പർ01Rs. 21000/-
സ്റ്റോർ കീപ്പർ02Rs. 19000/-

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
അക്കൗണ്ടന്റ്35
ലോവർ ഡിവഷൻ ക്ലർക്ക് (LDC)18-25
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS)`18-25
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്40
ഫിസിയോ തെറാപ്പിസ്റ്റ്40
മെഡിക്കൽ സോഷ്യൽ വർക്കർ40
സ്റ്റാഫ് നഴ്‌സ്40
നഴ്സിംഗ് അസിസ്റ്റന്റ്40
ലാബ് ടെക്‌നീഷ്യൻ40
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ്40
പ്ലംബർ40
ഇലക്ട്രീഷ്യൻ40
ലോഡറി അറ്റൻഡന്റ്40
തോട്ടക്കാരൻ40
ഹെൽപ്പർ40
കെയർടേക്കർ40
ഓഫീസ് അസിസ്റ്റന്റ്40
ഡ്രൈവർ40
റിസപ്ഷനിസ്റ്റ്40
ലൈബ്രറി അസിസ്റ്റന്റ്40
മെഡിക്കൽ റെക്കോർഡ് കീപ്പർ40
സ്റ്റോർ കീപ്പർ40

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി പുതിയ Notification അനുസരിച്ച് അക്കൗണ്ടന്റ്, ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, മെഡിക്കൽ സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, നേച്ചർ ക്യൂർ തെറാപ്പിസ്റ്റ്, പ്ലംബർ, ഇലക്ട്രീഷ്യൻ, ലോൺഡറി അറ്റൻഡന്റ് , തോട്ടക്കാരൻ, ഹെൽപ്പർ, കെയർടേക്കർമാർ, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ്, മെഡിക്കൽ റെക്കോർഡ് കീപ്പർ, സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
അക്കൗണ്ടന്റ്ബി. കോം
5 വർഷത്തെ പ്രവർത്തി പരിചയം.
ലോവർ ഡിവഷൻ ക്ലർക്ക് (LDC)12 പാസ്സ്
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS)10 പാസ്സ് /ITI യോഗ്യത
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്എംബിബിഎസ് /എംഡി റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്
ഫിസിയോ തെറാപ്പിസ്റ്റ്ഫിസിയോതെറാപ്പിയിൽ ബിരുദം
മെഡിക്കൽ സോഷ്യൽ വർക്കർസോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ സയൻസ് എന്നിവയിൽ ബിരുദം.
സ്റ്റാഫ് നഴ്‌സ്ബി.എസ്സി. നഴ്സിംഗ്
2 വർഷത്തെ പ്രവർത്തി പരിചയം.
നഴ്സിംഗ് അസിസ്റ്റന്റ്പത്താം ക്ലാസ് പാസ്സ്
1 വർഷത്തെ പ്രവർത്തി പരിചയം.
ലാബ് ടെക്‌നീഷ്യൻ+2 പാസ്സ്
3 വർഷത്തെ പ്രവർത്തി പരിചയം.
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ്ട്രീറ്റ്‌മെന്റ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് (TATC)
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം.
പ്ലംബർപത്താം ക്ലാസ് പാസ്സ്
2 വർഷത്തെ പ്രവര്ത്തി പരിചയം
ഇലക്ട്രീഷ്യൻഅംഗീകൃത ബോർഡിൽ നിന്ന് ഹയർ സെക്കൻഡറി.
1 വർഷത്തെ പ്രവര്ത്തി പരിചയം
ലോൺഡറി അറ്റൻഡന്റ്+2 പാസ്സ്
5 വർഷത്തെ പ്രവർത്തി പരിചയം.
തോട്ടക്കാരൻഅംഗീകൃത ബോർഡിൽ നിന്നുള്ള എസ്എസ്‌സി അല്ലെങ്കിൽ തത്തുല്യം.
3 വർഷത്തെ പ്രവർത്തി പരിചയം
ഹെൽപ്പർഅംഗീകൃത ബോർഡിൽ നിന്നുള്ള എസ്എസ്‌സി അല്ലെങ്കിൽ തത്തുല്യം.
കെയർടേക്കർഡിഗ്രീ
3 വർഷത്തെ പ്രവർത്തി പരിചയം
ഓഫീസ് അസിസ്റ്റന്റ്ബിരുദം
ഡ്രൈവർ10 പാസ്സ്
3 വർഷത്തെ പ്രവർത്തി പരിചയം
റിസപ്ഷനിസ്റ്റ്ബിരുദം
5 വർഷത്തെ പ്രവർത്തി പരിചയം
ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർബാച്ച്ലർ ഡിഗ്രീ
3 വർഷത്തെ പ്രവർത്തി പരിചയം
ലൈബ്രറി അസിസ്റ്റന്റ്ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറിയിൽ ബാച്ചിലേഴ്സ് ബിരുദം കൂടാതെ ഇൻഫർമേഷൻ സയൻസ്
2 വർഷത്തെ പ്രവർത്തി പരിചയം
മെഡിക്കൽ റെക്കോർഡ് കീപ്പർ+2 പാസ്സ്
5 വർഷത്തെ പ്രവർത്തി പരിചയം
സ്റ്റോർ കീപ്പർഡിഗ്രീ
5 വർഷത്തെ പ്രവർത്തി പരിചയം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി 43 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിപോസ്റ്റ് അപേക്ഷ ഫീസ്
ജനൽ & OBCAccountant ,LDS,MTSRs.500/-
SC, STAccountant ,LDS,MTSNIL

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപതി വിവിധ അക്കൗണ്ടന്റ്, ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, മെഡിക്കൽ സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, നേച്ചർ ക്യൂർ തെറാപ്പിസ്റ്റ്, പ്ലംബർ, ഇലക്ട്രീഷ്യൻ,ലോൺഡറി അറ്റൻഡന്റ് , തോട്ടക്കാരൻ, ഹെൽപ്പർ, കെയർടേക്കർമാർ, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ്, മെഡിക്കൽ റെക്കോർഡ് കീപ്പർ, സ്റ്റോർ കീപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 18 ഫെബ്രുവരി 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ninpune.ayush.gov.in/Ninnoticewebsite/noticehomepageview സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIN ല്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments