HomeLatest Jobകോഴിക്കോട് NIT യില്‍ പുതിയ ജോലി ഒഴിവുകളിലേക്ക് വിജ്ഞാപനം | NIT Calicut Non-Teaching...

കോഴിക്കോട് NIT യില്‍ പുതിയ ജോലി ഒഴിവുകളിലേക്ക് വിജ്ഞാപനം | NIT Calicut Non-Teaching Recruitment 2022 Malayalam – Apply Online For Latest 150 Vacancies | Free Job Alert

NIT Calicut Non-Teaching Recruitment 2022 Malayalam
NIT Calicut Non-Teaching Recruitment 2022

NIT Calicut Non-Teaching Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് NIT യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Institute of Technology Calicut (NIT)  ഇപ്പോള്‍ Junior Assistant,Office Attendant, Lab Attendant, SAS Assistant തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ്‌ 5  മുതല്‍ 2022 സെപ്റ്റംബര്‍ 15  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Post NameStart DateLast Date
Assistant Librarian03/08/202203/09/2022
SAS Assistant04/08/202204/09/2022
Senior Assistant08/08/202208/09/2022
Senior Technician10/08/202210/09/2022
Sr. Scientific Officer12/08/202212/09/2022
Deputy Librarian13/08/202213/09/2022
Scientific Officer / Technical Officer14/08/202214/09/2022
Superintendent17/08/202217/09/2022
Technical Assistant18/08/202218/09/2022
Office Attendant / Lab Attendant26/07/202214/09/2022
Deputy Registrar14/07/202210/09/2022
Superintending Engineer15/07/202210/09/2022
Assistant Registrar18/07/202210/09/2022
Junior Engineer19/07/202212/09/2022
Junior Assistant21/07/202213/09/2022
Pharmacist22/07/202213/09/2022
Medical Officer25/07/202213/09/2022
Technician29/07/202215/09/2022
Library and Information Assistant01/07/202215/09/2022

National Institute of Technology Calicut (NIT) Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് NIT യില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NIT Calicut Non-Teaching Recruitment 2022 Latest Notification Details
Organization Name National Institute of Technology Calicut (NIT)
Job Type Central Govt
Recruitment Type Direct Recruitment
Advt No Advertisement No.: NITC/13-1/2022
Post Name Junior Assistant,Office Attendant, Lab Attendant, SAS Assistant and other
Total Vacancy 150
Job Location All Over Kerala
Salary Rs.22,000 – 67,000
Apply Mode Online
Application Start 21st July 2022
Last date for submission of application 15th September 2022
Official website http://www.nitc.ac.in/

NIT Calicut Non-Teaching Recruitment 2022 Latest Vacancy Details

National Institute of Technology Calicut (NIT)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SL.NOPost NameVacancy
1Deputy Registrar2
2Assistant Registrar3
3Deputy Librarian1
4Assistant Librarian1
5Medical Officer2
6Superintending Engineer1
7Senior Scientific Officer /Senior Technical Officer1
8Scientific Officer / Technical Officer5
9Junior Engineer6
10Superintendent8
11Technical Assistant120
12Library and Information Assistant2
13SAS Assistant1
14Pharmacist1
15Senior Assistant10
16Junior Assistant18
17Senior Technician15
18Technician30
19Office Attendant10
20Lab Attendant10

NIT Calicut Non-Teaching Recruitment 2022 Age Limit Details

National Institute of Technology Calicut (NIT)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SL.NOPost NameAge Limit
1Deputy Registrar50 Years
2Assistant Registrar35 Years
3Deputy Librarian50 Years
4Assistant Librarian35 Years
5Medical Officer35 Years
6Superintending Engineer56 Years
7Senior Scientific Officer /Senior Technical Officer50 Years
8Scientific Officer / Technical Officer35 Years
9Junior Engineer30 Years
10Superintendent30 Years
11Technical Assistant130 Years
12Library and Information Assistant30 Years
13SAS Assistant30 Years
14Pharmacist27 Years
15Senior Assistant33 years
16Junior Assistant27 Years
17Senior Technician33 years
18Technician27 Years
19Office Attendant27 Years
20Lab Attendant27 Years

NIT Calicut Non-Teaching Recruitment 2022 Educational Qualification Details

National Institute of Technology Calicut (NIT)  ന്‍റെ പുതിയ Notification അനുസരിച്ച് Junior Assistant,Office Attendant, Lab Attendant, SAS Assistant and other  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
SAS AssistantFirst class Bachelor’s Degree in Physical Education from a recognized University or institution.
Strong record of participation in sports and drama / music / films / painting / Photography / journalism event management or other student/ event management activities during college / University studies.
Senior AssistantSenior secondary (10+2) from a recognized board with a minimum Typing speed of 35 w.p.m. and proficiency in Computer Word Processing and Spread Sheet.
Senior TechnicianSenior secondary (10+2) with Science from a recognized board with at least 60% marks OR
Senior secondary (10+2) from a recognized board with at least 50% marks and ITI, Course of one year or higher duration in appropriate trade. OR
Secondary (10) with at least 60% marks and ITI, Certificate of 2 years’ duration in appropriate trade. OR
Diploma in Engineering of three year’s duration in relevant field from a recognized Polytechnic / Institute.
Scientific Officer / Technical OfficerThe essential, desirable qualifications and experience for the above post(s) is as per the recruitment rule (2019) of NITs.
The relevant fields are Chemistry or Chemical engineering, Electronics Engineering, Electrical engineering, Civil Engineering, Computer Science, Information technology/Information Security, Electronics and Communication Engineering, Electronics engineering, Electrical Engineering or its equivalent fields.
SuperintendentFirst Class Bachelor’s Degree or its equivalent from a recognized University or Institute in any discipline OR
Master’s Degree in any discipline from a recognized University or Institute with at least 50% marks or equivalent grade
Knowledge of Computer applications viz., Word processing, Spread Sheet.
Technical AssistantFirst Class or equivalent Grade in BE / B.Tech / MCA in relevant subject from a recognized University / Institute. OR
First Class Diploma in Engineering in relevant Field with excellent academic record OR
First Class Bachelor’s Degree in Science from a recognized University or Institute OR
Master’s Degree in Science from a recognized University or Institute with at least 50% marks or equivalent grade
Office Attendant / Lab AttendantSenior secondary (10+2) from a recognized board.
Superintending EngineerB.E. / B. Tech. in Civil Engineering with first crass or its equivalent Grade in the CGPA / UGC 7-point scale with good academic record from a recognized University / Institute.
Experience: Holding analogous post or With at least 5 years’ regular service as Senior Executive Engineer
Junior EngineerFirst Class B.E. / B. Tech. in Civil / Electrical Engineering from a recognized University or Institute. OR
First Class Diploma in Civil / Electrical Engineering with excellent academic record
Junior AssistantSenior secondary (10+2) from a recognized board with a minimum Typing speed of 35 w.p.m. and proficiency in Computer Word Processing and Spread Sheet.
Pharmacist10+2 in Science (PCB/PCM) subjects from recognized Board or University.
2 Years Diploma with First class from an Institute recognized by the Pharmacy Council of India with minimum two years’ experience in any recognized hospital or pharmacy. OR
Bachelor’s degree in Pharmacy (B. Pharma.)
Registered as Pharmacist under the Pharmacy Act 1948
TechnicianSenior secondary (10+2) with Science from a Government recognized board with at least 60% marks OR
Senior secondary (10+2) from a Government recognized board with at least 50% marks and ITI Course of one year or higher duration in appropriate trade. OR
Secondary (10) with at least 60% marks and ITI Certificate of 2 years duration in appropriate trade. OR
Diploma in Engineering of three year’s duration in relevant field from a Government recognized Polytechnic / Institute.
Library and Information AssistantFirst Class Bachelor’s Degree in Science / Arts / Commerce from recognized University /Institute and Bachelor’s Degree in Library and Information Science
  • SSLC/ITI/Plus Two/ Degree/Diploma/ Engineering Degree etc
  • For more details about qualifications, please Check the Official Notification Below

NIT Calicut Non-Teaching Recruitment 2022 Application Fee Details

National Institute of Technology Calicut (NIT)  ന്‍റെ 150 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

GroupSC/ST/WomenOthers
A400800
B250500
C100200

How To Apply For Latest NIT Calicut Non-Teaching Recruitment 2022?

National Institute of Technology Calicut (NIT) വിവിധ  Junior Assistant,Office Attendant, Lab Attendant, SAS Assistant and other  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 15 വരെ.

 ഓൺലൈൻ അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ , ആപ്ലിക്കേഷന്റെ ഒരു പിഡിഎഫ് ജനറേറ്റ് ചെയ്യും, അത് ഡൗൺലോഡ് ചെയ്യാം. അപേക്ഷകർ ഡൗൺലോഡ് ചെയ്‌ത അപേക്ഷയുടെ പ്രിന്റൗട്ട് അയയ്‌ക്കേണ്ടതുണ്ട്, ഉദ്യോഗാര്ഥിയുടെ  പാസ്‌പോർട്ട് സൈസ് ഫോട്ടോ ഉചിതമായ സ്ഥലത്ത് ഒട്ടിച്ച് എല്ലാ പേജുകളുടെയും ചുവടെ ഒപ്പ് പതിപ്പിച്ചതിന് ശേഷം. അപേക്ഷ അടങ്ങിയ കവറിൽ "APPLICATION FOR THE POST OF __ (non-faculty recruitment)" എന്ന് എഴുതി താഴെപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കണം:

The Registrar National Institute of Technology Calicut NIT Campus P.O., Kozhikode-673601, Kerala

അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ www.nitc.ac.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill NIT Calicut Non-Teaching Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments